നേപ്പാളിലെ ബിർഗഞ്ചിൽ മതവികാരം വ്രണപ്പെടുത്തുന്ന ടിക് ടോക് വീഡിയോയെച്ചൊല്ലിയുണ്ടായ തർക്കം അതിരൂക്ഷമായ വർഗീയ സംഘർഷത്തിലേക്ക് വഴിമാറി. ബിഹാർ അതിർത്തിയോട് ചേർന്നുള്ള ഈ തന്ത്രപ്രധാന നഗരത്തിൽ സ്ഥിതിഗതികൾ...
ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പാകിസ്താൻ പകച്ചുപോയ 'ഓപ്പറേഷൻ സിന്ദൂർ' കാലഘട്ടത്തിൽ, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ തടയാൻ പാകിസ്താൻ നടത്തിയ വൻ ലോബിയിംഗ് നീക്കങ്ങളുടെ വിവരങ്ങൾ പുറത്ത്....
ഇസ്ലാമാബാദ്: ഭീകരതയെ അയൽരാജ്യങ്ങൾക്കെതിരെ ആയുധമാക്കിയ പാകിസ്താൻ ഇന്ന് സ്വന്തം മണ്ണിൽ വിതച്ച ഭീകരതയുടെ വിളവെടുപ്പിലാണ്. 2025 പാകിസ്താൻ്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വർഷമായി മാറിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു....
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിനെത്തുടർന്ന് രാജ്യം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഈ സാഹചര്യത്തിൽ വൈസ് പ്രസിഡന്റും പെട്രോളിയം മന്ത്രിയുമായ ഡെൽസി റോഡ്രിഗസ്...
ധാക്ക : ബംഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൂന്നാഴ്ചയ്ക്കുള്ളിലെ അഞ്ചാമത്തെ സമാന സംഭവമാണിത്. ജെസ്സോർ ജില്ലയിലെ കോപാലിയ ബസാറിൽ വെച്ച് ചില അക്രമികളുടെ വെടിയേറ്റ്...
ന്യൂഡൽഹി : ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇറാനിലുള്ള ഇന്ത്യക്കാർ...
ഗ്രീൻലാൻഡ് പിടിച്ചെടുക്കും എന്നുള്ള ഭീഷണികൾ അവസാനിപ്പിക്കണം എന്ന് ട്രംപിനോട് ആവശ്യമുന്നയിച്ച് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ. അമേരിക്കയ്ക്ക് ആ പ്രദേശം തീർച്ചയായും ആവശ്യമാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്...
ധാക്ക : ബംഗ്ലാദേശിൽ ക്രൂര പീഡനത്തിന് ഇരയായി ഹിന്ദു യുവതി. വിധവയായ ഹിന്ദു യുവതിയെ രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തു....
വാഷിംഗ്ടൺ : യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ വീടിന് നേരെ ആക്രമണം. ഒഹായോയിലെ വൈസ് പ്രസിഡന്റിന്റെ വസതിക്ക് നേരെയാണ് തിങ്കളാഴ്ച ആക്രമണം ഉണ്ടായത്. സംഭവം...
ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് പുതിയ ചരിത്രമെഴുതി ഭാരതം. ആപ്പിൾ കമ്പനി ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. 2025-ൽ മാത്രം 50 ബില്യൺ...
ധാക്ക : ഇന്ത്യൻ പ്രീമിയർ ലീഗ് ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി സർക്കാർ. ഐപിഎൽ സംപ്രേഷണം അനിശ്ചിതകാലത്തേക്ക് വിലക്കുന്നതായി ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. കൊൽക്കത്ത നൈറ്റ്...
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ പ്രത്യേക സേന തട്ടിക്കൊണ്ടുപോയ നടപടിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വൻ പ്രതിഷേധം. സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി,...
വാഷിംഗ്ടൺ : വെനിസ്വേലൻ ആക്രമണത്തിന് ശേഷം യുഎസ് അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗ്രീൻലാൻഡിനെ ആണെന്ന് വ്യക്തമായ സൂചന നൽകി ഡൊണാൾഡ് ട്രംപ്. മഞ്ഞുമൂടിയ ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ്...
ബീജിംഗ്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കനത്ത മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും വികസന...
ബംഗ്ലാദേശിൽ ഹൈന്ദവ ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും രാജ്യ സുരക്ഷ മുൻനിർത്തിയും ബിസിസിഐ എടുത്ത കർക്കശ നിലപാടിന് പിന്നാലെ ഐപിഎൽ സംപ്രേഷണം നിരോധിച്ച് ബംഗ്ലാദേശ് സർക്കാർ. കൊൽക്കത്ത...
ടാക്സി സർവ്വീസ് വിതരണക്കാരായ ഒലയ്ക്കും ഊബറിനും കടുത്ത വെല്ലുവിളി ഉയർത്തി കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെയുള്ള 'ഭാരത് ടാക്സി' രാജ്യമെമ്പാടും പടരുന്നു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ച...
ലോകത്തെ ഞെട്ടിച്ച സൈനിക നീക്കത്തിലൂടെ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ, കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനിസ്വേലയിലെ ഇടക്കാല ഭരണകൂടം വാഷിംഗ്ടണിന്റെ...
റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടർന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ...
കത്തോലിക്കനായി വളർന്ന്, പിന്നീട് കമ്മ്യൂണിസ്റ്റായി ഒരു രാജ്യത്തെ സ്വേച്ഛാധിപത്യത്തിലൂടെ തന്റെ നിയന്ത്രണത്തിൽ ഒതുക്കിയിരുന്നപ്പോഴും ആത്മീയ വിഷയത്തിൽ അല്പം വ്യത്യസ്തനായിരുന്നു വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഇന്ത്യൻ ആത്മീയ...
'അബ്സൊല്യൂട്ട് റിസോൾവ്' എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യു എസ് പിടികൂടി അധികാരഭ്രഷ്ടനാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ 150 ഓളം യുദ്ധവിമാനങ്ങൾ ഈ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies