International

കൊവിഡ് വ്യാപനത്തിൽ നട്ടം തിരിഞ്ഞ് അമേരിക്ക; ആണവ വിമാനവാഹിനി കപ്പലിലെ 550 നാവികർക്ക് രോഗബാധ

കൊവിഡ് വ്യാപനത്തിൽ നട്ടം തിരിഞ്ഞ് അമേരിക്ക; ആണവ വിമാനവാഹിനി കപ്പലിലെ 550 നാവികർക്ക് രോഗബാധ

വാഷിംഗ്ടൺ: അമേരിക്കയുടെ സമസ്ത മേഖലകളെയും പിടിച്ചുലച്ച് കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ തിയോഡാർ റൂസ്​വെൽറ്റിലെ 550 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച...

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

24 മണിക്കൂറിനിടെ 99 പുതിയ രോഗികൾ; കൊറോണയുടെ രണ്ടാം വരവിനെ ഭയന്ന് ചൈനീസ് അധികൃതർ

ബീജിംഗ്: ചൈനയിൽ കൊറോണയുടെ രണ്ടാം വരവെന്ന ആശങ്ക പടർത്തി പുതിയതായി 99 കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ ഉണ്ടായ ഈ വർദ്ധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ...

‘രോഗബാധ വ്യാപിക്കുന്നു, മരുന്നില്ല, ഭക്ഷണമില്ല.. ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവിൽ വീട്ടു തടങ്കലിലാക്കുന്നു‘; പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാക് അഭിഭാഷകൻ

‘രോഗബാധ വ്യാപിക്കുന്നു, മരുന്നില്ല, ഭക്ഷണമില്ല.. ചോദ്യം ചെയ്യുന്നവരെ ക്വാറന്റീന്റെ മറവിൽ വീട്ടു തടങ്കലിലാക്കുന്നു‘; പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാക് അഭിഭാഷകൻ

ഗിൽഗിത്ത്: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെ ദയനീയ സ്ഥിതി ലോകത്തോട് വിളിച്ചു പറഞ്ഞ് പാക് അധീന കശ്മീരിലെ മുതിർന്ന അഭിഭാഷകൻ മുഹമ്മദ് ബക്കർ മെഹ്ദി. പാകിസ്ഥാനിൽ രോഗബാധ...

ബംഗ്ലാദേശ് തൂക്കിലേറ്റിയ അബ്ദുള്‍ മജീദ് 22 വര്‍ഷം ഒളിവില്‍ താമസിച്ചത് കൊല്‍ക്കത്തയില്‍: പാസ്്‌പോര്‍ട്ടും, ഇന്ത്യന്‍ പൗരനെന്ന് തെളിയിക്കുന്ന രേഖകളും സമ്പാദിച്ചു,ബംഗ്ലാദേശ് രാഷ്ട്രപിതാവിനെ വധിച്ച കേസിലെ പ്രതി പിടിയിലായത് ഇന്ത്യയില്‍ നിന്ന് കടന്നതിന് പിറകെ

ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുള്‍ മജീദിനെ അറസ്റ്റിലായി നാല് ദിവസത്തിനിടെ ബംഗ്ലാദേശ് സര്‍ക്കാര്‍ തൂക്കിക്കൊന്നു. മുന്‍ സൈനിക ഓഫീസറായിരുന്ന...

ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളി അറസ്റ്റിൽ : അബ്ദുൽമജീദ് അറസ്റ്റിലായത് 45 വർഷത്തിനു ശേഷം

ഷെയ്ഖ് മുജീബുർ റഹ്മാൻ വധം : പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ബംഗ്ലാദേശിലെ ആദ്യത്തെ പ്രസിഡണ്ടും രാഷ്ട്രപിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയെ തൂക്കിലേറ്റി. മുൻ ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥനായിരുന്നു അബ്ദുൽ മജീദിനെയാണ് ധാക്കയിലെ...

ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ഈസ്റ്റർ : പ്രത്യാശയുടെ സന്ദേശവാഹകരാകുവാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ഈസ്റ്റർ : പ്രത്യാശയുടെ സന്ദേശവാഹകരാകുവാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണകളുയർത്തി ലോകമെമ്പാടും ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.പള്ളികളെല്ലാം ഈസ്റ്റർ പ്രമാണിച്ച് പ്രത്യേക പ്രാർത്ഥനകൾ നടന്നു.കോവിഡ് മഹാമാരി ലോകമെമ്പാടും പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, വിശ്വാസികളെ ഉൾപ്പെടുത്താതെ നാമമാത്രമായ...

അമേരിക്ക കോവിഡ് മരണങ്ങളിൽ ഒന്നാമത് : 24 മണിക്കൂറിനിടെ മരിച്ചത് 2,108 പേർ

അമേരിക്ക കോവിഡ് മരണങ്ങളിൽ ഒന്നാമത് : 24 മണിക്കൂറിനിടെ മരിച്ചത് 2,108 പേർ

യു.എസിൽ കോവിഡ്-19 രോഗബാധ അതീവ ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 2,108 പേരാണ്.അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 20,000 കടന്നു.ഇതോടെ, മരണസംഖ്യയിൽ ഇറ്റലിയെ പിന്തള്ളിയ അമേരിക്ക,...

ഇറാനു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ് : സംഘർഷം മുറുകുന്നു

“അമേരിക്കൻ പ്രവാസികളെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങൾക്കു നേരെ വിസ ഉപരോധം ഏർപ്പെടുത്തും” : താക്കീതുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ നിന്നും മടങ്ങി വരുന്ന സ്വന്തം പൗരന്മാരെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങൾക്ക് നേരെ വിസ ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.കോവിഡ് രോഗബാധയുടെ...

വിറങ്ങലിച്ച് ലോകജനത : കോവിഡ് മഹാമാരിയിൽ മരണം ഒരു ലക്ഷം കടന്നു രോഗബാധിതർ 16 ലക്ഷം

വിറങ്ങലിച്ച് ലോകജനത : കോവിഡ് മഹാമാരിയിൽ മരണം ഒരു ലക്ഷം കടന്നു രോഗബാധിതർ 16 ലക്ഷം

കോവിഡ് മഹാമാരിയിൽ മരണമടഞ്ഞവരുടെ ആഗോള ജനസംഖ്യ ഒരു ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധയേറ്റ് ഇതുവരെ മരിച്ചവരുടെ എണ്ണം 1,02,734 ആയി. നിരവധി രാജ്യങ്ങളിലായി വൈറസ്...

‘കൊറോണ വൈറസിനെ ഭീകരർ ജൈവായുധമാക്കിയേക്കാം‘; ജാഗ്രത പുലർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ

‘കൊറോണ വൈറസിനെ ഭീകരർ ജൈവായുധമാക്കിയേക്കാം‘; ജാഗ്രത പുലർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: കൊവിഡ് 19 രോഗബാധ ആഗോള ഭീഷണിയായി പടരുമ്പോൾ  രോഗത്തിന് കാരണമായ വൈറസിനെ ഭീകരർ ജൈവായുധമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്....

തകർന്നടിഞ്ഞ് ആഗോള എണ്ണവില : പ്രതിദിന ഉൽപാദനം ഒരുകോടി ബാരൽ കുറയ്ക്കുമെന്ന് ഒപെക് രാജ്യങ്ങൾ

തകർന്നടിഞ്ഞ് ആഗോള എണ്ണവില : പ്രതിദിന ഉൽപാദനം ഒരുകോടി ബാരൽ കുറയ്ക്കുമെന്ന് ഒപെക് രാജ്യങ്ങൾ

പ്രതിദിന എണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനമെടുത്ത് ഒപെക് രാഷ്ട്രങ്ങൾ.കോവിഡ് മഹാമാരിയുടെ പ്രത്യാഘാതമായി ആഗോള എണ്ണ വില കൂപ്പു കുത്തിയതോടെയാണ് ദിവസേന ഒരു കോടി ബാരൽ ഉത്പാദനത്തിൽ കുറയ്ക്കാൻ...

മലപ്പുറത്ത് കോവിഡ്-19 ബാധിതന്റെ മകൻ വിലക്ക് ലംഘിച്ചു : സമ്പർക്കം നടത്തിയത് 2000 പേരുമായി

കോവിഡ് ആഗോള മരണസംഖ്യ 95,722 : യു.എസിൽ ഇന്നലെ മാത്രം മരിച്ചത് 1,900 പേർ

കോവിഡ് മഹാമാരിയിൽ ആഗോള മരണസംഖ്യ 95,722 ആയി.ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്.ഇവിടെ ഇതുവരെ 18,279 ആൾക്കാർ മരണമടഞ്ഞു. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അമേരിക്കയിൽ മരിച്ചത്...

വുഹാൻ നഗരം പൂർണമായും തുറന്നു : 76 ദിവസത്തെ ലോക്ഡൗൺ നീക്കി ചൈന

വുഹാൻ നഗരം പൂർണമായും തുറന്നു : 76 ദിവസത്തെ ലോക്ഡൗൺ നീക്കി ചൈന

ആഗോള മഹാമാരിയഴിച്ചു വിട്ട കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരം പൂർവ്വസ്ഥിതിയിൽ.രോഗ ബാധ മൂലം 76 ദിവസമായി ചൈനീസ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന നഗരം സാധാരണ ജീവിതത്തിലേക്ക്...

കോവിഡ്-19 : ആഗോള മരണസംഖ്യ 88,502 : രോഗബാധിതരുടെ എണ്ണം 15,18,719

കോവിഡ്-19 : ആഗോള മരണസംഖ്യ 88,502 : രോഗബാധിതരുടെ എണ്ണം 15,18,719

ലോകത്ത് കോവിഡ്-19 മഹാമാരി തുടരുന്നു. ലോകത്ത് ആകെ മൊത്തം ഇതുവരെ മരിച്ചവരുടെ എണ്ണം 88,502 ആയി. 24 മണിക്കൂറിൽ മാത്രം 5283 പേർ മരിച്ചു. അമേരിക്കയിൽ 1,373...

കോവിഡ്-19 മഹാമാരി : ലോകത്ത് വരാൻ പോകുന്നത് കൊടും പട്ടിണിയാണെന്ന് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്രസഭ

കോവിഡ്-19 മഹാമാരി : ലോകത്ത് വരാൻ പോകുന്നത് കൊടും പട്ടിണിയാണെന്ന് മുന്നറിയിപ്പു നൽകി ഐക്യരാഷ്ട്രസഭ

കോവിഡ്-19 ലോകത്തെ നയിക്കുക കൊടും പട്ടിണിയിലേയ്ക്കാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകി.ഭക്ഷ്യ ഉല്പാദനത്തിൽ മുന്നിൽ നിന്നിരുന്ന രാഷ്ട്രങ്ങളെല്ലാം തന്നെ ലോക്ഡൗണിലായതിനാൽ കയറ്റുമതി നിർത്തിയതാണ് ഈ ആഗോള ഭക്ഷ്യ...

കോവിഡ് -19 വിരുദ്ധ പോരാട്ടം : 1 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ട്വിറ്റർ സി.ഇ.ഒ

കോവിഡ് -19 വിരുദ്ധ പോരാട്ടം : 1 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ട്വിറ്റർ സി.ഇ.ഒ

ലോകം മുഴുവൻ കോവിഡ്-19 വിരുദ്ധ പോരാട്ടത്തിൽ ഏർപ്പെടുമ്പോൾ സഹായവുമായി സാമൂഹിക മാധ്യമമായ ട്വിറ്റർ.കോവിഡ് വിരുദ്ധ പോരാട്ടത്തിന് 1 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു മുന്നോട്ടു വന്നിരിക്കുന്നത് ട്വിറ്റർ...

യു.എസിലെ കോവിഡ്-19 മഹാമാരിയുടെ കേന്ദ്രസ്ഥാനം ന്യൂയോർക്ക് തന്നെ : ഒറ്റ ദിവസം കൊണ്ട് നഗരത്തിൽ രേഖപ്പെടുത്തിയത് 5489 മരണം

യു.എസിലെ കോവിഡ്-19 മഹാമാരിയുടെ കേന്ദ്രസ്ഥാനം ന്യൂയോർക്ക് തന്നെ : ഒറ്റ ദിവസം കൊണ്ട് നഗരത്തിൽ രേഖപ്പെടുത്തിയത് 5489 മരണം

അമേരിക്ക മഹാമാരിയുടെ ഏറ്റവും രൂക്ഷമായ നാളുകളിലൂടെ കടന്നു പോകുന്നു.കോവിഡ് മഹാമാരിയുടെ കേന്ദ്രസ്ഥാനമായ രാജ്യം കണക്കാക്കുന്ന ന്യൂയോർക്ക് നഗരത്തിൽ ഒറ്റ ദിവസംകൊണ്ട് മരിച്ചത് 5,849 പേർ.അമേരിക്കയിൽ ഇതു വരെയുള്ള...

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു : ഫണ്ടിംഗ് നിർത്തും, രൂക്ഷവിമർശനവുമായി ട്രംപ്

ലോകാരോഗ്യ സംഘടന ചൈനയ്ക്ക് മാത്രം പരിഗണന കൊടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഈ നയത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, കോവിഡിനെ നേരിടുന്നതിൽ ലോകാരോഗ്യസംഘടന സ്വീകരിക്കുന്ന പല നിലപാടുകളും...

കോവിഡ്-19 രോഗബാധ : യു.എസിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

കോവിഡ്-19 രോഗബാധ : യു.എസിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു

കോവിഡ്-19 മഹാമാരി ശമനമില്ലാതെ തുടരുന്നു. രോഗബാധ വൈറ്റ് അമേരിക്കയിൽ മൂന്നു മലയാളികൾ കൂടി മരിച്ചു. ഇതോടെ അമേരിക്കയിൽ കൊറോണ രോഗബാധയിൽ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി ....

കോവിഡ് മരണങ്ങൾ 82,074, നിസ്സഹായരായി മനുഷ്യർ : ഒറ്റ ദിവസത്തിൽ മരിച്ചത് 4,800 പേർ, 14,00,000 രോഗബാധിതർ

കോവിഡ് മരണങ്ങൾ 82,074, നിസ്സഹായരായി മനുഷ്യർ : ഒറ്റ ദിവസത്തിൽ മരിച്ചത് 4,800 പേർ, 14,00,000 രോഗബാധിതർ

കോവിഡ്-19 മഹാമാരിയുടെ മുന്നിൽ നിസ്സഹായരായി ദൈന്യതയോടെ ലോകജനത. രോഗം ബാധിച്ച് ഭൂമിയിൽ ഇതുവരെ മരിച്ചുവീണത് 82,074 മനുഷ്യർ. 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 4,800 പേരാണ്. ലോകത്ത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist