മോസ്കോ: സമാധാനപരിപാലനത്തിനായി വീണ്ടും ശബ്ദം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ റഷ്യൻ സന്ദർശനത്തിനിടെ ആണ് അദ്ദേഹം ഇന്ത്യ യുദ്ധത്തിന് എതിരാണെന്ന നിലപാട് ആവർത്തിച്ചത്. യുക്രെയ്നിലെ കുട്ടികളുടെ മരണം...
തിരുവനന്തപുരം:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകന് സ്റ്റേഷൻ ജാമ്യം.പ്രതിക്കെതിരെ കേരള പൊലീസ് ആക്‌ടിലെ 119 ബി വകുപ്പ് പ്രകാരം...
എറണാകുളം: കേരളത്തിന്റെ അഭിമാനമായ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ പൊതുശുചിമുറികൾ കാടുകയറി നശിക്കുന്നു. ദിവസവും ആയിരങ്ങൾ വന്നുപോവുന്ന സ്‌റ്റേഡിയത്തിലെ ശുചിമുറികളാണ് മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നത്. പൂട്ടിക്കിടക്കുന്ന ശുചിമുറി കെട്ടിടങ്ങൾക്ക്...
എറണാകുളം: റോഡ് നിയമങ്ങൾ കാറ്റിൽ പറത്തി ജീപ്പിൽ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ റോഡ് ഷോയിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ സ്വമേധയാ കേസ് എടുക്കാനാണ് കോടതിയുടെ...
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ കോളറ ബാധയെ തുടർന്ന് തിരുവനന്തപുരത്ത് ജാഗ്രതാ മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. കോളറ...
തിരുവനന്തപുരം : കൂടോത്ര വിവാദത്തിൽ തുറന്ന് പറയാതെ അതൃപ്തി രേഖപ്പെടുത്തി വി ഡി സതീശൻ. വിവാദത്തിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴുഞ്ഞുമാറി പ്രതിപക്ഷ നേതാവ്, ഞാൻ ഈ...
കൊച്ചി:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ.മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന രോഹിത്തിനെയാണ് പോലീസ്...
തിരുവനന്തപുരം : ലാഭത്തിലായിരുന്ന ജില്ലാ ബാങ്കുകളെ നഷ്ടത്തിലായ ബാങ്കുകളിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് ഉണ്ടാക്കിയിരിക്കുന്നതെന്നും ഇങ്ങനെ പോയാൽ കേരളത്തിലെ മുഴുവൻ സഹകരണ ബാങ്കുകളും പൂട്ടേണ്ടി വരുമെന്നും വ്യക്തമാക്കി...
തിരുവനന്തപുരം : മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ പാരിതോഷികം വാങ്ങാം. ഇതിനായി സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപികരിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ നർക്കോട്ടിക് കൺട്രോൾ...
കൊല്ലം: സംഘടനവിട്ട് എഐഎസ്എഫിൽ ചേർന്ന വിദ്യാർത്ഥി നേതാവിനെതിരെ കൊലവിളി മുഴക്കി എസ്എഫ്‌ഐ. പുനലൂർ എസ്എൻ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന വിഷ്ണു മനോഹരനെതിരെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്....
കാസർകോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ സിപിഎം ഏരിയകമ്മിറ്റി അംഗത്തിനെതിരെ അന്വേഷണ കമ്മീഷൻ. കാസർകോട് ഏരിയാ കമ്മിറ്റിയാണ് ഇയാൾക്കെതിരെ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാർട്ടി...
തിരുവനന്തപുരം :തിരുവനന്തപുരത്ത് യുവാവ് മരിച്ചത് കോളറ ബാധിച്ചാണെന്ന് സംശയം. നെയ്യാറ്റിൻകരയിൽ ദിവ്യാംഗ ഹോസ്റ്റലിലെ അന്തേവാസിയായ തൊളിക്കോട് സ്വദേശി അനുവാണ് മരിച്ചത് . അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക്...
തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ ജീപ്പിൽ ഗതാഗത നിയമം ലംഘിച്ച് സഞ്ചരിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. സംഭവത്തിൽ ജീപ്പ് ഉടമയുടെ ആർസി ബുക്ക് റദ്ദാക്കാൻ ശുപാർശ ചെയ്തു....
. കേരളത്തിൽ ഡെങ്കിപ്പനി വ്യാപകമാവുകയാണ്. ജൂലൈ മാസത്തിലെ അഞ്ച് ദിവസത്തിനുള്ളിൽ 50,000-ത്തിലധികം രോഗികളാണ് ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിപ്പനി പിടിപെടുന്നവരിൽ ഭൂരിഭാഗം പേർക്കും നേരിയ...
എറണാകുളം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്തെ കേസുകളിൽ 54 ശതമാനവും എറണാകുളത്ത്...
എറണാകുളം: മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. അഖിൽ അക്കിനേനി നായകനായ ഏജന്റ് ആണ് ഒടിടിയിൽ എത്തുന്നത്. മമ്മൂട്ടി മുഖ്യകഥാപാത്രമായി എത്തിയ ചിത്രം തിയറ്ററുകളിൽ വൻ പരാജയം...
തിരുവനന്തപുരം: റേഷൻ മേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരുമെന്ന് വ്യക്തമാക്കി സംഘാടകർ . തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായാണ് രാപ്പകൽ...
തിരുവനന്തപുരം; പ്രവർത്തകർക്കിടയിൽ പണത്തിനോട് ആർത്തി കൂടിയെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രസ്താവന ശരി വയ്ക്കും വിധം റിപ്പോർട്ടുകൾ. കാഞ്ഞങ്ങാട് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ...
കോട്ടയം:കണ്ടക്ടർക്ക് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി യാത്രക്കാരിയായ പെൺകുട്ടിം.യൂണിഫോമും തിരിച്ചറിയൽ കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസഷൻ ആവശ്യപ്പെട്ട വിദ്യാർഥിനിയെ ചോദ്യം ചെയ്തതിന്റെ പേരിലാണ് കണ്ടക്ടർക്ക് മർദ്ദനമേറ്റതെന്നായിരുന്നു വിവരം.ആരുടെയെങ്കിലും കൂടെ കറങ്ങാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വ്യാഴാചയും കണ്ണൂർ, കാസർഗോഡ് ജില്ലയിൽ യെല്ലോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies