കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. അതീവസുരക്ഷയിലാണ് ജയിൽമാറ്റം. ജയിൽച്ചാട്ടത്തിന് ശേഷം, പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക്...
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയിൽ ചാടാനായി നടത്തിയത് മാസങ്ങൾ നീണ്ട ആസൂത്രണം. 9 മാസങ്ങൾക്ക് മുമ്പ് സെല്ലിന്റെ കമ്പികൾ മുറിച്ച് തുടങ്ങിയിരുന്നുവെന്നാണ് ഗോവിന്ദച്ചാമി പറയുന്നത്. ജയിൽ...
സ്കൂൾ സമയ മാറ്റത്തിൽ മത സംഘടനകളുമായി നടത്തിയ ചർച്ചയിൽ സമവായം. ഈ അദ്ധ്യയന വർഷം തൽസ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രാവിലെയും വൈകിട്ടും...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര...
സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സെല്ലിന്റെ കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത്...
കണ്ണൂർ : ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തോടെ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചകൾ ഓരോന്നായി പുറത്തുവരികയാണ്. ജയിൽ വകുപ്പിനും ജയിൽ ഉദ്യോഗസ്ഥർക്കും അടിമുടി വീഴ്ചകൾ സംഭവിച്ചതായാണ് പുറത്തുവരുന്ന...
കണ്ണൂർ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്....
സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യക്തമായ ആസൂത്രണത്തോടെയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് പുറത്തുവരുന്ന വിവരം. ജയിലിൽ ഉണങ്ങാനിട്ടിരുന്ന തുണികൾ കൂട്ടിക്കെട്ടി...
കാസർകോട് : കാഞ്ഞങ്ങാട് അപകടത്തിൽപെട്ട ടാങ്കർ ലോറി ഉയർത്തുന്നതിനിടെ വാതക ചോർച്ച. ലോറി ഉയർത്തിയപ്പോൾ ടാങ്കറിന്റെ വാൽവ് പൊട്ടിയതാണ് വാതക ചോർച്ചയ്ക്ക് കാരണമായത്. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക്...
പാലക്കാട് : സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ പ്രതികരണവുമായി സൗമ്യയുടെ അമ്മ. ആരുടെയെങ്കിലും സഹായം ലഭിക്കാതെ ഇത്രയും വലിയ ജയിലില്‍ നിന്നും ചാടാന്‍...
സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ സർവത്ര ദുരൂഹതയുണ്ടെന്നും ജയിൽ ചാടിയതാണോ...
കണ്ണൂർ : ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ. കേരളത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍...
സംസ്ഥാനത്ത് മുണ്ടിനീര് പടരുന്നു. ഈ മാസം കണ്ടെത്തിയത് 475 കേസുകൾ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം തിരുവനന്തപുരം ജില്ലയിൽ മാത്രം 117 പേർക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ...
കണ്ണൂർ വയലപ്രയിൽ കുഞ്ഞുമായി ജീവനൊടുക്കിയ റീമ ഭർതൃവീട്ടിൽ നേരിട്ടത് അടിമത്വമെന്ന് ആരോപിച്ച് യുവതിയുടെ അച്ഛൻ മോഹനൻ. ഭർത്താവും അമ്മയും മകളെ വിവാഹത്തിന് ശേഷം നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നു....
പോക്സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ആൺകുട്ടിക്ക് 16 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് അദ്ധ്യാപികയും വിദ്യാർത്ഥിയും...
സംസ്ഥാനത്ത് കർക്കടക വാവിനോടനുബന്ധിച്ച ബലിതർപ്പണം ആരംഭിച്ചു. ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. കനത്ത മഴ പോലും വകവയ്ക്കാതെ പല ഇടങ്ങളിലും ആയിരക്കണക്കിന്...
കർക്കിടകം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. പുതുവർഷത്തിന് മുൻപ് നല്ലശീലങ്ങൾ ആരംഭിക്കാൻ ഇനിയും വൈകിയിട്ടില്ല. മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലമായിരിക്കുന്നു. ആയുർവേദം കർക്കടകത്തിൽ...
അഹമ്മദാബാദ് വിമാനത്താവളത്തിൽ വീണ്ടും വിമാനഅപകടം. ടേക്കോഫിനിടെ ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചാണ് അപകടമുണ്ടായത്. തകരാർ സംഭവിച്ചയുടനെ പൈലറ്റ് മെയ് ഡേ എന്ന അടിയന്തര അറിയിപ്പ് കൺട്രോൾ റൂമിലേക്ക്...
കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ചൈന,വിയറ്റ്നാം എന്നീ രാജ്യങ്ങളിലുണ്ടായ വിഫ ചുഴലിക്കാറ്റിന്റെ ബാക്കിപത്രമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. അതിതീവ്ര ചുഴലിക്കാറ്റായ വിഫ ചക്രവാതച്ചുഴിയായി ബംഗാൾ...
അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ ചെയ്തവർക്കെതിരെ നടപടി കടുപ്പിക്കുന്നു. സംഭവത്തിൽ ജമാഅത്തെ നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകൻ യാസിൻ അഹമ്മദിനെ പോലീസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies