ലണ്ടന്‍: പൊതുവിടങ്ങളില്‍ കൃത്യമായ സാമൂഹികാകലം പാലിക്കണമെന്ന കര്‍ശനനിര്‍ദേശം നിലവിലിരിക്കെ, തന്റെ പെണ്‍സുഹൃത്തിനൊപ്പം ശാരീരികമായി അടുത്തിടപഴകി രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രൂക്ഷവിമര്‍ശനം നേരിടുന്ന ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ്...
ഡൽഹി: ലോകത്ത് ഭീതി പരത്തി കൊവിഡ് ഡെൽറ്റ വകഭേദം വ്യാപിക്കുന്നു. യു കെ, ഇസ്രായേൽ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗം അതിവേഗം വ്യാപിക്കുന്നത്. ഇന്ത്യയിലാണ് ഡെൽറ്റ...
വാഷിംഗ്ടൺ: ജോർജ് ഫ്ലോയ്ഡ് വധക്കേസിൽ മുൻ അമേരിക്കൻ പൊലീസുകാരൻ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവു ശിക്ഷ. ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന...
ബീജിംഗ്: ചൈനയിലെ ആയോധനാഭ്യാസ പരിശീലന കേന്ദ്രത്തിൽ അഗ്നിബാധ. 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഹെനാൻ പ്രവിശ്യയിലാണ് സംഭവം. സ്ഥാപനത്തിൽ താമസിച്ച് അധ്യയനം നടത്തുന്ന...
ദുഷാന്‍ബെ: താജിക്കിസ്ഥാനില്‍ ഷാങ്ഹായ് സഹകരണ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ സുരക്ഷാ മേധാവികളുടെ (എന്‍.എസ്.എ) യോഗത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...
ഫ്ലോറിഡ: അമേരിക്കയിലെ മയാമി നഗരത്തിനടുത്ത് ഒരു അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്നും, ഇവർക്കായി...
വാഷിംഗ്ടൺ: അമേരിക്കൻ സേന പിന്മാറിയാൽ ഭീകരവാദികൾ 6 മാസത്തിനുള്ളിൽ കബൂൾ പിടിച്ചെടുക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും അഫ്ഗാൻ നേതാക്കളായ അഷറഫ് ഗനിയും അബ്ദുള്ള...
ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ്വെയറായ 'മകഫീ'യുടെ സ്ഥാപകന്‍ ജോണ്‍ മകഫീയെ (75) ബാഴ്സലോണയിലെ ജയില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന്...
ഇസ്ലാമാബാദ്: വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയിൽ നാണം കെട്ട് പാകിസ്ഥാൻ. മയക്കുമരുന്ന് പരിശോധന നടത്തേണ്ട പകുതി പൊലീസുകാരും മയക്കുമരുന്നിന് അടിമകളാണ് എന്ന റിപ്പോർട്ടാണ് പാകിസ്ഥാന് അപമാനമായിരിക്കുന്നത്....
ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം സ്ഫോടനം. ലാഹോറിലെ ജോഹർ പട്ടണത്തിൽ 11.00 മണിക്ക് നടന്ന സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെടുകയും...
വാഷിങ്ടണ്‍: ഇറാന് അനുകൂലമായ വാര്‍ത്തകള്‍ പുറത്തു വിടുന്നുവെന്ന പേരില്‍ ഇറാനിലെയും ഫലസ്തീനിലെയും വെബ്സൈറ്റുകള്‍ യു.എസ് ഭരണകൂടം പിടിച്ചെടുത്തു. ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും വെബ്സൈറ്റുകള്‍ കൂടാതെ...
ഡൽഹി: ചൈനീസ് നിർമ്മിത കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുന്നു. ചൈനയിൽ നിന്നും വാക്സിൻ വാങ്ങിയ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് കണക്കുകൾ പുറത്തു വരുന്നത്. മംഗോളിയ,...
ദുബായ്: യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നൽകി. എന്നാല്‍, ദുബായില്‍...
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്നായി ഇന്‍ഹൗസ് എയര്‍പോര്‍ട് ടെസ്റ്റിംഗ് ലാബ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിന് സമീപം...
കാഠ്മണ്ഡു: യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ലെന്നും നേപ്പാളാണെന്നും പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രംഗത്ത് . 'യോഗ ഉണ്ടായത് നേപ്പാളിലാണ്, ഇന്ത്യയിലല്ല. യോഗ നിലവില്‍ വന്നപ്പോള്‍...
വാഷിംഗ്ടൺ: അന്താരാഷ്ട്ര യോഗ ദിനം അമേരിക്കയിൽ വിപുലമായി ആചരിച്ചു. ലോകത്തിന്റെ ഐക്യത്തിന് ഇന്ത്യ നൽകിയ സംഭാവനയാണ് യോഗയെന്ന് അമേരിക്കൻ ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു. ലോകത്താകമാനമുള്ള മനുഷ്യരെയും അമേരിക്കയിലെ...
വാഷിംഗ്ട്ടൻ: ലോക പ്രശസ്ത അമേരിക്കൻ സ്റ്റണ്ട്മാനും ഡർട്ട് റേസറുമായ അലക്സ് ഹാർവിൽ(28) അപകടത്തിൽ മരിച്ചു. നീളംകൂടിയ മോട്ടോർ സൈക്കിൾ ജംപിൽ ലോക റെക്കോർഡിന് ശ്രമിക്കവേയാണ് അലക്സിന് അപകടം...
ജമൈക്ക: ഫാദേഴ്സ് ഡേയില്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്. ഞായറാഴ്ചയാണ് ഭാര്യ കാസി ബെന്നറ്റ് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ കാര്യം...
പാരിസ്: പാരിസില്‍ നടന്ന രാജ്യാന്തര ലേലത്തില്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ മോണലിസയുടെ പകര്‍പ്പ് 29 ലക്ഷം യൂറോക്കാണ് (ഏകദേശം 25.51 കോടിയിലേറെ രൂപ) ലേലത്തില്‍ വിറ്റു പോയത്....
കുവൈത്ത് സിറ്റി: സ്വകാര്യ ആശുപത്രികളുടെ അഭ്യര്‍ഥനയെ തുടർന്ന് കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശവിലക്കില്‍ ഇളവ് വരുത്തി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തൊഴില്‍ വിസ അനുവദിക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies