International

സാത്താനിക് – ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം ചെയ്യാന്‍ യുവ ബിഷപ് രാജിവെച്ചു

സാത്താനിക് – ഇറോട്ടിക് നോവലിസ്റ്റിനെ വിവാഹം ചെയ്യാന്‍ യുവ ബിഷപ് രാജിവെച്ചു

മഡ്രിഡ്: സ്പെയിനിലെ യുവ ബിഷപ് സേവ്യര്‍ നോവല്‍ രാജിവെച്ചു. സോള്‍സൊനയിലെ ബിഷപ്പും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യര്‍ നോവല്‍ കഴിഞ്ഞ മാസമാണ് രാജി പ്രഖ്യാപിച്ചത്. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ്...

അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലഞ്ചെരുവില്‍നിന്ന് വീണ് റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം

അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലഞ്ചെരുവില്‍നിന്ന് വീണ് റഷ്യന്‍ മന്ത്രിക്ക് ദാരുണാന്ത്യം

മോസ്‌കോ: റഷ്യയിലെ നോറില്‍സ്‌ക് പട്ടണത്തിൽ വച്ച് അപകടത്തില്‍പ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവില്‍ നിന്ന് വീണ് റഷ്യന്‍ മന്ത്രി മരിച്ചു. അത്യാഹിതവകുപ്പു മന്ത്രി യെവ്‌ഗെനി സിനിചെവ് (55)...

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന് 31 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ചൈന

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന് 31 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ചൈന

കാബൂൾ: കാബൂളിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരണം താലിബാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിലേക്ക് ധാന്യങ്ങൾ, ശൈത്യകാലത്തിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ, കോവിഡ് വാക്സിനുകൾ എന്നിവയുൾപ്പെടെ 200 ദശലക്ഷം...

ഇന്തോനേഷ്യയില്‍ ജ​യി​ലി​ൽ തീപിടിത്തം; 40 പേ​ര്‍ വെന്തുമ​രി​ച്ചു; നിരവധിപേർക്ക് പരിക്ക്

ജ​ക്കാ​ര്‍​ത്ത: ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​ ഇ​ന്തോ​നേ​ഷ്യ ബാ​ന്‍​ടെ​നി​ല്‍‌ ജ​യി​ലി​ലുണ്ടായ തീപിടിത്തത്തിൽ 40 പേ​ര്‍ വെന്തുമ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിന്‍റെ കാരണം...

പുതിയ താലിബാൻ സർക്കാരിൽ ‘കുപ്രസിദ്ധരായ’ വ്യക്തികൾക്ക് പ്രധാന തസ്തികകൾ ; സ്ത്രീകളെ പൂർണ്ണമായും ഒഴിവാക്കി

പുതിയ താലിബാൻ സർക്കാരിൽ ‘കുപ്രസിദ്ധരായ’ വ്യക്തികൾക്ക് പ്രധാന തസ്തികകൾ ; സ്ത്രീകളെ പൂർണ്ണമായും ഒഴിവാക്കി

കാബൂൾ: അഫ്ഗാനിസ്ഥാൻ പൂർണ്ണമായും പിടിച്ചെടുത്ത താലിബാൻ ചൊവ്വാഴ്ച ഒരു ഇടക്കാല സർക്കാർ പ്രഖ്യാപിക്കുകയും രാജ്യത്തെ "ഇസ്ലാമിക് എമിറേറ്റ്" ആയി പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭയിൽ അധികാരസ്ഥാനത്ത് പൂർണ്ണമായും...

കപ്പല്‍ ആക്രമിച്ച് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; കടൽക്കൊള്ളക്കാരിൽ നിന്ന് മലയാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കപ്പല്‍ ആക്രമിച്ച് ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി; കടൽക്കൊള്ളക്കാരിൽ നിന്ന് മലയാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്ത്യക്കാർ ജോലിചെയ്യുന്ന ‘ടാംപൻ’ കപ്പലിനെ ആഫ്രിക്കൻരാജ്യമായ ഗബോണിലെ തുറമുഖത്തിനുസമീപം കടൽക്കൊള്ളക്കാർ ആക്രമിച്ചു. സെപ്റ്റംബർ അഞ്ചിന് അർധരാത്രിയോടെ കപ്പലിലെത്തി വെടിയുതിർത്ത അഞ്ചംഗ കൊള്ളസംഘം മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും...

ഇസ്ലാമിസം ലോകത്തിന് ഒന്നാം തരം സുരക്ഷാ ഭീഷണി; റാഡിക്കല്‍ ഇസ്ലാം മതത്തെ ഒരു രാഷ്ട്രീയ സിദ്ധാന്തമായി മാറ്റുന്നു; താലിബാന്‍ ആ ആ​ഗോള പ്രസ്ഥാനത്തിന്റെ ഭാ​ഗം; മുന്നറിയിപ്പുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: റാഡിക്കല്‍ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രമെന്ന നിലയിലും ലക്ഷ്യം കെെവരിക്കുന്നതിന് അക്രമം ഉപയോ​ഗിക്കുന്നു എന്ന നിലയിലും ഇസ്ലാമിസം ലോകത്തിന് ഒന്നാം തരം സുരക്ഷാ ഭീഷണിയാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി...

കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പാകിസ്താൻ വിരുദ്ധ റാലി; പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് താലിബാന്‍

കാബൂളിലെ പാക് എംബസിക്ക് മുമ്പിൽ പാകിസ്താൻ വിരുദ്ധ റാലി; പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ത്ത് താലിബാന്‍

കാബൂൾ: പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്താൻ സഹായിക്കുന്നു എന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞത്തിനു പിന്നാലെ പാക് വിരുദ്ധ റാലിയുമായി അഫ്ഗാനിസ്താന്‍...

താലിബാന്‍ മുസ്ലീങ്ങള്‍ക്കൊപ്പമാണ്; അധികം വൈകാതെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കാന്‍ അവര്‍ സഹായിക്കുമെന്ന് ഇമ്രാൻ ഖാൻന്റെ പാർട്ടിയിലെ വനിതാ നേതാവ്

താലിബാന്‍ മുസ്ലീങ്ങള്‍ക്കൊപ്പമാണ്; അധികം വൈകാതെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കാന്‍ അവര്‍ സഹായിക്കുമെന്ന് ഇമ്രാൻ ഖാൻന്റെ പാർട്ടിയിലെ വനിതാ നേതാവ്

കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്തതോടെ ലോകത്തെ പലഭാഗങ്ങളിലേയും മതതീവ്രവാദികള്‍ പുത്തനാവേശത്തിലാണ് . അണയാന്‍ പോകുന്ന തീനാളത്തിന്റെ അവസാനത്തെ ആളിക്കത്തലായാണ് പല അന്താരാഷ്ട്ര നിരീക്ഷകരും ഈ...

പഞ്ച്‌ശീറില്‍ താലിബാനെ സഹായിച്ചത് പാക് വ്യോമസേന ;​ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ സേന

പഞ്ച്‌ശീറില്‍ താലിബാനെ സഹായിച്ചത് പാക് വ്യോമസേന ;​ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ സേന

കാബൂള്‍: അഫ്ഗാനിലെ പഞ്ചശീര്‍ പ്രവിശ്യ പിടിച്ചെടുക്കാന്‍ താലിബാനെ സഹായിച്ചത് പാകിസ്ഥാന്‍ വ്യോമസേനയെന്ന വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച്‌ പ്രതിരോധ സേനാ തലവന്‍ അഹമ്മദ് മസൂദ്. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ച്ശീര്‍...

ഏഴ് പാക് പൌരന്മാര്ക്ക് വധ ശിക്ഷ വിധിച്ച്  ഈജിപ്ഷ്യന് സുപ്രിംകോടതി

ഏഴ് പാക് പൌരന്മാര്ക്ക് വധ ശിക്ഷ വിധിച്ച് ഈജിപ്ഷ്യന് സുപ്രിംകോടതി

കെ​യ്റോ: ഏ​ഴ് പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് ഈ​ജി​പ്ഷ്യ​ന്‍ കോ​ട​തി. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ കു​റ്റ​ത്തി​നാ​ണ് കോ​ട​തി വി​ധി. 2009ല്‍ ​ചാ​വു ക​ട​ലി​ല്‍ കൂ​ടി ര​ണ്ട് ട​ണ്‍ മ​യ​ക്കു​മ​രു​ന്ന്...

ഇസ്രായേലിൽ അതീവസുരക്ഷാ ജയിലിനു പുറത്തേക്ക് നീളന്‍ തുരങ്കം; ഭീകരവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആറ് പാലസ്തീൻ തടവുകാര്‍ സാഹസികമായി തടവുചാടി

ഇസ്രായേലിൽ അതീവസുരക്ഷാ ജയിലിനു പുറത്തേക്ക് നീളന്‍ തുരങ്കം; ഭീകരവാദ കേസുകളിൽ ശിക്ഷിക്കപ്പെട്ട ആറ് പാലസ്തീൻ തടവുകാര്‍ സാഹസികമായി തടവുചാടി

ഭീകരവാദ കേസുകളില്‍ ഇസ്രായേലിലെ അതീവസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ആറ് പാലസ്തീൻ തടവുകാര്‍ ജയിലിനു പുറത്തേക്ക് വലിയ തുരങ്കം കുഴിച്ച് രക്ഷപ്പെട്ടു. വിവിധ ഭീകരവാദ കേസുകളിലായി ഇസ്രായേല്‍ അറസ്റ്റ്...

അഫ്ഗാനിസ്താനില്‍ താലിബാന്‍ സർക്കാർ രൂപവൽക്കരണം അവസാന ഘട്ടത്തിലേക്ക് ; ചൈനയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ക്ഷണം

കാബൂള്‍: പ്രതിരോധസേന ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയ പഞ്ച്ശീര്‍ താഴ്‌വരകൂടി പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അവകാശവാദവുമായി താലിബാന്‍. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന...

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നതിന് വിലക്ക്; കര്‍ട്ടനിട്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മറച്ചുള്ള ക്ലാസ് മുറി; താലിബാന്റെ ക്ളാസ് റൂം ഇങ്ങനെയാണ്

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നതിന് വിലക്ക്; കര്‍ട്ടനിട്ട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മറച്ചുള്ള ക്ലാസ് മുറി; താലിബാന്റെ ക്ളാസ് റൂം ഇങ്ങനെയാണ്

കാബൂള്‍ : പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കില്ലെന്ന വാഗ്‌ദാനം പാലിച്ച് താലിബാന്‍ തയ്യാറാക്കിയിരിക്കുന്നത് വിചിത്രമായ ക്ലാസ് മുറിയാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ടാക്കി തിരിച്ചു കൊണ്ട് ക്ലാസ് മുറിയുടെ നെടുകേ...

‘പഞ്ച്ശീർ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശവാദം പൊള്ള‘; അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന് എൻ ആർ എഫ്

‘പഞ്ച്ശീർ പിടിച്ചടക്കിയെന്ന താലിബാന്റെ അവകാശവാദം പൊള്ള‘; അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്ന് എൻ ആർ എഫ്

കബൂൾ: താലിബാൻ സാന്നിദ്ധ്യം അകന്നു നിൽക്കുന്ന അവസാന പ്രവിശ്യയായ പഞ്ച്ശീറും പിടിച്ചെടുത്തെന്ന ഭീകരരുടെ അവകാശവാദം തള്ളി ദേശീയ പ്രതിരോധ മുന്നണി (എൻ ആർ എഫ്). താഴ്വരയിലെ എല്ലാ...

ബലൂചിസ്താനിൽ പാക് താലിബാന്റെ ചാവേറാക്രമണം; നാലു പട്ടാളക്കാർ കൊല്ലപ്പെട്ടു; ഇരുപതോളം പേർക്ക് പരിക്ക്

ബലൂചിസ്താനിൽ പാക് താലിബാന്റെ ചാവേറാക്രമണം; നാലു പട്ടാളക്കാർ കൊല്ലപ്പെട്ടു; ഇരുപതോളം പേർക്ക് പരിക്ക്

കറാച്ചി: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ചാവേറാക്രമണം. പാക് താലിബാൻ നടത്തിയ ചാവേറാക്രമണത്തിൽ നാലു പട്ടാളക്കാർ കൊല്ലപ്പെട്ടു. പട്ടാളക്കാരുടെ രണ്ടു സഹായികളക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. പ്രവിശ്യാ തലസ്ഥാനമായ...

ഗിനിയിൽ പട്ടാള അട്ടിമറി; പ്രസിഡന്റിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു; രാജ്യാതിർത്തികൾ അടച്ചു

ഗിനിയിൽ പട്ടാള അട്ടിമറി; പ്രസിഡന്റിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു; രാജ്യാതിർത്തികൾ അടച്ചു

കൊണാക്രി : പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ പട്ടാള അട്ടിമറി. കേണൽ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണു പട്ടാള അട്ടിമറിയെന്നാണു റിപ്പോർട്ടുകൾ. പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം...

‘അയല്‍ രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സ്വത്വത്തെയും വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും പൊറുക്കാനാവില്ല’ ; ഇന്ത്യാ വിരുദ്ധ പ്രകടനങ്ങള്‍ വിലക്കി നേപ്പാൾ ; പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ചാല്‍ ജയിൽവാസം

ഡല്‍ഹി: ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളെ ഗൗരവത്തോടെ കാണുന്നുവെന്ന് നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പ്രസ്താവന. നേപ്പാളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഭരണ സഖ്യകക്ഷിയായ മാവോയിസ്റ്റ്, സോഷ്യലിസ്റ്റ്...

സൗദിക്ക് നേരെ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം

സൗദിക്ക് നേരെ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം

റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ മിസൈല്‍ ആക്രമണം. തെക്കന്‍ അതിര്‍ത്തി നഗരമായ നജ്‌റാനിലേക്കും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലേക്കുമാണ് ഇത്തവണ...

സർക്കാർ രൂപീകരണത്തിന് മുന്നോടിയായി കാബൂൾ സന്ദർശിച്ച് പാകിസ്ഥാനിലെ ഐഎസ്ഐ മേധാവി

സർക്കാർ രൂപീകരണത്തിന് മുന്നോടിയായി കാബൂൾ സന്ദർശിച്ച് പാകിസ്ഥാനിലെ ഐഎസ്ഐ മേധാവി

കാബൂൾ: യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി മുതിർന്ന താലിബാൻ നേതൃത്വത്തെ കാണാൻ പാക്കിസ്ഥാനിലെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) മേധാവി ലഫ്റ്റനന്റ് ജനറൽ ഫായിസ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist