Kerala

എം വി നികേഷ് കുമാർ ഇനി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ; ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും

എം വി നികേഷ് കുമാർ ഇനി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ; ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും

കണ്ണൂർ : കണ്ണൂരിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. എം വി നികേഷ് കുമാറിനെ ജില്ലാ കമ്മിറ്റി അംഗമായി...

സെഞ്ചൂറിയൻ സഞ്ജു…ടീമാണ് പ്രധാനം; റെക്കോർഡുകളുടെ നിറവിലും വിനയം കൈവിടാത്ത മലയാളി പൊളിയല്ലേ…താരത്തിന്റെ വാക്കുകൾ

സഞ്ജുവിന് പരിക്ക്, കൈവിരലിന് പൊട്ടൽ; ആറാഴ്ച വിശ്രമം

ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജുവിന് പരിക്കേറ്റു. കൈവിരലിന് പൊട്ടലാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തിലാണ് സഞ്ജു സാംസണിന് പരിക്കേറ്റത്. ബാറ്റിംഗിനിടെയാണ് അദ്ദേഹത്തിന്...

‘ബിർയാണിയും പൊരിച്ച കോഴിയും വേണം’; ശങ്കുവിന്റെ വീഡിയോ കണ്ടു; അങ്കണവാടിയിൽ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണ ജോർജ്

‘ബിർയാണിയും പൊരിച്ച കോഴിയും വേണം’; ശങ്കുവിന്റെ വീഡിയോ കണ്ടു; അങ്കണവാടിയിൽ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രസകരമായി സോഷ്യൽ മീഡിയയെ ആകെ ചിരിപ്പിച്ച വീഡിയോയിൽ...

മുലായം സിംഗിനെ  ബാബയാക്കിയോ? കുംഭമേള നഗരിയിലെ ചിരിക്കാഴ്ചയെന്ന് സോഷ്യൽമീഡിയ

മുലായം സിംഗിനെ ബാബയാക്കിയോ? കുംഭമേള നഗരിയിലെ ചിരിക്കാഴ്ചയെന്ന് സോഷ്യൽമീഡിയ

വ്യത്യസ്തമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ് കുംഭമേള നഗരി. പലതും ഇതിനോടകം തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഐഐടി ബാബയും ജിം ബാബയും എന്നു വേണ്ട നഗരിയിൽ മാല വിൽക്കാൻ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ചു; ക്രൂരമായി മർദ്ദിച്ചു; പരാതിയുമായി കുടുംബം

പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ പിതവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കെതിരെ പീഡനം ; മുങ്ങാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ വിദഗ്ധമായി പിടികൂടി പോലീസ്

മാനസികവൈകല്യമുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

കോഴിക്കോട്: പോക്‌സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശ് സൈതലവി(75)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8:15 ഓടെയാണ് വീട്ടിലെ കഴുക്കോലിൽ പ്ലാസ്റ്റിക് കയറിൽ...

എല്ലാ ഔദ്യോഗിക സേവനങ്ങളും സൗജന്യമായിരിക്കും; അത്താണിയാവാൻ കേന്ദ്രമന്ത്രിയുടെ ഓഫീസ്,ആദ്യം കോളടിച്ചത് ഖാദിതൊഴിലാളികൾക്ക്

എല്ലാ ഔദ്യോഗിക സേവനങ്ങളും സൗജന്യമായിരിക്കും; അത്താണിയാവാൻ കേന്ദ്രമന്ത്രിയുടെ ഓഫീസ്,ആദ്യം കോളടിച്ചത് ഖാദിതൊഴിലാളികൾക്ക്

  തൃശൂർ: തൃശൂർകാരുടെ മനസും ആവശ്യവും തിരിച്ചറിഞ്ഞ് സഹായസഹകരണങ്ങളുമായി ഒപ്പം നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവുകയെന്ന ഉദ്ദേശത്താൽ പുതിയ ഓഫീസ്...

എന്റെ വണ്ണവും നിറവുമാണ് പലരുടെയും പ്രശ്‌നം; ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്; സയനോര

എന്റെ വണ്ണവും നിറവുമാണ് പലരുടെയും പ്രശ്‌നം; ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്; സയനോര

വ്യത്യസ്തമായ ശബ്ദം കൊണ്ട് സിനിമാ ഗാനരംഗത്ത് തിളങ്ങി നിൽക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിരവധി ചിത്രങ്ങളിലും സയനോര വേഷമിട്ടിട്ടുണ്ട്. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും ധൈര്യപൂർവം പ്രതികരിക്കാനും തന്റേതായ...

ഓട്ടോക്കാരുടെ പകൽക്കൊള്ളയിൽ വലഞ്ഞ് സാധാരണക്കാർ; നഗരത്തിൽ അരകിലോമീറ്റർ യാത്രയ്ക്ക് വാങ്ങുന്നത് 100 രൂപ വരെയെന്ന് വിമർശനം

ഓട്ടോക്കാരുടെ പകൽക്കൊള്ളയിൽ വലഞ്ഞ് സാധാരണക്കാർ; നഗരത്തിൽ അരകിലോമീറ്റർ യാത്രയ്ക്ക് വാങ്ങുന്നത് 100 രൂപ വരെയെന്ന് വിമർശനം

തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പകൽക്കൊള്ളയിൽ വലഞ്ഞ് സാധാരണജനം. കഴക്കൂട്ടം ടെക്‌നോപാർക്ക് ഉൾപ്പെടുന്ന പ്രദേശത്ത് ഓട്ടോറിക്ഷകൾ അമിതകൂലി ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. ടെക്‌നോപാർക്കിന്റെ പരിധിയിലുള്ള മിക്ക സ്റ്റാൻഡുകളിലും...

ധാർമികതയുടെ പേരിൽ രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ്; നിയമപരമായി രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ

ധാർമികതയുടെ പേരിൽ രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ്; നിയമപരമായി രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ. നിയമപരമായി മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി...

കിഫ്ബി റോഡുകളിലും ഇനി ടോൾ ; നിയമനിർമ്മാണത്തിന് അനുമതി

കിഫ്ബി റോഡുകളിലും ഇനി ടോൾ ; നിയമനിർമ്മാണത്തിന് അനുമതി

തിരുവനന്തപുരം : കിഫ്ബി പദ്ധതി പ്രകാരം നിർമിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക....

സൗന്ദര്യമില്ല,ജോലിയില്ല മുഖത്തടിച്ചു; ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് ക്രൂരപീഡനം

നാട്ടുകാർ കണ്ടാൽ നാണക്കേട് ,’സൗന്ദര്യമില്ല, ; ബൈക്കിൽ കയറ്റില്ല, ;വിഷ്ണുജ നേരിട്ടത് ക്രൂരപീഡനം

മലപ്പുറം : എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് പ്രഭിൻ അറസ്റ്റിൽ . ഗാർഹിക പീഡനം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറവെന്നും ജോലിയില്ലെന്നും പറഞ്ഞായിരുന്നു...

അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം ;പി പി ദിവ്യയെ തള്ളി പിണറായി വിജയൻ

അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം ;പി പി ദിവ്യയെ തള്ളി പിണറായി വിജയൻ

കണ്ണൂർ : പി പി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ .അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണം .പാർട്ടിക്ക് നിരക്കാത്ത പ്രവർത്തിയാണ് ദിവ്യ ചെയ്തത് എന്ന്...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

ചൂട് ചൂട് ; 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം:  കേരളത്തിൽ ഇന്ന് ചൂട് കൂടും. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം ; അസം സ്വദേശിയെ തലയ്ക്കടിച്ച് കൊന്നു

കോട്ടയം : കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അസം സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. കോട്ടയം കുറിച്ചിയിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ...

മിഹിറിന്റെ ആത്മഹത്യ ; വൈസ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് ജെംസ് മോഡേൺ അക്കാദമി

മിഹിറിന്റെ ആത്മഹത്യ ; വൈസ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് ജെംസ് മോഡേൺ അക്കാദമി

എറണാകുളം : തൃപ്പൂണിത്തുറയിലെ വിദ്യാർത്ഥി മിഹിറിന്റെ ആത്മഹത്യയിൽ വൈസ് പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്ത് ജെംസ് മോഡേൺ അക്കാദമി. ഗ്ലോബൽ പബ്ലിക് സ്കൂളിൽ എത്തുന്നതിനു മുൻപ് മിഹിർ ജെംസ്...

തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; തിരച്ചില്‍

തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം; തിരച്ചില്‍

തിരുവനന്തപുരം: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മനുഷ്യബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. തമ്പാനൂരിലെ ഹോട്ടല്‍ ഫോര്‍ട്ട് മാനറിലാണ് ഈമെയില്‍ സന്ദേശമെത്തിയത്. ഉച്ചക്ക് രണ്ടേകാലിന് മുമ്പ് സ്‌ഫോടനം നടത്തുമെന്നായിരുന്നു...

എറണാകുളത്ത് സിപിഐഎം, സിപിഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് ; സിപിഐ നേതാവിന് പരിക്കേറ്റു

എറണാകുളത്ത് സിപിഐഎം, സിപിഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് ; സിപിഐ നേതാവിന് പരിക്കേറ്റു

എറണാകുളം : എറണാകുളത്ത് സിപിഐഎമ്മിന്റെയും സിപിഐയുടെയും പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. വൈപ്പിൻ മാലിപ്പുറത്ത് ആണ് ഇരുപക്ഷവും തമ്മിൽ സംഘർഷം ഉണ്ടായത്. മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി...

എരിതീയിൽ നിന്നും വറചട്ടിയിലേക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭിക്കാം, ചെയ്യേണ്ടതിങ്ങനെ

  തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാല്‍,...

അടുക്കള ഭാഗത്ത് കൊടുക്കാറില്ല; ഭക്ഷണം കഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേകമായി സ്ഥലം ഒരുക്കുന്നത് കണ്ടിട്ടുണ്ട്; നിഖില വിമലിന്റെ പരാമർശം തള്ളി എം.വി ജയരാജൻ

നവീൻ ബാബുവിന്റെ മരണത്തിന് കാരണമായത് ദിവ്യയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ ; പി പി ദിവ്യക്കെതിരെ എം വി ജയരാജൻ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി പി ദിവ്യയുടെ പ്രസംഗത്തിലെ പരാമർശങ്ങളെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. കണ്ണൂർ ജില്ലാ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist