കേരളത്തിൽ 14 പുതിയ ആധാർ സേവാകേന്ദ്രങ്ങൾ സ്ഥാപിക്കാൻ പോകുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രസർക്കാരിന്റെ യുഐഡിഎഐ പ്രകാരമാണ് പുതിയ സേവാ കേന്ദ്രങ്ങൾ വരുന്നത്. പുതിയ സേവാ കേന്ദ്രങ്ങളിലൊന്ന്...
ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പോലീസ്. കർണാടക പോലീസിന്റെ സിഐഡി വിഭാഗം തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കർണാടക ക്രിക്കറ്റ്...
പതിനാറുകാരനെ ഭീകരസംഘടനയിൽ ചേരാൻ അമ്മയും സുഹൃത്തും നിർബന്ധിച്ചുവെന്ന കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. വെഞ്ഞാറമൂട് പോലീസ് കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ എടുത്ത യുഎപിഎ കേസ് ദേശീയ...
സംസ്ഥാനത്ത് കനത്ത മഴ തുടർന്നേക്കും. വരും ദിവസങ്ങളിൽ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമാകുക. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബംഗാൾ ഉൾക്കടലിൽ...
ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്‌ഫോടനത്തിൽ ചാവേറായ ഉമർ ഉൻ നബി ആക്രമണത്തിന് മുൻപ് കുടുംബവീട് സന്ദർശിച്ചതായി റിപ്പോർട്ട്. ജമ്മുകശ്മീരിലെ പുൽവാമയിലെ വീട് ഡൽഹി ആക്രമണത്തിന് ഒരാഴ്ച മുൻപാണ് സന്ദർശിച്ചത്....
ഭീകര സംഘടനയായ ഐഎസ്ഐഎസ് ചേരാൻ പതിനഞ്ചുകാരനെ പ്രേരിപ്പിച്ച മാതാവിനുംരണ്ടാനച്ഛനുമെതിരെ UAPA ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻപരിധിയിലാണ് സംഭവം. യുവതിയും ഭർത്താവും കുട്ടിയും 2021 മുതൽ...
നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഊർമിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു....
തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ടെന്നും അതിനെ കുറിച്ച് അധികം ആര്‍ക്കും അറിയില്ലെന്നും ടെന്നീസ് താരം സാനിയ മിര്‍സ. അണ്ഡം ശീതികരിച്ച് സൂക്ഷിക്കാൻ തയ്യാറെടുത്തപ്പോൾ അടുത്ത സുഹൃത്തായ ഫാറാഖാനോടാണ്...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്...
നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയെ അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും പത്തിൽ കൂടുതൽ തവണ ചട്ടുകം ചൂടാക്കി...
ഈ മണ്ഡലകാലത്ത് അയ്യപ്പദർശനം ആഗ്രഹിക്കുന്ന അയൽസംസ്ഥാനങ്ങളിലെ ഭക്തർക്ക് ആശ്വാസവുമായി റെയിൽവേ. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്തരെത്തി തുടങ്ങിയതോടെ കോട്ടയം,...
എതിരാളികളെ ഏറ്റവും എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട്; ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഉദാഹരണമാണ് പാലത്തായി കേസ് : റഹിം ചെംനാട് പോക്സോ ആക്ട്...
തിരുവനന്തപുരം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യത. അടുത്ത രണ്ടുദിവസം കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ന്യൂഡൽഹി : എസ്ഐആറിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി മുസ്ലിം ലീഗ്. കേരളത്തിൽ നടത്തിവരുന്ന എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ്...
സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി നൽകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നതെന്നും ഇത് പരിതാപകരമായ അവസ്ഥയാണെന്നും ജസ്റ്റിസ് എ.ബദറുദീന്‍ വിമർശിച്ചു. കശുവണ്ടി വികസന...
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഐഇഡി ഉപയോഗിച്ചുള്ള ചാവേർആക്രമണമാണെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ഡോ. ഉമർ ഉൻനബി ഓടിച്ച വാഹനത്തിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലൊസീവ് ഉപകരണം(ഐഇഡി)...
ചന്ദ്രയാന്‍ നാലാം ദൗത്യം വെെകാതെയുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍. സര്‍ക്കാര്‍ അനുമതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. 2028 ല്‍ ചന്ദ്രയാന്‍ 4 വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം...
ഗുരുവായൂർ ദേവസ്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായ മോശം അനുഭവം വിവരിച്ച് പ്രശസ്ത കർണാടക സംഗീതജ്ഞനും മദ്രാസ് മ്യൂസിക് അക്കാദമി ഫാക്വൽറ്റി അംഗവുമായ ഡോ. ചേർത്തല രംഗനാഥ ശർമ്മ. ഗുരുവായൂരിൽ...
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട...
ഐഎഎസ് ഓഫീസർ പ്രശാന്ത് എന്നും മാതൃഭൂമി എഡിറ്റർ മനോജ് കെ ദാസും തമ്മിലുള്ള പോര് മുറുകുന്നു. മനോജിനെതിരെ വലിയ വിമർശനം ഉന്നയിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies