എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും പങ്കെടുത്തുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഞെട്ടി സിനിമാ ലോകം. ഹേമ കമ്മിറ്റി...
തിരുവനന്തപുരം; സംസ്ഥാനത്ത് മാറിയും മറിഞ്ഞും നിൽക്കുകയാണ് സ്വർണവില. കുറച്ചുദിവസങ്ങളായി തുടർച്ചായി വർദ്ധിച്ചിരുന്ന സ്വർണവിലയ്ക്ക് ഇന്ന് ചെറിയ ഇടിവ് സംഭവിച്ചിരുന്നു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...
എറണാകുളം: ഗുണ്ടാനേതാവ് ഓം പ്രകാശ് ഹോട്ടൽ മുറിയിൽ നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിനും നടൻ ശ്രീനാഥ് ഭാസിയും എത്തിയെന്ന് പോലീസ്. ഇന്നലെ അറസ്റ്റിലായ ഗുണ്ടാനേതാവ് ഓം...
തിരുവനന്തപുരം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ മുന്നറിയിപ്പിൽ മാറ്റം സംഭവിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആരാധകരുടെ പ്രിയപ്പെട്ട നടൻമാർക്കും സംവിധായകർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമ ഇന്ന് വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന്...
അടുത്തിടെയാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്തകൾ പുറത്ത് വന്നത്. സഹോദരി അഭിരാമി തന്നെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവച്ചത്. തന്റെ ചേച്ചിയെ...
ഏത് സർക്കാരിന്റെ കാലത്തും ഫോൺ ചോർത്തൽ വിവാദങ്ങൾ സാധാരണമാണ് . എതിർ രാഷ്ട്രീയക്കാരുടെയും മറ്റ് ഉന്നത വ്യക്തികളുടേയും ഫോണുകൾ ചോർത്തുന്നു എന്ന ആരോപണമുന്നയിച്ച് നിരവധി കോലാഹലങ്ങളും അരങ്ങേറാറുണ്ട്....
തിരുവനന്തപുരം : മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമസഭയിൽ നേർക്കുനേർ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ വൻ...
തിരുവനന്തപുരം: നിയമസഭയിൽ നാടകീയ സംഭവങ്ങൾ. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് നിർത്തിവച്ചു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷത്തിന്റെ പരാമർശമാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ആരാണ് പ്രതിപക്ഷ നേതാവെന്ന്...
പാലക്കാട്: സംസ്ഥാനത്തെ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മരണനിരക്കും കുത്തനെ കൂടിയിരിക്കുകയാണ്. ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒക്ടോബറില്‍ ആദ്യ നാലുദിവസത്തിനിടെ 45 പേര്‍ക്കാണ് എലിപ്പനി...
എറണാകുളം: മലയാള സിനിമ രംഗത്തുള്ള ചിലർ ഗുണ്ടാ നേതാവിനെ ഹോട്ടലിലെത്തി കണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് മയക്കുമരുന്ന്. കൊക്കെയിൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും അളവിൽ...
സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടിമിന്നലോടുകൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥാവിദഗ്ധര്‍. പലയിടത്തും ഇടിയും മിന്നലും ശക്തമായ മഴയും പെയ്യുന്നുണ്ടെങ്കിലും ഇതൊന്നും തുലാവര്‍ഷത്തിന്റെ (വടക്കുകിഴക്കന്‍ മണ്‍സൂണ്‍) തുടക്കമായിട്ടില്ല. കാലവര്‍ഷത്തില്‍നിന്ന്...
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ പേരിനു മാത്രം മാറ്റിയതില്‍ വിവാദം ശക്തമാകുന്നു. എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അതിനെ കുറിച്ചെല്ലാം ഉരിയാടാതെ മുഖ്യമന്ത്രിയുടെ ഓഫീസ്...
തിരുവനന്തപുരം: ബലാൽസംഗ കേസിലെ പ്രതിയായ നടൻ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരത്ത് ഹാജരാകാനായി പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതിയിൽ നിന്നും...
തിരുവനന്തപുരം : എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയ നടപടിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ആവശ്യമാണ്...
തിരുവനന്തപുരം; എഡിജിപി അജിത് കുമാറിനെതിരെ നടപടിയെടുത്ത് സംസ്ഥാന സർക്കാർ. ക്രമസമാധാന ചുമതലയിൽ നിന്നും എഡിജിപിയെ നീക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി രാത്രിയിൽ സെക്രട്ടറിയേറ്റിൽ എത്തി മടങ്ങിയതിന് പിന്നാലെയാണ്...
കൊച്ചി: ബലാത്സംഗ കേസിൽ അന്വേഷമസംഘത്തിന് മുന്നിൽ ഹാരജാകാൻ നടൻ സിദ്ദിഖ് കഴിഞ്ഞ ദിവസമാണ് സന്നദ്ധത അറിയിച്ച് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.നേരത്തെ,...
മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി മുൻമന്ത്രി കെടി ജലീൽ. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വളരെ സദുദ്ദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ...
മഞ്ചേരി; നയം വ്യക്തമാക്കി നിലമ്പൂർ എംഎൽെയുടെ പുതിയ പാർട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന...
ന്യൂഡൽഹി ; 70- ാം എബിവിപി ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ദേശീയ അധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies