ആഗോളതലത്തില്‍ അനാവശ്യമായി ഇന്ത്യയ്‌ക്കെതിരേ ശബ്ദമുയര്‍ത്തിയ മലേഷ്യയെ വെറുതേ വിടില്ലെന്നുറച്ച് ഇന്ത്യ. മലേഷ്യയ്‌ക്കെതിരേ കൂടുതല്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുമാനമെടുത്തതിനു...
പാക്-അധിനിവേശ കശ്‍മീരിൽ നടന്ന കനത്ത മഞ്ഞിടിച്ചിലിൽ പെട്ട് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ മാത്രം 57 പേർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.നീലം താഴ്വരയിലാണ് തിങ്കളാഴ്ച കനത്ത...
ഇറാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ വധിക്കരുത് എന്ന് ഇറാനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈൻ യുദ്ധവിമാനം...
അമേരിക്കയുടെ തെക്കു കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റില്‍ പെട്ട് 11 പേര്‍ മരിച്ചു. കാറ്റിന്റെ തീവ്രത ഏറ്റവും ശക്തമായി അനുഭവപ്പെട്ട ടെക്‌സാസ്, അലബാമ, ലൂസിയാന എന്നീ പ്രദേശങ്ങളിലാണ്...
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ ഇന്ത്യയെ ഒരു രീതിയിലും ബാധിക്കില്ലെന്ന് ഇറാഖ്.അനിശ്ചിതമായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷം, യാതൊരു കാരണവശാലും ഇറാഖിലെ ഊർജ്ജ വ്യാപാരമേഖലയിലെ പങ്കാളിയായ ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങളെ ബാധിക്കില്ലെന്ന്...
പാക് അധിനിവേശ കശ്‍മീരിലൂടെ കടന്നു പോകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ തീരങ്ങൾ നിരീക്ഷിക്കാൻ പാകിസ്ഥാൻ നാവികസേനയ്ക്ക് ചൈന രണ്ടു യുദ്ധക്കപ്പലുകൾ കൈമാറി.PMSS ഹിംഗോൾ,PMSS ബസോൾ എന്നിങ്ങനെ പുനർനാമകരണം...
ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ് ചൈന രംഗത്തിറക്കി.ഗുയ്ഷോ പ്രവിശ്യയിലെ ഒരു മലമുകളിലാണ് മുപ്പതു ഫുട്ബോൾ കോർട്ടിനു തുല്യമായ വിസ്തൃതിയുള്ള റേഡിയോ ടെലസ്കോപ്പ് നിർമ്മിച്ചിരിക്കുന്നത്."സ്കൈ ഐ "...
നാസയുടെ പുതിയ ബഹിരാകാശ ദൗത്യത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ദൗത്യസംഘത്തിൽ അഭിമാനമായി ഇന്ത്യൻ സാന്നിധ്യം.ഇന്ത്യൻ വംശജനായ രാജ വരപുത്തൂർ ചാരിയാണ് പതിനൊന്നംഗ സംഘത്തിൽ ഇടംപിടിച്ചത്. യുഎസ് എയർഫോഴ്സിൽ കേണലായ...
അന്തരിച്ച ഒമാനിലെ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ അനന്തരാവകാശിയായി ഹൈത്ഥം ബിൻ താരിഖ് അൽ സയിദ് അധികാരമേറ്റു.സുൽത്താൻ ഖാബൂസ് തന്നെ എഴുതി തയ്യാറാക്കി മുദ്ര വച്ചിരുന്ന രഹസ്യസന്ദേശത്തിലാണ് അനന്തരാവകാശിയുടെ...
മുസ്ലിങ്ങളല്ലാത്തവരെ ബാർ അസോസിയേഷനിലെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ഇലക്ഷനിൽ നിന്നും വിലക്കിക്കൊണ്ടുള്ള പ്രമേയം പാസാക്കി പാകിസ്ഥാൻ ബാർ അസോസിയേഷൻ.മുൾട്ടാൻ ജില്ലാ ബാർ അസോസിയേഷനാണ് പ്രമേയം പാസാക്കിയത്. പാകിസ്ഥാനിൽ നടക്കുന്ന...
ഉക്രൈൻ യാത്രാവിമാനം സൈന്യം വെടിവച്ചിട്ടതാണെന്ന് ഇറാൻ സ്ഥിരീകരിച്ചതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ഉക്രൈൻ ഭരണകൂടം. ഉക്രൈൻ പ്രസിഡണ്ടായ വ്ലോഡിമിർ സെലെൻസ്കിയാണ് സംഭവം തന്നെ ഉത്തരവാദിത്വമേറ്റെടുത്ത് ഇറാൻ തുടർ...
അമേരിക്കൻ വ്യോമാക്രമണത്തിൽ ഇറാൻ ജനറൽ ഐ.എസ്.ഐ കൊല്ലപ്പെട്ടത് ദൈവികമായ ഇടപെടലിന്റെ ഫലമാണെന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. തങ്ങളുടെ വിരോധികൾ യുദ്ധം ചെയ്ത് ഊർജ്ജം പാഴാക്കുന്നത് ഇസ്ലാമിക...
ടെഹ്‌റാൻ : ഉക്രൈൻ യാത്ര വിമാനത്തെ വെടിവെച്ചിട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഇറാൻ പ്രസിഡണ്ട് ഹസൻ റുഹാനി.ജനുവരി എട്ടാം തിയതി നടന്ന സംഭവം 176 പേരുടെ മരണത്തിനിടയാക്കിയിരുന്നു....
ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഖാബൂസ് (79) അന്തരിച്ചു. വാർദ്ധക്യസഹജമായ ശാരീരിക അവശതകളാണ് മരണകാരണം. സുൽത്താന്റെ മരണത്തോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ഒരു യഥാർത്ഥ സുഹൃത്തിനെയെന്ന് വെളിപ്പെടുത്തിയ പ്രധാനമന്ത്രി...
ഇറാൻ-യുഎസ് സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇറാനു മേൽ ഉപരോധങ്ങളും വിലക്കുകളും ഏർപ്പെടുത്തി അമേരിക്ക. ഇറാന്റെ നിർമ്മാണ, ഖനന,വസ്ത്ര മേഖലകൾക്കു മേലെയാണ് അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്. ജനുവരി...
കരിങ്കടലിൽ സാന്നിധ്യമുറപ്പിച്ചു കൊണ്ട് റഷ്യയുടെ ശക്തമായ സൈനികാഭ്യാസം.റഷ്യൻ സൈന്യത്തിലെ ബ്ലാക് സീ ഫ്‌ളീറ്റ്,നോർത്ത് ഫ്‌ളീറ്റ് എന്നീ നാവിക വിഭാഗങ്ങളിലെ നാൽപ്പത് യുദ്ധവിമാനങ്ങളും മുപ്പതിലധികം കൂറ്റൻ യുദ്ധക്കപ്പലുകളും...
ഉക്രൈൻ യാത്രാ വിമാനം തകർന്നു 176 പേർ മരിച്ചത് മിസൈലേറ്റാണെന്ന വാദം ബലപ്പെടുന്നതിനിടെ സമാനമായ വീഡിയോ പുറത്തുവിട്ട് അമേരിക്കൻ ചാനലായ സിഎൻഎൻ. ടെഹ്റാനിലെ ആകാശത്ത് പറന്നു കൊണ്ടിരിക്കുന്ന...
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം. കമ്പോഡിയ എന്ന രാജ്യത്തെ അടയാളപ്പെടുത്തുന്ന അതിന്റെ ദേശീയ പതാകയില്‍ പോലും മുദ്രണം ചെയ്യപ്പെട്ട ക്ഷേത്രം. നഗരം എന്ന് അര്‍ത്ഥം വരുന്ന...
മുനിമാരുടെ തപജപാദികള്‍ മുടക്കാന്‍ അപ്‌സരസ്സുകള്‍ എത്തുന്നത് പുരാണങ്ങളിലുണ്ട്. എന്നാലതൊരു പൂച്ചയായാലോ? തായ്‌ലന്‍ഡിലെ ഒരു ബുദ്ധവിഹാരത്തിലാണ് സംഭവം. സാധാരണ പൂച്ചകളുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ എപ്പോഴും വൈറലാകുമ്പോള്‍ അതേക്കാള്‍ പ്രശസ്തമായി...
ഇന്ത്യയും ചൈനയുമായുള്ള സൈനിക സഹകരണത്തില്‍ പുതിയ നാഴികക്കല്ലായി ഇന്ത്യയില്‍ നിന്ന് കരസേനാ ജനറല്‍ നയിയ്ക്കുന്ന സൈനികസംഘം ചൈന സന്ദര്‍ശിയ്ക്കുന്നു. കരസേനയുടേ നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies