കബൂൾ: ഭീകര സംഘടനയായ ഐ.എസ്.-കെയുമായി ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാർ അഫ്ഗാനിസ്ഥാനിൽ നിരീക്ഷണത്തിലുള്ളതായി വിവരം. ഇവരിൽ മലയാളികളും ഉൾപ്പെടുന്നതായി സംശയിക്കുന്നു. നിലവിൽ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങൾ ഇവരെ...
ദുബൈ: 16 വയസുകാരിയായ അനാഥ പെണ്‍കുട്ടിയെ യുഎഇയില്‍ എത്തിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് ജയില്‍ ശിക്ഷ . മനുഷ്യക്കടത്ത്, വ്യാജ രേഖകളുണ്ടാക്കല്‍, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ...
ദോഹ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം വന്നതോടെ ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയരുന്നതിനിടയിൽ താലിബാൻ നേതാവുമായി കൂടിക്കാഴ്ച നടത്തി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ . ഇന്ത്യൻ അംബാസഡർ ദീപക്...
ടോക്യോ: പുരുഷന്‍മാരുടെ (പി1) 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ ഇന്ത്യയുടെ ഷൂട്ടര്‍ സിങ്‌രാജ് അധാന വെങ്കല മെഡല്‍ സ്വന്തമാക്കി. ഇതോടെ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക്...
കാബൂള്‍: കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്‌വര്‍ക്കിലെ മുതിര്‍ന്ന നേതാക്കള്‍ അഫ്‌ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച് ചര്‍ച്ച തുടങ്ങി. അഫ്ഗാനിസ്ഥാന്റെ ഭരണം തിരികെ പിടിക്കാന്‍ താലിബാനെ...
ഇസ്ലാമാബാദ്: താലിബാൻ ഭീകരർക്ക് പിന്തുണയുമായി പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡി. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ താൻ സ്വാഗതം ചെയ്യുന്നതായി സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഫ്രീഡി...
കബൂൾ: അഫ്ഗാനിസ്ഥാനിൽ നിന്നും അവസാന അമേരിക്കൻ വിമാനവും മടങ്ങി. അമേരിക്കൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇന്ത്യൻ സമയം രാത്രി 12 .59...
വാക്സിനെ അതിജീവിക്കുന്ന പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. കൂടുതൽ വ്യാപന ശേഷിയുള്ള ഇത് ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. സി.1.2 വകഭേദം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ മെയ്...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രം തകർത്തു. സിന്ധ് പ്രവിശ്യയിലെ സാംഘർ ജില്ലയിലെ ഖിപ്രോയിലായിരുന്നു അതിക്രമം. പാകിസ്ഥാനി ആക്ടിവിസ്റ്റ് റാഹത്ത് ഓസ്റ്റിനാണ് സംഭവം പുറം ലോകത്തെ...
മയാമി : തീവ്ര ചുഴലിക്കാറ്റായ ഐഡ ന്യൂഓർലിയൻസിൽ കരതൊട്ടു.വ്യാപക നാശം വിതച്ച് മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിലാണ് ഐഡ ആഞ്ഞടിക്കുന്നത്. അമേരിക്കൻ സംസ്ഥാനമായ ലൂയിസിയാനയിൽ വ്യാപക നാശനഷ്ടങ്ങളാണ്...
കബൂൾ: താലിബാൻ ഭീകരരുടെ തോക്കിൻ മുനയിൽ നിന്ന് താലിബാനെ പുകഴ്ത്തുന്ന മാധ്യമ പ്രവർത്തകന്റെ ഗതികേടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വീഡിയോയിൽ മാധ്യമ പ്രവർത്തകൻ ഭയന്ന്...
ഡൽഹി: പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി താലിബാൻ. ഇന്ത്യ ഉൾപ്പടെയുള്ള അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് താലിബാൻ ആഗ്രഹിക്കുന്നതെന്ന് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ ഡെപ്യൂട്ടി പൊളിറ്റിക്കൽ...
കാബൂള്‍: ഇന്ത്യയുമായുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക ബന്ധം തുടരാന്‍ അഫ്ഗാനിസ്താന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്സായി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ അവസാനിപ്പിച്ചതായി നേരത്തേ...
കാബൂള്‍: കാബൂളിലെ റോക്കറ്റാക്രമണത്തിന് പിന്നില്‍ അമേരിക്കയെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിലേക്ക് നീങ്ങിയ ഐസിസ് ചാവേറിനെ ലക്ഷ്യമിട്ടായിരുന്നു യു.എസ് സൈന്യത്തിന്റെ ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കുട്ടിയടക്കം...
കാബൂള്‍: രണ്ട് പതിറ്റാണ്ട് നീണ്ട ഇടപെടുലകള്‍ അവസാനിപ്പിച്ച് യുഎസ് സൈന്യം അഫ്ഗാനിസ്താനില്‍ നിന്ന് പടിയിറങ്ങാനുള്ള അന്തിമ ഒരുക്കങ്ങളിലേക്ക്. ആയിരത്തില്‍ താഴെ സാധരണക്കാരെ മാത്രമാണ് ഇനി കാബൂള്‍ വിമാനത്താവളത്തില്‍...
കാബൂള്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ വ്യാഴാഴ്ചയിലെ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കാബൂളില്‍ വീണ്ടും സ്‌ഫോടനം. റോക്കറ്റ് ആക്രമണം ആണെന്നാണ് സൂചന. മോട്ടോര്‍ ഷെല്ലോ റോക്കറ്റോ ഉപയോഗിച്ചുള്ള ആക്രമണമാണെന്നാണ്...
കാബൂള്‍: താലിബാനു മുന്നില്‍ ഇനിയും കീഴടങ്ങാത്ത അഫ്‌ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ഷീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് താലിബാന്‍. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുന്‍ ഉപരാഷ്ട്രപതി...
കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ സംഗീതത്തിനും, ടിവി-റേഡിയോ ചാനലുകളിലെ സ്ത്രീശബ്ദത്തിനും താലിബാന്‍ വിലക്കേര്‍പ്പെടുത്തി. ഓഗസ്റ്റ് 15-ന് താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടിക്കിയതിന് പിന്നാലെ ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെ...
മയാമി: ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തെക്കന്‍ അമേരിക്കയിലെ ലൂയിസിയാനയില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തു. മെക്‌സിക്കന്‍ കടലിടുക്കില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്തിയാര്‍ജ്ജിച്ചതോടെയാണ്...
ടെൽ അവീവ്: ഗാസ അതിർത്തിയിൽ പലസ്തീനികളുടെ പ്രകോപനം. ഇന്നലെ രാത്രിയോടെ പ്രദേശത്ത് ബോംബാക്രമണം നടന്നു. ഹമാസാണ് ആക്രമണത്തിന് പിന്നിൽ. ഇസ്രായേൽ സൈന്യത്തെ ആക്രമിക്കാൻ ആയുധങ്ങളും ബോംബുകളുമായെത്തിയ പ്രതിഷേധക്കാരെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies