Kerala

വയനാട് ദുരന്ത ഭൂവിൽ രാത്രിയിലും പണി തുടർന്ന് സൈന്യം; അന്തിമ ഘട്ടത്തിലെത്തി ബെയ്‌ലി പാലം; ജെ സി ബി വരെ കടന്ന് പോകും

വയനാട് ദുരന്ത ഭൂവിൽ രാത്രിയിലും പണി തുടർന്ന് സൈന്യം; അന്തിമ ഘട്ടത്തിലെത്തി ബെയ്‌ലി പാലം; ജെ സി ബി വരെ കടന്ന് പോകും

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രതികൂല സാഹചര്യത്തിലും, രാത്രിയിലടക്കം തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയാണ് പാലത്തിന്റെ...

“റെഡ് അലേർട്ട്” എന്ന് അമിത് ഷാ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രം

“റെഡ് അലേർട്ട്” എന്ന് അമിത് ഷാ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്രം

ന്യൂഡൽഹി:  വയനാട് ദുരന്തത്തെ കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ കേരളത്തിന് മുന്നറിയിപ്പ് നൽകിയെന്ന് കഴിഞ്ഞ ദിവസമാണ് അമിത് ഷാ രാജ്യസഭയിൽ വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് കേന്ദ്രം അന്നത്തെ...

അവിടെ ദുരന്തമുണ്ടാകുമെന്ന് 4 വർഷം മുമ്പേ പറഞ്ഞത് കേരള സർക്കാർ ഏജൻസി; റെഡ് അലേർട്ട് കൊടുക്കാത്തതല്ല അനാസ്ഥയാണ് പ്രശ്നം

അവിടെ ദുരന്തമുണ്ടാകുമെന്ന് 4 വർഷം മുമ്പേ പറഞ്ഞത് കേരള സർക്കാർ ഏജൻസി; റെഡ് അലേർട്ട് കൊടുക്കാത്തതല്ല അനാസ്ഥയാണ് പ്രശ്നം

ന്യൂഡൽഹി:  കേന്ദ്ര സർക്കാർ റെഡ് അലേർട്ട് കൊടുക്കാത്തത് കൊണ്ടല്ല, മറിച്ച് വർഷങ്ങളായി ദുരന്ത സാധ്യത നിലനിൽക്കുന്ന ഒരു പ്രദേശത്തിന് വേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കാത്തതാണ്...

തൃശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്; ഭാഗികമായി റദ്ദാക്കി വിവിധ ട്രെയിൻ സർവീസുകൾ

തൃശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്; ഭാഗികമായി റദ്ദാക്കി വിവിധ ട്രെയിൻ സർവീസുകൾ

തൃശൂർ: പൂങ്കുന്നം – ഗുരുവായൂർ റൂട്ടിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടർന്ന് നാളെ പുറപ്പെടേണ്ട നാല് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു ....

വയനാട് ദുരന്ത നിവാരണത്തിനായി കൈകോർത്ത് കെ.എച്ച്.എൻ.എ. ; സഹായനിധി സമാഹരിക്കും

വയനാടിനെ അക്ഷരാർത്ഥത്തിൽ ദുരന്ത ഭൂമിയാക്കി മാറ്റിയ അതി തീവ്രമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അശ്രുപൂജയും ആദരാഞ്ജലികളും അർപ്പിക്കുന്നതായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക...

രാത്രിയില്‍ പീച്ചി ഡാം അനുവദിച്ചതിലും അധികമായി തുറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

രാത്രിയില്‍ പീച്ചി ഡാം അനുവദിച്ചതിലും അധികമായി തുറന്നു; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

തൃശ്ശൂര്‍: രാത്രിയില്‍ പീച്ചി ഡാം അനിയന്ത്രിതമായി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പീച്ചി...

പാലക്കാട് ആലത്തൂരും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടൽ ; നിരവധി വീടുകൾ തകർന്നു ; ഒരാളെ കാണാതായതായും റിപ്പോർട്ട്

കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ ; കളക്ടർ ഉൾപ്പെടെയുള്ള സംഘം പ്രദേശത്ത് കുടുങ്ങിയത് ഒരു മണിക്കൂറോളം

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടൽ. വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ ദിവസവും വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഉരുൾപൊട്ടൽ ഉണ്ടായ മേഖല സന്ദർശിക്കാൻ എത്തിയ...

രാത്രി ഏറെയായിട്ടും ബെയ്‌ലി പാലനിര്‍മ്മാണം തുടര്‍ന്ന് സൈന്യം; രാവിലെ മുണ്ടക്കൈ കരയിൽ ബന്ധിപ്പിക്കും

രാത്രി ഏറെയായിട്ടും ബെയ്‌ലി പാലനിര്‍മ്മാണം തുടര്‍ന്ന് സൈന്യം; രാവിലെ മുണ്ടക്കൈ കരയിൽ ബന്ധിപ്പിക്കും

വയനാട്: മേപ്പാടിയില്‍ ദുരന്ത മുഖത്ത് രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം വൈകിയും തുടര്‍ന്നു സൈന്യം. നാളെ രാവിലെയോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ....

നൂറു കണക്കിന് പേർക്ക് ജീവൻ നഷ്ടപെട്ട വയനാട്ടിൽ “ഇപ്പോൾ നല്ല കുളിരാണെന്ന്” ഇൻസ്റ്റാഗ്രാം റീൽ; രൂക്ഷ വിമർശനം ഏറ്റുവാങ്ങി സീരിയൽ നടി

നൂറു കണക്കിന് പേർക്ക് ജീവൻ നഷ്ടപെട്ട വയനാട്ടിൽ “ഇപ്പോൾ നല്ല കുളിരാണെന്ന്” ഇൻസ്റ്റാഗ്രാം റീൽ; രൂക്ഷ വിമർശനം ഏറ്റുവാങ്ങി സീരിയൽ നടി

സുൽത്താൻ ബത്തേരി: നൂറുകണക്കിന് പേർ മരണപ്പെടുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്ത മണ്ണിടിച്ചാൽ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നാട്. എന്നാൽ ഈ സാഹചര്യത്തിൽ വയനാട്ടിൽ നല്ല കുളിരാണെന്ന് പറഞ്ഞുള്ള...

ആഴ്ചകൾക്ക് മുന്നേ മുന്നറിയിപ്പ് ലഭിച്ചു; പക്ഷെ അന്നത്തെ ദിവസം തീവ്രത പോരായിരുന്നു; അമിത് ഷായ്ക്ക് പിണറായിയുടെ വിചിത്ര മറുപടി

ആഴ്ചകൾക്ക് മുന്നേ മുന്നറിയിപ്പ് ലഭിച്ചു; പക്ഷെ അന്നത്തെ ദിവസം തീവ്രത പോരായിരുന്നു; അമിത് ഷായ്ക്ക് പിണറായിയുടെ വിചിത്ര മറുപടി

തിരുവനന്തപുരം: കനത്ത മഴയിൽ മണ്ണിടിച്ചിലിൽ നിരവധി പേർ മരിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാരിന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം ; മൂന്ന് സീറ്റുകൾ നേടി എൻഡിഎ

തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 13 ജില്ലകളിലായി 49 തദ്ദേശ വാർഡുകളിലേക്ക് ആയിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നത്. 49 സീറ്റിൽ എൽഡിഎഫും യുഡിഎഫും...

മുണ്ടക്കൈയിൽ ഇത് വരെ കണ്ടെത്തിയത്  135 മൃതദേഹങ്ങൾ ; തിരച്ചിൽ  രാവിലെ 7 മണിക്ക് പുനരാരംഭിക്കും; കാണാതായത് നൂറു കണക്കിന് പേരെ

കനത്ത മഴ; ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു; നാളെ രാവിലെ പുനരാരംഭിക്കും

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. അപായ സാധ്യത മുന്നിൽ കണ്ടാണ് ദൗത്യ സംഘം രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തി വച്ചത്‌....

ഈ രക്ഷാ പ്രവർത്തകർ നിങ്ങളുടെ മതമല്ല, ചോരയല്ല, ആരുമല്ല; ആരാകണം എന്ന് ചോദിച്ചാൽ നല്ല മനുഷ്യനാകണമെന്ന് പറയുക; സുജാത

ഈ രക്ഷാ പ്രവർത്തകർ നിങ്ങളുടെ മതമല്ല, ചോരയല്ല, ആരുമല്ല; ആരാകണം എന്ന് ചോദിച്ചാൽ നല്ല മനുഷ്യനാകണമെന്ന് പറയുക; സുജാത

എറണാകുളം; പ്രകൃതി കനത്ത നാശം വിതച്ച മുണ്ടക്കൈയിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ വൈകാരിക കുറുപ്പുമായി ഗായിക സുജാത. ഫേസ്ബുക്കിലൂടെയായിരുന്നു ഗായിക കുറിപ്പുപങ്കുവച്ചത്. മുണ്ടക്കൈയിലെ രക്ഷാ പ്രവർത്തനങ്ങൾ കണ്ടുവളരണം...

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ആറിടത്ത് യെല്ലോ

വരും മണിക്കൂറുകളിൽ ശക്തമാകും; വടക്കൻ കേരളത്തെ ഭീതിയിലാക്കി മഴ; വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിലെ ഭീതിയിലാഴ്ത്തി അതിശക്തമായ മഴ. വരും മണിക്കൂറുകളിൽ അതിതീവ്ര മഴ ലഭിക്കാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന് നാല് ജില്ലകളിൽ...

”ഉള്ളുപൊട്ടി” കേരളം; ദുരന്തത്തെ ഒരേ തലക്കെട്ടിൽ വിശേഷിപ്പിച്ച് പത്രമാദ്ധ്യമങ്ങൾ

”ഉള്ളുപൊട്ടി” കേരളം; ദുരന്തത്തെ ഒരേ തലക്കെട്ടിൽ വിശേഷിപ്പിച്ച് പത്രമാദ്ധ്യമങ്ങൾ

തിരുവനന്തപുരം : വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ കവർന്നതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. ദുരന്തമുഖത്ത് നിന്ന് കരളലിയിക്കുന്ന വാർത്തകളും വീഡിയോകളും ചിത്രങ്ങളും...

”പോവുകയാണെങ്കിൽ ഒന്നിച്ച് പോട്ടെ എന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു; ഞങ്ങൾക്ക് ഇനിയൊന്നും ബാക്കിയില്ല;” നോവായി വയനാട്

വയനാടിന് സഹായ ഹസ്‌തവുമായി വ്യവസായ പ്രമുഖന്മാരായ ഗൗതം അദാനിയും യൂസഫ് അലിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി വീതം നൽകി

വയനാട്: ഒറ്റ ദിവസം കൊണ്ട് ദുരന്ത ഭൂമിയായി മാറിയ വയനാടിന് സഹായ ഹസ്‌തവുമായി വ്യവസായ പ്രമുഖന്മാരായ ഗൗതം അദാനിയും എംഎ യൂസഫ് അലിയും. വയനാടിന് സഹായമേകാന്‍ മുഖ്യമന്ത്രിയുടെ...

കരൾ നുറുങ്ങുന്ന ദൃശ്യങ്ങൾ ; ഒരു വീട്ടിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് കസേരയിൽ ഇരിക്കുന്ന നിലയിൽ

ഉള്ളുലച്ച് വയനാട്; മുണ്ടക്കൈയിൽ ഇതുവരെ മരിച്ചത് 225 പേർ

വയനാട്: മുണ്ടക്കൈയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ഉയർന്നു. ഇതുവരെ 225 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. മരിച്ചവരിൽ 32 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പ്രദേശത്ത്...

”ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ, എന്റെ ഭാര്യ റെഡിയാണ്”; മാതൃത്വത്തിൻറെ കരുതൽ ശ്രദ്ധനേടുന്നു

”ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ, എന്റെ ഭാര്യ റെഡിയാണ്”; മാതൃത്വത്തിൻറെ കരുതൽ ശ്രദ്ധനേടുന്നു

വയനാട് : ദുരന്ത മുഖത്ത് വയനാടിന് താങ്ങായി ഒറ്റക്കെട്ടായി നിൽക്കുകയാണ് കേരളം . രക്ഷാപ്രവർത്തനവും, അന്നദാനവും, പ്രാഥമിക ആവശ്യത്തിനുള്ള വസ്തുക്കളുടെ ശേഖരണവും, വസ്ത്രങ്ങളുടെ ശേഖരണവും എന്ന് വേണ്ട...

ഒരാഴ്ച മുൻപ് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും കേരള സർക്കാർ എന്ത് ചെയ്തു; മുഖ്യമന്ത്രി മറുപടി നൽകണം; കെ സുരേന്ദ്രൻ

ഒരാഴ്ച മുൻപ് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും കേരള സർക്കാർ എന്ത് ചെയ്തു; മുഖ്യമന്ത്രി മറുപടി നൽകണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഒരാഴ്ച മുൻപ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും നടപടി സ്വീകരിക്കാതിരുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരാഴ്ച മുൻപ്...

പ്രകൃതിയെ ചൂഷണം ചെയ്യാൻ സർക്കാർ തന്നെ ഒത്താശ ചെയ്തു ; വയനാട്ടിൽ നടന്നത് മനുഷ്യനിർമ്മിത ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ

തിരുവനന്തപുരം : വയനാട്ടിൽ ഉണ്ടായത് മനുഷ്യനിർമ്മിത ദുരന്തം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. വയനാട്ടിലെ ദുരന്തത്തിൽ സർക്കാരിന് ഒരിക്കലും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല എന്നും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist