ന്യൂയോര്‍ക്ക്: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ യുഎസിലെ ചൈനീസ് എംബസിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു. മാനുഷികവല്‍ക്കരണം സംബന്ധിച്ച ട്വിറ്ററിന്റെ നയത്തിന് വിരുദ്ധമാണ്...
വാഷിങ്ടൻ∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക്...
വാഷിങ്ടണ്‍: പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും...
വാഷിംഗ്ടൺ: ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ...
ഐക്യരാഷ്ട്ര പൊതുസഭയിൽ (യുഎൻജിഎ) കുടിശ്ശിക അടയ്ക്കാത്തത് മൂലം ഇറാനും മറ്റ് ആറ് രാജ്യങ്ങൾക്കും വോട്ടവകാശം നഷ്ടപ്പെട്ടതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം,...
ടെല്‍ അവീവ്: കോവിഡ് വാക്സിന് ഉല്‍പാദിപ്പിക്കുന്നത് മനുഷ്യ ഭ്രൂണത്തില്‍ നിന്നാണെന്നും ഇത് ഉപയോഗിക്കുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്നും വാദിച്ച് ഇസ്രായേലില്‍ ജൂത പുരോഹിതന്‍ ഡാനിയല്‍ അസോര്‍. പുതിയ ലോകക്രമം...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ. വാക്‌സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ...
ജോ ബൈഡൻ അധികാരത്തിലേറുമ്പോൾ ഏറെ ആശ്വാസമുണ്ടാകുന്നത് അനധികൃത കുടിയേറ്റക്കാർക്ക് തന്നെ. അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ 11 ദശലക്ഷത്തോളം പേര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ജോ ബൈഡന്റെ പരിപാടി....
റിപ്പബ്ലിക് ടിവിക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക്കിനെതിരായ അപകീര്‍ത്തികരമായ പോലീസ് നടപടിയെ പിന്തുണച്ച് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയും...
പാകിസ്ഥാനില്‍ നിന്നും മോചനം വേണമെന്നാവശ്യപ്പെട്ട് റാലി. സിന്ധിയില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റര്‍ ഉയര്‍ത്തിയാണ് ഇവർ പ്രതിഷേധിച്ചത്. സിന്ധിലെ...
വാഷിങ്ടണ്‍:ബൈഡന്‍ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ക്കു ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു...
യുഎസുമായുള്ള ഇറാൻറെ സംഘർഷം വർദ്ധിക്കുന്നു . ശത്രുവിന് മുന്നറിയിപ്പ് നൽകാനായി ഇറാൻറെ നാവികാഭ്യാസം നടന്നതോടെയാണ് യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചാവേർ ഡ്രോണുകൾ പ്രയോഗിച്ചാണ് ഇറാൻ ശത്രുവിന് മുന്നറിയിപ്പ് ...
ഇസ്ലാമാബാദ് : ഇന്ത്യയുടെ കൊറോണവാക്സിന് അനുമതി നൽകി പാക് സർക്കാരും.ഇന്ത്യുയുടെ ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സിൻ ഉപയോഗിക്കുന്നതിനാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്ഥാൻ അംഗീകാരം നൽകി.ഇന്ത്യയുമായുള്ള ഉഭയകക്ഷി...
ഹൂസ്റ്റന്‍: ഹൂസ്റ്റന്‍ വിന്‍ഡ്‌സര്‍ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചര്‍ച്ച് പാസ്റ്റര്‍ കിര്‍ബി ജോണ്‍ കാഡ്‌റവലിനെ (67) ചര്‍ച്ചിലെ വിശ്വാസ സമൂഹത്തെ വഞ്ചിച്ചുവെന്ന കേസില്‍ ബുധനാഴ്ച ഷ്‌റീപോര്‍ട്ട്...
മോസ്കോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് റഷ്യ പുനരാരംഭിക്കുന്നു. ഈ മാസം 27 മുതല്‍ ആണ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്....
ഇസ്ലാമാബാദ് :പാകിസ്ഥാന് കനത്ത തിരിച്ചടി നൽകി മലേഷ്യ. പാകിസ്ഥാൻ സർക്കാർ സർവീസ് നടത്തുന്ന പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 പാസഞ്ചർ വിമാനം മലേഷ്യ പിടിച്ചെടുത്തു. വിമാനം...
ന്യൂഡല്‍ഹി: നേപ്പാള്‍ വിദേശകാര്യമന്ത്രിയും ഗ്യാവാലിയും കേന്ദ്രമന്ത്രി എസ്. ജയശങ്കറും തമ്മില്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇവര്‍ കൂടിക്കാഴ്ച നടത്തിയത് . നവംബറില്‍ ഇന്ത്യയുടെ വിദേശകാര്യ...
ന്യൂയോർക്ക് : വ്യാഴത്തിന്റെ ഉപഗ്രഹത്തിൽ നിന്ന് റേഡിയോ സിഗ്നലുകൾ ലഭിച്ചെന്ന് നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. വാഴത്തിന്റെ ഉപഗ്രഹമായ ഗ്യാനിമീഡിൽ നിന്നാണ് എഫ്.എം സിഗ്നലുകൾ ലഭിച്ചതെന്ന്...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് ഇമ്പീച്ച്മെന്റ്. 197നെതിരെ 232 വോട്ടുകള്‍ക്ക് ഇമ്പീച്ച്മെന്റ് പ്രമേയം പാസായി. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ്...
മസ്‌ക്കത്ത്: ചരിത്രത്തില്‍ ആദ്യമായി ഒമാന് കിരീടവകാശിയെ നിയമിച്ചു. ഭാവിയില്‍ ഒമാന്റെ ഭരണാധികാരിയെ എങ്ങനെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ പുതിയ നിയമവും കൊണ്ടുവന്നു. സുല്‍ത്താന്‍ ഖാബൂസിന്റെ കാലത്ത് ഭാവി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies