വാഷിംഗ്ടൺ: പൻഡോറ പേപ്പേഴ്സ് പുറത്തുവിട്ട അനധികൃത സമ്പാദ്യമുള്ള ലോകത്തെ പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ മേൽനോട്ടത്തിലുള്ള സംഘമായിരിക്കും...
ഡല്‍ഹി : ഇന്റര്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാദ്ധ്യമങ്ങളും ചേർന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ വിദേശങ്ങളില്‍ അനധികൃത സമ്പാദ്യമുള്ള 35 ലോകനേതാക്കള്‍ അടക്കമുള്ളവരുടെ...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സ്ത്രീകള്‍ ഒരു ബലഹീനതയാണെന്ന് ലോകം മുഴുവന്‍ അറിയാം. സുന്ദരികളെ കണ്ടാല്‍ അദ്ദേഹം വെറുതേ വിടാറില്ല. അവര്‍ പറഞ്ഞാല്‍ എന്തുകാര്യവും...
കാൻബറ: ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് ഉൾപ്പെടെ വലിയ ആശ്വാസമായി ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ. കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന്...
ഡൽഹി: ലോകത്തിലെ ഒരു വലിയ വിഭാഗം ജനത മത്സ്യ ബന്ധനം ഉപജീവിനമാർഗ്ഗമാക്കിയവരാണ്. ലോകത്തെ നല്ല ശതമാനം ആളുകൾക്കും മത്സ്യം ഇഷ്ടഭക്ഷണമാണ്. എന്നാൽ അപകടകാരികളായ മത്സ്യങ്ങളെ കുറിച്ച് ...
മനില: ഫിലിപ്പീന്‍സിന്റെ ഇതിഹാസ താരം മാന്നി പാക്വിയാവോ ബോക്‌സിങ്ങില്‍ നിന്ന് വിരമിച്ചു. ബോക്‌സിങ് വിട്ട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് താരത്തിന്റെ തീരുമാനം. 42 കാരനായ പാക്വിയാവോ 2016 മുതല്‍...
ന്യൂയോര്‍ക്: ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ ആണവ നിരായുധീകരണം എന്ന സാര്‍വദേശീയ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല പറഞ്ഞു. 76മത് ഐക്യരാഷ്ട്ര...
ബമാക്കോ : പടിഞ്ഞാറൻ മാലിയിൽ സൈന്യത്തിന്റെ അകമ്പടിയോടെയുള്ള വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് മാലി സായുധ സേന (FAMa)...
ലണ്ടൻ: ഇന്ധനക്ഷാമം അനുഭവിക്കുന്ന രാജ്യത്തു പട്ടാളത്തെ ഇറക്കി യുകെ. ബ്രെക്സിറ്റ് നടപ്പായതു മുതൽ ആരംഭിച്ച ഹെവി ഗുഡ്സ് വെഹിക്കിൾ (എച്ച്ജിവി) ഡ്രൈവർമാരുടെ ദൗർലഭ്യം കോവിഡ് സാഹചര്യത്തിൽ വർധിച്ചതാണ്...
വാഷിംഗ്ടണ്: താലിബാൻ പിന്തുണയോടെ അൽഖ്വയ്‍ദ അഫ്ഗാനിസ്ഥാനില്‍ അതിവേഗം കരുത്താർജിക്കുമെന്ന് യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക് മില്ലിയുടെ മുന്നറിയിപ്പ്. ഒരു കൊല്ലത്തിനകം അൽഖ്വയ്‍ദ അമേരിക്കയ്ക്ക്...
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് താലിബാന്‍. ഇപ്പോഴിതാ സലൂണുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിര്‍ദ്ദേശവും...
ഡല്‍ഹി: ത്രിദിന യു.എസ്. സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ 157 കരകൗശല വസ്തുക്കളും പുരാവസ്തുക്കളും മടക്കി നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍. കരകൗശല - പുരാവസ്തുക്കള്‍ ഇന്ത്യക്ക്...
വാഷിംഗ്ടണ്: അമേരിക്കയിലെ മോണ്ടാന സംസ്ഥാനത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്‌ച പ്രാദേശിക സമയം വൈകിട്ട് നാലിന് (ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 3.30ന്) ആണ്...
കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ പ്രാകൃത ഭരണം തുടരുന്നു. ഹെറാതിലെ നഗര കവാടത്തിൽ മൃതദേഹം കെട്ടിത്തൂക്കി. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹമാണ് കെട്ടിത്തൂക്കിയത്. കുറ്റവാളികളെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും...
ബീജിംഗ്: ദാഹമകറ്റാൻ ഒന്നര ലിറ്റർ കോക്ക കോള പത്ത് മിനിട്ടിൽ കുടിച്ച ചൈനീസ് യുവാവ് മരിച്ചു. വയറ്റിലുണ്ടായ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ടുകൊണ്ടാണ് ഇരുപത്തിരണ്ടുകാരൻ മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചതായി...
ജനീവ: പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകൾ നിർവീര്യമാക്കണമെന്നും മേഖലയിലെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഭൂമി കൈയ്യേറ്റം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാക് അധീന കശ്മീരിലെയും...
വാഷിംഗ്ടൺ: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി. ഇക്കാര്യം വ്യക്തമാക്കി ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കി. പ്രസ്താവനയിൽ പാകിസ്ഥാനെതിരെ വിമർശനപരമായ വസ്തുതകൾ ഉൾപ്പെടുത്തി....
കാബൂൾ: , താലിബാൻ ഭരണത്തിൻ കീഴിൽ മെന്ന് ജയിൽ മന്ത്രി മുല്ലാ നൂറുദ്ദീൻ തുറാബി . ഭരണം പിടിച്ചെടുത്തിട്ടും അഫ്ഗാന്റെ ക്രൂരതകള് മാറ്റമില്ലാതെ തുടരുന്നു എന്നതിറെ തെളിവാണ്...
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഭീകരവാദത്തില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് പരാമര്‍ശിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. മോദിയും കമലയും തമ്മിലുള്ള...
ബീജിംഗ് : അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചൈന. ജി 20 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies