വാഷിങ്ടൺ: ഇന്ത്യൻ ടെക് ഭീമനായ ടാറ്റ കൺസൾട്ടൻസിക്കെതിരെ ആരോപണവുമായി അമേരിക്കൻ ടെക്കികൾ.തങ്ങളെ പുറത്താക്കിയെന്നും തങ്ങളുടെ അവസരങ്ങൾ എച്ച്-1ബി വിസയിലുള്ള ഇന്ത്യക്കാർക്ക് നൽകിയെന്നുമാണ് ആരോപണം. ഇതുസംബന്ധിച്ച് 22 അമേരിക്കൻ...
ന്യൂഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധനക്കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവിക സേനയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ പൗരന്മാർ. ഇന്ത്യയ്ക്ക് ജയ് വിളിച്ചും നാവിക സേനയ്ക്ക് നന്ദി...
ഇസ്ലാമാബാദ്; പാകിസ്താൻ താരങ്ങൾ സിനിമകളിലോ സീരിയലുകളിലോ നിക്കാഹ് കഴിഞ്ഞവരായി അഭിനയിച്ചാൽ അതിനു നിയമസാധുതയുണ്ടെന്ന വിവാദ പ്രസ്താവനയുമായി മത പുരോഹിതൻ. മതപുരോഹിതന്റെ പ്രസ്താവനയിൽ പാക് നടിയും മോഡലുമായ നാദിയ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കിരാത നിയമങ്ങൾ തുടർന്ന് താലിബാൻ ഭരണകൂടം. വ്യഭിചാരം നടത്തുന്ന സ്ത്രീകൾക്ക് കർശന ശിക്ഷ നൽകുമെന്നാണ് താലിബാന്റെ പുതിയ ഉത്തരവ്. വ്യഭിചാരം നടത്തുന്ന സ്ത്രീകളെ പൊതുമദ്ധ്യത്തിൽ...
പാരീസ് : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാൻസിൽ ഏറെ കോളിളക്കങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു സ്കൂൾ ഹിജാബ് വിവാദം. കൗമാരക്കാരിയായ ഒരു മുസ്ലിം വിദ്യാർത്ഥിനിയോട് സ്കൂളിൽ ഹിജാബ് അനുവദനീയമല്ല...
ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹങ്ങളാണ് നദിയിൽ നിന്നും കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പാലം...
കൊല്ലം: രാജ്യത്തിൻറെ സുരക്ഷിതത്വത്തിനും അഭിമാനത്തേക്കാളും അധികം സ്വന്തം മക്കളെയും, അവനവനെയും സ്നേഹിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുണ്ടായിരുന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത് ബി ജെ പി ആണെന്നും...
ന്യൂയോർക്ക്: കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന ലഭിച്ചയുടൻ സമയോജിതമായ ഇടപെടൽ നടത്തി വൻ ദുരന്തം ഒഴിവാക്കിയ കപ്പലിലെ ഇന്ത്യക്കാരായ...
ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലത്തിലിടിച്ച ചരക്ക് കപ്പലിന്റെ മാനേജിംഗ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണ് 'ഡാലി'...
ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് നദിയിൽ വീണ് കാണാതായവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. തൊഴിലാളികളായ ആറ് പേരെയാണ് കണ്ടെത്താനുള്ളത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ...
ന്യൂഡൽഹി: പാക് അധീന കശ്മീർ (പിഒകെ) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യക്കാരാണെന്നും ആവർത്തിച്ച് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....
ന്യൂഡൽഹി: ബാൾട്ടിമോറിലെ പ്രധാന പാലത്തിൽ കൂട്ടിയിടിച്ച ചരക്ക് കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാർ. സിനർജി മറൈൻ ഗ്രൂപ്പ് പ്രസ്താവനയിലൂടെയാണ് ഇത് അറിയിച്ചത്. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ എല്ലാ...
ന്യൂയോർക്ക്: ബാൾട്ടിമോറിലെ പ്രശസ്ത പാലമായ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിലിടിച്ച ചരക്ക് കപ്പൽ അപകടത്തിൽ പെട്ടത് യാത്ര തുടങ്ങി അര മണിക്കൂറിനുള്ളിൽ. കപ്പലിലെ ജീവനക്കാരിൽ മലയാളികളും ഉണ്ടായിരുന്നതായാണ്...
ന്യൂയോർക്ക്: കപ്പൽ ഇടിച്ചതിനെ തുടർന്ന് അമേരിക്കയിൽ പാലം തകർന്നു വീണു. ബാൾട്ടിമോറിലെ പ്രശസ്ത പാലമായ ഫ്രാൻസിസ് സ്‌കോട്ട് കീ പാലമാണ് തകർന്ന് വീണത്. സംഭവത്തിൽ നിരവധി പേർക്ക്...
ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. അഞ്ച് ചൈനീസ് പൗരന്മാരും പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ഖൈബർ പക്തുൻക്വ പ്രവിശ്യയിൽ ആയിരുന്നു സംഭവം. ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്....
ഇസ്ലാമാബാദ്: പാകിസ്താന്റെ നാവിക വ്യോമ സേന ആസ്ഥാനത്ത് വീണ്ടും ആക്രമണം നടത്തി ഭീകരർ. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ടർബത്ത് നഗരത്തിലെ പിഎൻഎസ് സിദ്ദിഖിയിലാണ് ഭീകരാക്രമണം ഉണ്ടായത്. പാകിസ്താന്റെ ഏറ്റവും...
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് 133 കോടി രൂപ സംഭാവന നൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യ നിരോധിച്ച സിഖ് ഫോർ ജസ്റ്റിസ്...
മസ്‌കറ്റ്: വരുന്ന രണ്ടു ദിവസം ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഫലമായി ആണ് രാജ്യത്ത് മഴ ലഭിക്കുക. രാജ്യത്തെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്കും കാറ്റിനും...
മോസ്കോ: റഷ്യയിൽ കഴിഞ്ഞ ദിവസം ഏതാണ്ട് 140 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയത് ഐസിസ് തന്നെയാണെന്ന് നിങ്ങൾ ഉറപ്പിച്ചു പറയുമോ എന്ന് അമേരിക്കയോട് ചോദിച്ച് റഷ്യ. അമേരിക്ക...
വാട്‌സ്ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തിൽ പരിഷ്‌കരിക്കാൻ കഴിയുന്നതാണ് ഫീച്ചർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies