കബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ തെരുവിലിറങ്ങി. പെൺകുട്ടികളെ സ്കൂളിൽ പോകുന്നതിൽ നിന്നും വിലക്കിയ നടപടി താലിബാൻ ഉടൻ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു....
ഡൽഹി: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൊളംബോയിലേക്ക്. ശ്രീലങ്കന്‍ വിദേശ കാര്യ മന്ത്രി ജി എല്‍ പിരീസീന്‍റെ ക്ഷണപ്രകാരമാണ്...
ഡൽഹി: പരമ്പരാഗത ഔഷധങ്ങളുടെ ആഗോള കേന്ദ്രം ഗുജറാത്തിൽ സ്ഥാപിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ...
കീവ്: റഷ്യ ഉക്രെയ്നിൽ ഫോസ്ഫറസ് ബോംബുകൾ പ്രയോഗിച്ചതായി ഉക്രെയ്ൻ പ്രസിഡന്റ് വൊലോഡിമിർ സെലെൻസ്കി. ആക്രമണത്തിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടതായും നാറ്റോ സഖ്യത്തിനു നൽകിയ വീഡിയോ സന്ദേശത്തിൽ...
ഡൽഹി: ‘ദി കശ്മീർ ഫയൽസ്‘ എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന കാര്യങ്ങൾ മുഴുവൻ സത്യമാണെന്ന് കശ്മീരി പണ്ഡിറ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ജി കെ പി ഡി. അതിൽ കാണിച്ചിരിക്കുന്നത്...
കറാച്ചി: പാകിസ്ഥാനിൽ തട്ടിക്കൊണ്ട് പോകൽ ശ്രമത്തിനിടെ 18 വയസ്സുകാരിയായ ഹിന്ദു പെൺകുട്ടിയെ വെടിവെച്ച് കൊന്നു. സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. തെരുവിൽ പരസ്യമായായിരുന്നു പെൺകുട്ടിയെ അക്രമികൾ വെടിവെച്ചത്. സിന്ധിൽ...
ഇസ്ലാമാബാദ്: സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത...
ബീജിംഗ്: 133 യാത്രക്കാരുമായി ചൈനീസ് വിമാനം തകർന്ന് വീണു. ചൈനയിലെ കുമിംഗിൽ നിന്നും ഗുവാംഗ്ഷുവിലേക്ക് പോയ വിമാനമാണ് തകർന്നു വീണത്. വിമാനം തകർന്നു വീണ ഗുവാംഗ്ഷി വനമേഖലയിൽ...
കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീരിൽ തന്നെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ബംഗ്ലാദേശിൽ നിന്നുമുള്ള ബംഗാളി ഹിന്ദുക്കളുടെ പലായനം പ്രമേയമാക്കിയും സിനിമ ഉണ്ടാകണമെന്നും അവർ...
ലാഹോർ: പാകിസ്ഥാനിലെ സിയാൽകോട്ട് സൈനിക ഡിപ്പോയിൽ പൊട്ടിത്തെറിയും തീപിടുത്തവും. പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ ഉണ്ടായ സ്‌ഫോടനങ്ങൾ ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു....
ഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം ഏപ്രിൽ 2ന്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സൗഹൃദത്തിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം ഇന്ത്യ...
ബീജിംഗ്: ചൈനയിലും ഹോങ്കോംഗിലും കൊവിഡ് പടരുന്നത് ആശങ്കയുണർത്തുന്നു. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ച ചൈനയിലെ വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ പ്രവിശ്യയിൽ 2 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഈമാസം...
ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 3.2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം...
ധാക്ക: വ്യാഴാഴ്ച രാത്രി ഇസ്ലാമിക മൗലികവാദികളുടെ ആക്രമണങ്ങൾക്ക് ഇരയായ ബംഗ്ലാദേശിലെ ഹിന്ദു കുടുംബങ്ങൾ ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുന്നു. ആക്രമിക്കപ്പെട്ട ഇസ്കോൺ രാധാകാന്ത ക്ഷേത്രത്തിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ഇന്ത്യയോട്...
ഡൽഹി: അമേരിക്കൻ ഉപരോധം മറികടന്ന് റഷ്യയിൽ നിന്നും 30 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യൻ കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍...
ഡൽഹി: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് ‘അസാനി‘ എന്ന് പേരിട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ചു ശക്തി...
ബീജിംഗ്: ചൈനയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൊവ്വാഴ്ച 13 നഗരങ്ങളില്‍ കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവിൽ ചൈനയില്‍ മൂന്നുകോടി പേര്‍ ലോക്ഡൗണിലാണ്....
ഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മാർച്ച് 19ന് ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉക്രെയ്ൻ വിഷയവും ചൈനീസ് അധിനിവേശ ശ്രമങ്ങളുമായി...
ടൊറോന്റൊ: കാനഡയിലെ ടൊറോന്റോയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം 3.45നായിരുന്നു സംഭവം. അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ...
ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് കഴിഞ്ഞ ദിവസം ചൈനയിൽ രേഖപ്പെടുത്തിയത്. ഇന്ന് 3400 കേസുകളും ചൈനയിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies