Kerala

കോൽക്കളി വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായത് ഇഷ്ടപ്പെട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു

കോൽക്കളി വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായത് ഇഷ്ടപ്പെട്ടില്ല; പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു

കോഴിക്കോട്; ഉപജില്ലാ കലോത്സവത്തിലെ കോൽക്കളി വീഡിയോ വൈറൽ ആയതിൽ പ്രകോപനം. കോഴിക്കോട് കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പല്ലടിച്ചുകൊഴിച്ചു. സംഭവത്തിൽ 12 പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കുറ്റ്യാടി പോലീസ്...

എകെജി സെന്റർ മുൻ ജീവനക്കാരൻ തൂങ്ങിമരിച്ചു

എകെജി സെന്റർ മുൻ ജീവനക്കാരൻ തൂങ്ങിമരിച്ചു

തിരുവനന്തപുരം: എകെജി സെന്റർ മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. നെടുമങ്ങാട് പുലിപ്പാറ സ്വദേശി ബാബുവാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വീട്ടിന്റെ മുൻപിലെ സിറ്റൗട്ടിന് പുറത്ത്...

തായ്വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞ് പോലീസിൽ നിന്ന് ഫോൺ കോൾ ; നടി മാലാ പാർവതിക്കു നേരെ തട്ടിപ്പുശ്രമം ; രക്ഷയായത് അശോക സ്തംഭം ഇല്ലാത്ത ഐഡി കാർഡ്

ഹേമ കമ്മറ്റി കാട്ടിയത് വിശ്വാസ വഞ്ചന,മൊഴികളുടെ പേരിൽ വേട്ടയാടുന്നു; ഹർജി നൽകിയത് ധർമ്മസങ്കടത്തിലായപ്പോൾ; നടി മാലാപാർവ്വതി

കൊച്ചി: ഹേമ കമ്മറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് കുറ്റപ്പെടുത്തി നടി മാലാ പാർവ്വതി. മൊഴിയുടെ പേരിൽ കേസ് എടുക്കുന്നത് ശരിയല്ല. പ്രത്യേക അന്വേഷണസംഘം സിനിമാ പ്രവർത്തകരെ ശല്യം...

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വർഗ്ഗീസിന്റെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; നടി ധന്യമേരി വർഗ്ഗീസിന്റെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

തിരുവനന്തപുരം: നടി ധന്യമേരി വർഗ്ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് നടപടി. പേരൂർക്കടയിലും പട്ടത്തുമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇവയ്ക്ക് ഏകദേശം 1.56...

ഗുരുതര അച്ചടക്ക ലംഘനം; കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ;സസ്‌പെൻഡ് ചെയ്‌തേക്കും

ലോക്കൽ സമ്മേളനത്തിനിടെ തമ്മിൽ തല്ലി സിപിഎം പ്രവർത്തകർ,കയ്യാങ്കളിയിൽ സംസ്ഥാനകമ്മറ്റി അംഗങ്ങളെ പൂട്ടിയിട്ടു

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളി സിപിഐഎം കുലശേഖരപുരം ലോക്കൽ സമ്മേളനങ്ങളിൽ തെരുവിൽ തമ്മിൽ തല്ലി സിപിഎം പ്രവർത്തകർ. മത്സരത്തെ തുടർന്ന് നിർത്തി വച്ച സിപിഎം കുലശേഖരപുരം സൗത്ത് ലോക്കൽ...

നികുതി വെട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന

നികുതി വെട്ടിപ്പ്; നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന

എറണാകുളം: നികുതി വെട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന. പറവ ഫിലിംസിന്റെ ഓഫീസ് ആയി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന. കഴിഞ്ഞ 24 മണിക്കൂറിനിടെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നാസർ കറുത്തേനിയെ സസ്‌പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നാസർ കറുത്തേനിയെ സസ്‌പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയ്ക്ക് സസ്‌പെൻഷൻ. വിദ്യാഭ്യാസ വകുപ്പാണ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കഴിഞ്ഞ ആഴ്ച ഇയാൾ...

28 കാരനായ ബോഡിബിൽഡർക്ക് വർക്കൗട്ടിനിടെ ഹൃദയാഘാതത്താൽ ദാരുണാന്ത്യം; മരണപ്പെട്ടത് അവാർഡ് ജേതാവായ അഭിഭാഷകൻ

28 കാരനായ ബോഡിബിൽഡർക്ക് വർക്കൗട്ടിനിടെ ഹൃദയാഘാതത്താൽ ദാരുണാന്ത്യം; മരണപ്പെട്ടത് അവാർഡ് ജേതാവായ അഭിഭാഷകൻ

ലോകപ്രശസ്ത ബ്രിസീലിയൻ ബോഡിബിൽഡർ ഹോസെ മറ്റെയസ് കൊറെയ സിൽവ അന്തരിച്ചു. ഫിറ്റ്‌നസ് രംഗത്തെ സംരംഭകനായ 28 കാരൻ ഹൃദയാഘാതത്താൽ മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹോസെ...

മകനെ കൊന്നതാണ്; പിന്നിൽ സ്വർണക്കടത്ത് സംഘം; ബാലഭാസ്‌കറിന്റെ പിതാവ്

മകനെ കൊന്നതാണ്; പിന്നിൽ സ്വർണക്കടത്ത് സംഘം; ബാലഭാസ്‌കറിന്റെ പിതാവ്

തൃശ്ശൂർ: പ്രശസ്ത സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണം കൊലപാതകം ആണെന്ന് ആവർത്തിച്ച് പിതാവ് കെ.സി ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തിന്റെ പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണ കവർച്ച...

നികുതി നൽകാതെ വെട്ടിച്ചത് 60 കോടി രൂപ; പറവ ഫിലിംസിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

നികുതി നൽകാതെ വെട്ടിച്ചത് 60 കോടി രൂപ; പറവ ഫിലിംസിലെ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം: പറവ ഫിലിംസിൽ നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി...

സ്വർണക്കവർച്ച കേസില്‍ ഡ്രൈവർ അർജുൻ്റെ അറസ്റ്റ്; ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്ന് പോലീസ്

സ്വർണക്കവർച്ച കേസില്‍ ഡ്രൈവർ അർജുൻ്റെ അറസ്റ്റ്; ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്ന് പോലീസ്

മലപ്പുറം: സ്വർണകവർച്ച കേസിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവർ അർജുന്‍ അറസ്റ്റിലായ സംഭവത്തിന് ബാലഭാസ്കറിന്റെ മരണ കേസുമായി ബന്ധമില്ലെന്ന് പോലീസ്. അതുകൊണ്ട്‌ തന്നെ ആ ദിശയില്‍ അന്വേഷണം നടത്തേണ്ട...

കുട്ടികളെ വഴിതെറ്റിക്കുന്ന പാഠം വീണ്ടും; ഇത്തവണ അഞ്ചാം ക്ലാസിലെ ഭൂപടത്തിലെ ദിശ വരെ മാറി

കുട്ടികളെ വഴിതെറ്റിക്കുന്ന പാഠം വീണ്ടും; ഇത്തവണ അഞ്ചാം ക്ലാസിലെ ഭൂപടത്തിലെ ദിശ വരെ മാറി

  സംസ്ഥാന പാഠപുസ്തക സമിതി ഈ വര്‍ഷം പുറത്തിറക്കിയ അഞ്ചാം ക്ലാസ് സാമൂഹികശാസ്ത്രം പാഠപുസ്തകത്തില്‍ ഗുരുതരപിഴവ്. കുട്ടികളെ ദിശ തെറ്റിക്കുന്ന ഭൂപടമാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്..'കിഴക്കും പടിഞ്ഞാറും' തിരിച്ചിട്ടാണ് ഈ...

എനിക്ക് ഏഴ് വയസ്സുള്ളപ്പോള്‍ കുഞ്ഞിന്റെ പേര് മനസ്സിലുറപ്പിച്ചതാണ്; എന്റെ ശരീരത്തില്‍ മോളുടെ പേര്‌ ടാറ്റു ചെയ്തിട്ടുണ്ട്; എങ്കിലും..

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് പാർവ്വതി തിരുവോത്ത്. മലയാളത്തിൽ കൂടാതെ തമിഴിലും ബോളിവുഡിലുമടക്കം തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ ശക്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനൊപ്പം...

കളക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ല: നവീന്‍ ബാബുവിന്റെ കുടുംബം

നവീൻ ബാബുവിന്‍റെ ആത്മഹത്യ; ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് വീണ്ടും...

ആനയെ പേടിച്ച് രാത്രി മുഴുവന്‍ കഴിഞ്ഞത് പാറപ്പുറത്ത്‌; ഉറങ്ങാതെ കഴിച്ചുകൂട്ടി; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളും ഒടുവില്‍ നാട്ടിലെത്തി

ആനയെ പേടിച്ച് രാത്രി മുഴുവന്‍ കഴിഞ്ഞത് പാറപ്പുറത്ത്‌; ഉറങ്ങാതെ കഴിച്ചുകൂട്ടി; വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളും ഒടുവില്‍ നാട്ടിലെത്തി

എറണാകുളം: കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പെട്ടതിനെ തുടർന്ന് വനത്തിൽ കാണാതായ മൂന്ന്‌ സ്ത്രീകളെയും നാട്ടിലെത്തിത്തിച്ചു. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം...

കുട്ടമ്പുഴയിൽ കാണാതായ സ്ത്രീകളെ കണ്ടു കിട്ടിയില്ല; തിരച്ചിൽ തുടർന്ന് പോലീസ്

കുട്ടംപുഴയില്‍ പശുവിനെ അന്വേഷിച്ചു പോയി വനത്തില്‍ കണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കോതമംഗലം: കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പെട്ടതിനെ തുടർന്ന് വനത്തിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി. കുട്ടംപുഴയില്‍ വനത്തില്‍ മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ മൂന്ന് സ്ത്രീകളെയാണ് കണ്ടെത്തിയത്. വനത്തില്‍ ആറ്...

വൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന സംഭവം; കുഞ്ഞിനെ വിദഗ്ധ സംഘം പരിശോധിക്കും

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളുമായി പിറന്ന കുഞ്ഞിനെ വിദഗ്ധ സംഘം പരിശോധിക്കും. രാവിലെ 11 മണിക്ക് കുഞ്ഞിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിക്കാനാണ് മാതാപിതാക്കള്‍ക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍...

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു; കേരളത്തിൽ നാളെ മുതൽ മഴ ശക്തമാകും; രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു; കേരളത്തിൽ നാളെ മുതൽ മഴ ശക്തമാകും; രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പ്രഖ്യാപിച്ചിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചതായി കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. എന്നാൽ നാളെയും മറ്റന്നാളും കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെ...

പതിനായിരം കടന്ന് പാവങ്ങളുടെ സാമൂഹ്യ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ എണ്ണം; കടുത്ത അച്ചടക്ക നടപടിക്ക് നിർദ്ദേശം

പതിനായിരം കടന്ന് പാവങ്ങളുടെ സാമൂഹ്യ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ എണ്ണം; കടുത്ത അച്ചടക്ക നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: മൊത്തം കണക്കെടുക്കുമ്പോൾ പാവപ്പെട്ടവരുടെ സാമൂഹ്യ പെൻഷൻ തട്ടിയെടുത്ത ജീവനക്കാരുടെ എണ്ണം പതിനായിരം കടക്കുമെന്ന് റിപ്പോർട്ട്. ഇൻഫർമേഷൻ കേരള മിഷന്റെ പരിശോധനയിൽ 1458 ജീവനക്കാർ അനർഹമായി സാമൂഹ്യ...

ഗുരുവായൂർ നിവാസികളെ വട്ടം കറക്കിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ; പിടിയിലായത് മലപ്പുറം സ്വദേശി

ഗുരുവായൂർ നിവാസികളെ വട്ടം കറക്കിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ; പിടിയിലായത് മലപ്പുറം സ്വദേശി

തൃശ്ശൂർ:പ്രായമായ സ്ത്രീകളെ കേന്ദ്രീകരിച്ച് ഗുരുവായൂരിൽ മോഷണം നടത്തി വന്ന മലപ്പുറം സ്വദേശി പിടിയിൽ. ഗുരുവായൂർ റെയില്‍വെ സ്‌റ്റേഷനിലും വീടുകളിലും നിരവധി മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ഗുരുവായൂര്‍...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist