International

‘താലിബാനെ വളർത്തുന്ന ഇരുട്ടിന്റെ ശക്തിയാണ് പാകിസ്ഥാൻ, അഫ്ഗാനികൾക്ക് ഇന്ന് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രം ‘; കബൂളിൽ നിന്നും രക്ഷപ്പെട്ട അഫ്ഗാൻ പോപ് താരം ആര്യാന സയീദ്

‘താലിബാനെ വളർത്തുന്ന ഇരുട്ടിന്റെ ശക്തിയാണ് പാകിസ്ഥാൻ, അഫ്ഗാനികൾക്ക് ഇന്ന് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രം ‘; കബൂളിൽ നിന്നും രക്ഷപ്പെട്ട അഫ്ഗാൻ പോപ് താരം ആര്യാന സയീദ്

കബൂൾ: അഫ്ഗാനിസ്ഥാന്റെ ഒരേയൊരു നല്ല സുഹൃത്ത് ഇന്ത്യ മാത്രമാണെന്ന് കബൂളിൽ നിന്നും രക്ഷപ്പെട്ട പോപ് താരം ആര്യാന സയീദ്. താൻ ഇപ്പോൾ സുരക്ഷിതയാണെന്നും ഭയാനകമായ ദിവസങ്ങൾക്ക് ശേഷം...

‘ഭീകരതക്കെതിരായ പ്രതിരോധം അവസാനിച്ചിട്ടില്ല‘; അഷറഫ് ഗനിയുടെ അഭാവത്തിൽ കാവൽ രാഷ്ട്രപതിയായി തുടരുമെന്ന് പ്രഖ്യാപിച്ച് അഫ്ഗാൻ ഉപരാഷ്ട്രപതി അമറുള്ള സലെ

‘അഫ്ഗാനിസ്ഥാനെ താലിബാനിസ്ഥാൻ ആകാൻ അനുവദിക്കില്ല; ശക്തമായി പ്രതിരോധിക്കും‘: അമറുള്ള സലേ

കബൂൾ: അഫ്ഗാനിസ്ഥാനിൽ ഏകാധിപത്യ ഭരണം അനുവദിക്കില്ലെന്ന് കാവൽ രാഷ്ട്രപതി അമറുള്ള സലെ. അഫ്ഗാനിസ്ഥാനെ ഒരിക്കലും താലിബാനിസ്ഥാൻ ആക്കില്ല. ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നു ഫലപ്രദമാണെങ്കിൽ മാത്രം ചർച്ചകളുമായി...

അഫ്ഗാൻ സുരക്ഷാ ദൗത്യത്തിനെത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

അഫ്ഗാൻ സുരക്ഷാ ദൗത്യത്തിനെത്തിയ യുക്രൈന്‍ വിമാനം കാബൂളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

കേവ്: അഫ്ഗാനിസ്താനില്‍നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയാതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്‌ജെനി യാനിന്റെ വെളിപ്പെടുത്തൽ. വിമാനം ഇറാനില്‍ ഇറക്കിയതായും അദ്ദേഹം വ്യക്തമാക്കി. ആരാണ്...

”അഫ്ഗാന്‍ ജനതയോടു ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളാണു ചൈന എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്” ; അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കുമെന്ന് ചൈന

ബെയ്‌ജിങ്‌ : താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കുമെന്ന് ചൈന. യുഎസിനു ഇത്തരത്തില്‍ ഒന്നും ചെയ്യാതെ പിന്‍വാങ്ങാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍...

അഫ്ഗാൻ സേനയുടെ അപ്രതീക്ഷിത പ്രതിരോധം; താലിബാൻ ജില്ലാ മേധാവി ഉൾപ്പെടെ 50 ഭീകരരെ വധിച്ചു; ഫജ്രയിൽ രൂക്ഷമായ ഏറ്റുമുട്ടൽ

അഫ്ഗാൻ സേനയുടെ അപ്രതീക്ഷിത പ്രതിരോധം; താലിബാൻ ജില്ലാ മേധാവി ഉൾപ്പെടെ 50 ഭീകരരെ വധിച്ചു; ഫജ്രയിൽ രൂക്ഷമായ ഏറ്റുമുട്ടൽ

കബൂൾ: താലിബാൻ ഭീകരർക്കെതിരെ അഫ്ഗാൻ സേനയുടെ അപ്രതീക്ഷിത പ്രതിരോധം. ഫജ്ര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ കൊല്ലപ്പെട്ടു. കൂടാതെ 50 താലിബാൻകാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ്...

ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഗസ്സയിലേക്കുള്ള റാഫ അതിർത്തി അടച്ച് ഈജിപ്ത്

ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഗസ്സയിലേക്കുള്ള റാഫ അതിർത്തി അടച്ച് ഈജിപ്ത്

കെയ്‌റൊ: ഈജിപ്ത് ഗാസ മുനമ്പിന്റെ അതിർത്തിയിലുള്ള റഫാ ക്രോസിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുമെന്ന് ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചു. ഇസ്രായേലിനും ഹമാസിനും ഇടയിൽ...

ഇനിയും കീഴടങ്ങാത്ത പാഞ്ച്ഷിര്‍ പ്രവിശ്യയുടെ കവാടത്തില്‍ എത്തി താലിബാന്‍; പ്രതിരോധം ശക്തമാക്കി താലിബാന്‍ വിരുദ്ധസേന

ഇനിയും കീഴടങ്ങാത്ത പാഞ്ച്ഷിര്‍ പ്രവിശ്യയുടെ കവാടത്തില്‍ എത്തി താലിബാന്‍; പ്രതിരോധം ശക്തമാക്കി താലിബാന്‍ വിരുദ്ധസേന

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇനിയും താലിബാന് കീഴടങ്ങാത്ത പാഞ്ച്ഷിര്‍ പ്രവിശ്യയുടെ കവാടത്തില്‍ താലിബാന്‍ എത്തിയതായി അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേ പറഞ്ഞു.ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ...

”താലിബാന്റെ വരവില്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവര്‍ക്കൊരു അവസരം കൊടുക്കണം; കേള്‍ക്കുന്നതെല്ലാം നുണയാണ്”; വിവാദമായി ബ്രിട്ടീഷ് ശരിയ കൗണ്‍സില്‍ അംഗമായ വനിതയുടെ അഭിമുഖം

”താലിബാന്റെ വരവില്‍ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംങ്ങളും അഹ്ലാദിക്കുന്നു; അവര്‍ക്കൊരു അവസരം കൊടുക്കണം; കേള്‍ക്കുന്നതെല്ലാം നുണയാണ്”; വിവാദമായി ബ്രിട്ടീഷ് ശരിയ കൗണ്‍സില്‍ അംഗമായ വനിതയുടെ അഭിമുഖം

ലണ്ടന്‍: താലിബാന്‍ ഭരണമല്ലാത്തതിനാല്‍ ബ്രിട്ടനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു തടസ്സമില്ല. പൊതുവേദികളിലും മറ്റും മുഖം കാണിക്കാനും സ്വന്തം അഭിപ്രായം രേഖപ്പെടുത്താനും സ്ത്രീകള്‍ക്ക് തടസ്സവുമില്ല. ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യവും സൗകര്യവും...

കാണ്ഡഹാറും ഹെറാത്തും പിടിച്ചെടുത്തതായി താലിബാൻ; അമേരിക്കയും ബ്രിട്ടണും നയതന്ത്ര കാര്യാലയങ്ങൾ പൂട്ടുന്നു

താലിബാനെതിരെ സമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ ജി 7 രാജ്യങ്ങള്‍; പിന്തുണയുമായി അമേരിക്ക

കാബൂള്‍: താലിബാനെതിരെ സമ്പത്തിക ഉപരോധമേര്‍പ്പെടുത്താന്‍ നീക്കവുമായി ജി 7 രാജ്യങ്ങള്‍. ബ്രിട്ടന്റെ ഉപരോധ നീക്കത്തിന് പിന്തുണ നല്‍കി അമേരിക്കയും. നാളെ നടക്കുന്ന ജി- 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍...

കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യു എസിന്; ആരോപണവുമായി താലിബാൻ

കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യു എസിന്; ആരോപണവുമായി താലിബാൻ

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന ആരോപണവുമായി താലിബാൻ. വിമാനത്താവളത്തിലെ രക്ഷാപ്രവർ‌ത്തനത്തിൽ യുഎസ് പരാജയപ്പെട്ടതാണു കുഴപ്പങ്ങൾക്കു കാരണമെന്നാണു താലിബാന്റെ മുതിർന്ന...

രക്ഷാദൗത്യത്തിനിടെ അമേരിക്കന്‍ സൈനികവിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം ; അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച്‌ രക്ഷാസേന

രക്ഷാദൗത്യത്തിനിടെ അമേരിക്കന്‍ സൈനികവിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം ; അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച്‌ രക്ഷാസേന

കാബൂള്‍: താലിബാന്‍ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുന്ന ജനങ്ങളെ പരമാവധി സുരക്ഷിതമായി വിവിധയിടങ്ങളിലെത്തിക്കുകയാണ് അമേരിക്കന്‍ സേന. ഇതിനിടെ വ്യത്യസ്‌തമായൊരു ദൗത്യവും അമേരിക്കന്‍ ദൗത്യസേനയെ തേടിയെത്തി. അഫ്ഗാന്‍...

കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപെട്ട് 7 മരണം; മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാർ

കാബൂൾ വിമാനത്താവളത്തിൽ തിരക്കിൽപെട്ട് 7 മരണം; മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. മരിച്ചവരെല്ലാം അഫ്ഗാൻ പൗരന്മാരാണെന്ന് ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമ അറിയിച്ചു. താലിബാൻ അധികാരമേറ്റെടുത്തതോടെ ആയിരങ്ങളാണ്...

‘അധ്യാപികമാർ പെൺകുട്ടികൾക്ക് മാത്രമേ ക്ലാസ് എടുക്കാവൂ, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കരുത്‘; ഫത്വ പുറപ്പെടുവിച്ച് താലിബാൻ

കബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീവിരുദ്ധ ഫത്വയുമായി താലിബാൻ. ഹെറാത്ത് പ്രവിശ്യയിലെ സര്‍വകലാശാലകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസം താലിബാൻ വിലക്കി. ഹെറാത്തിലെ കോളജുകളില്‍ വനിതാ അധ്യാപകര്‍ക്ക് പെണ്‍കുട്ടികള്‍ക്കു ക്ലാസ് എടുക്കാന്‍...

”താലിബാന്‍ ഗുണാത്മകമായ ഭരണം നടത്തുമെന്നും യോജിച്ച രാഷ്​ട്രീയ അന്തരീക്ഷം ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു”; താലിബാനെ പിന്തുണച്ചും പുകഴ്​ത്തിയും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്​

”താലിബാന്‍ ഗുണാത്മകമായ ഭരണം നടത്തുമെന്നും യോജിച്ച രാഷ്​ട്രീയ അന്തരീക്ഷം ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു”; താലിബാനെ പിന്തുണച്ചും പുകഴ്​ത്തിയും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്​

കാബൂള്‍: താലിബാനെ പിന്തുണച്ചും പുകഴ്​ത്തിയും ചൈനീസ്​ വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്​. വിദേശകാര്യ മന്ത്രാലയം വക്താവ്​ ഹ്യൂ ച്യുന്‍യിങ്ങാണ്​ ഔദ്യോഗിക പ്രസ്​താവനയിലൂടെ നിലപാട്​ വ്യക്തമാക്കിയത്​.അഫ്​ഗാനിസ്​താന്‍റെ പരമാധികാരം മാനിക്കുന്ന...

തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പോലും ഭീകരമായ ലൈംഗികാതിക്രമങ്ങൾ; ഇസ്ലാമിക ഭീകരതയുടെ അഴിഞ്ഞാട്ടത്തിൽ ശവപ്പറമ്പായി അഫ്ഗാനിസ്ഥാൻ

‘അമേരിക്കയുള്‍പ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക – വാണിജ്യ ബന്ധങ്ങളിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു’ – താലിബാന്‍

കാബൂള്‍: അമേരിക്കയുള്‍പ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളുമായും സാമ്പത്തിക - വാണിജ്യ ബന്ധങ്ങളിലേര്‍പ്പെടാന്‍ താത്പര്യപ്പെടുന്നതായി താലിബാന്‍. ''ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ എല്ലാ രാജ്യങ്ങളുമായും നയതന്ത്രപരവും വാണിജ്യപരവുമായ ബന്ധത്തിന്...

വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ; ചൈനയും പാകിസ്ഥാനും പങ്കെടുക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നിന്നും പിന്മാറി

താലിബാൻ തടഞ്ഞു വെച്ച 150 ഇന്ത്യക്കാരെയും നിമിഷങ്ങൾക്കകം മോചിപ്പിച്ചു; ആശങ്ക വേണ്ടെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: കബൂൾ വിമാനത്താവളത്തിൽ നിന്നും താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയ 150 ഇന്ത്യക്കാരെയും മോചിപ്പിച്ചതായി കേന്ദ്ര സർക്കാർ. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും ഇവിടെ...

കബൂൾ വിമാനത്താവളത്തിൽ നൂറ്റിയൻപതോളം പേരെ താലിബാൻ തടവിലാക്കി; കൂട്ടത്തിൽ ഇന്ത്യക്കാരുമെന്ന് സൂചന

കബൂൾ വിമാനത്താവളത്തിൽ നൂറ്റിയൻപതോളം പേരെ താലിബാൻ തടവിലാക്കി; കൂട്ടത്തിൽ ഇന്ത്യക്കാരുമെന്ന് സൂചന

കബൂൾ: കബൂൾ വിമാനത്താവളത്തിൽ നൂറ്റിയൻപതോളം പേരെ താലിബാൻ തടവിലാക്കി. കൂട്ടത്തിൽ ഇന്ത്യക്കാരുമെന്ന് സൂചന. എന്നാൽ വാർത്തകൾ താലിബാൻ നിഷേധിച്ചു. കബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത്...

അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി പരിശോധന നടത്തി താലിബാന്‍; രേഖകള്‍ക്ക് വേണ്ടി തിരച്ചിൽ; കാറുകള്‍ തട്ടിയെടുത്തു

അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി പരിശോധന നടത്തി താലിബാന്‍; രേഖകള്‍ക്ക് വേണ്ടി തിരച്ചിൽ; കാറുകള്‍ തട്ടിയെടുത്തു

ഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ കാണ്ടഹാര്‍, ഹെറാത്ത് എന്നിവിടങ്ങളിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകളിൽ താലിബാന്‍ പരിശോധനയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. പരിശോധന സംഘം രേഖകള്‍ തിരഞ്ഞുവെന്നും കാറുകള്‍ തട്ടിയെടുത്തെന്നും കേന്ദ്രസര്‍ക്കാര്‍...

വിദേശ മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട് താലിബാൻ; വനിതാ മാധ്യമ പ്രവർത്തകയെ നിലത്തിട്ട് ചവിട്ടി നെഞ്ചിൽ കയറി നിൽക്കുന്ന ഭീകരരുടെ ദൃശ്യം പുറത്ത് (വീഡിയോ)

വിദേശ മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട് താലിബാൻ; വനിതാ മാധ്യമ പ്രവർത്തകയെ നിലത്തിട്ട് ചവിട്ടി നെഞ്ചിൽ കയറി നിൽക്കുന്ന ഭീകരരുടെ ദൃശ്യം പുറത്ത് (വീഡിയോ)

കബൂൾ: വിദേശ മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട് താലിബാൻ. താലിബാൻ ഭീകരരുടെ മർദ്ദനത്തെ തുടർന്ന് കരയുന്ന രണ്ട് മാധ്യമ പ്രവർത്തകരുടെ വീഡിയോ കഴിഞ്ഞ ദിവസം...

‘വീട്ടിൽ പോകൂ, നീയൊരു പെണ്ണാണ്‘; വനിതാ മാധ്യമ പ്രവർത്തകർക്ക് വ്യാപകമായി വിലക്കേർപ്പെടുത്തി താലിബാൻ (വീഡിയോ)

‘വീട്ടിൽ പോകൂ, നീയൊരു പെണ്ണാണ്‘; വനിതാ മാധ്യമ പ്രവർത്തകർക്ക് വ്യാപകമായി വിലക്കേർപ്പെടുത്തി താലിബാൻ (വീഡിയോ)

കബൂൾ: വനിതാ മാധ്യമ പ്രവർത്തകരെ പണിയെടുക്കാൻ അനുവദിക്കുമെന്ന വാഗ്ദാനം ലംഘിച്ച് താലിബാൻ. സർക്കാർ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്തകരോട് ജോലിക്ക് വരേണ്ടെന്ന് മിക്കയിടങ്ങളിലും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist