Kerala

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം എട്ടുനിലയിൽ പൊട്ടി; 250 കോടി രൂപ കടം തീർക്കാൻ ഓഫീസ് വിറ്റ് നിർമ്മാതാവ്

പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം എട്ടുനിലയിൽ പൊട്ടി; 250 കോടി രൂപ കടം തീർക്കാൻ ഓഫീസ് വിറ്റ് നിർമ്മാതാവ്

മുംബൈ: അക്ഷയ് കുമാറും ടൈഗർ ഷറോഫും മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ'. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമ...

നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി കെ.എസ്.യു

നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി കെ.എസ്.യു

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്ലസ് വൺ സീറ്റ്...

‘കൊച്ചി പഴയ കൊച്ചിയല്ല’; ഇത് കേന്ദ്രസർക്കാരിന്റെ പുരസ്‌കാരം തേടിയെത്തിയ കൊച്ചി

‘കൊച്ചി പഴയ കൊച്ചിയല്ല’; ഇത് കേന്ദ്രസർക്കാരിന്റെ പുരസ്‌കാരം തേടിയെത്തിയ കൊച്ചി

എറണാകുളം: രാജ്യത്തെ ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസ് ആയി കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ്. ഇതേ തുടർന്ന് ഏറ്റവും മികച്ച പാസ്‌പോർട്ട് ഓഫീസിന് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരം...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കേരളത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടാൽ കുറ്റം പറയാൻ പറ്റില്ല; വിവാദ പരാമർശവുമായി എസ്‌വൈഎസ് നേതാവ്

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കേരളത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടാൽ കുറ്റം പറയാൻ പറ്റില്ല; വിവാദ പരാമർശവുമായി എസ്‌വൈഎസ് നേതാവ്

മലപ്പുറം: കേരളത്തെ വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ്‌വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ആയിരുന്നു...

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, വെറുതെ ഇരുന്നവർ ഉഷാറായി വരട്ടെ’; എസ്എഫ്‌ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, വെറുതെ ഇരുന്നവർ ഉഷാറായി വരട്ടെ’; എസ്എഫ്‌ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം; മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ സിപിഎം അനുകൂല വിദ്യാഭ്യാസ സംഘടന എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്....

സുനക്കിന്റെ അനുയായി,കടുത്ത ശ്രീപദ്മനാഭസ്വാമി ഭക്തൻ; ബ്രീട്ടീഷ് പാർലമെന്റിലേക്ക്

സുനക്കിന്റെ അനുയായി,കടുത്ത ശ്രീപദ്മനാഭസ്വാമി ഭക്തൻ; ബ്രീട്ടീഷ് പാർലമെന്റിലേക്ക്

തിരുവനന്തപുരം: ബ്രീട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കാനൊരുങ്ങി തിരുവനന്തപുരം വർക്കല ശിവഗിരി സ്വദേശി എറിക് സുകുമാരൻ. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്നാണ് 38കാരനായ എറിക് ജനവിധി...

വീണ്ടും വിവാഹിതനായി ധർമ്മജൻ ബോൾഗാട്ടി; പ്രിയമതമയ്ക്ക് താലി ചാർത്തിയത് മക്കളെ സാക്ഷിയാക്കി

വീണ്ടും വിവാഹിതനായി ധർമ്മജൻ ബോൾഗാട്ടി; പ്രിയമതമയ്ക്ക് താലി ചാർത്തിയത് മക്കളെ സാക്ഷിയാക്കി

എറണാകുളം: സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി വീണ്ടും വിവാഹിതനായി. രാവിലെ 9.30 നും 10.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ ആയിരുന്നു വിവാഹം. ഭാര്യ അനൂജയ്ക്ക് തന്നെയാണ് താരം...

അഭിഭാഷകയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കയറിപ്പിടിച്ചു; മുൻ ബാർ കൗൺസിൽ ചെയർമാനായ സിപിഎം നേതാവിനെതിരെ കേസ്

അഭിഭാഷകയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കയറിപ്പിടിച്ചു; മുൻ ബാർ കൗൺസിൽ ചെയർമാനായ സിപിഎം നേതാവിനെതിരെ കേസ്

കൊല്ലം: ഒദ്യോഗിക ആവശ്യത്തിന് ഓഫീസിലെത്തയ അഭിഭാഷകയെ വീട്ടിലേക്ക് വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ച സിപിഎം നേതാവിനെതിരെ കേസ്. മുൻ ബാർ കൗൺസിൽ ചെയർമാനായ ഇ ഷാനവാസ് ഖാനെതിരെയാണ് കേസെടുത്തത്.ഇയാൾ...

കല്ലട ബസ് അപകടം ; യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം , നനഞ്ഞ റോഡിൽ ബ്രേക്ക് ലഭിച്ചില്ല

കല്ലട ബസ് അപകടം ; യുവാവിന്റെ മരണത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം , നനഞ്ഞ റോഡിൽ ബ്രേക്ക് ലഭിച്ചില്ല

എറണാകുളം :കൊച്ചി ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയത് അമിതവേഗത്തിൽ ബസ്സ് ഓടിച്ചു വന്ന് സഡൺ ബ്രേക്ക് ഇട്ടതാണ് എന്ന് നിഗമനം. മഴ പെയ്ത്...

നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ചോദിക്കുന്നത് അഞ്ച് ലക്ഷം; യൂട്യൂബർമാർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ നിർമ്മാതാക്കൾ

നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ ചോദിക്കുന്നത് അഞ്ച് ലക്ഷം; യൂട്യൂബർമാർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ നിർമ്മാതാക്കൾ

എറണാകുളം: സിനിമകൾക്കെതിരെ റിവ്യൂ ബോംബിംഗ് നടത്തുന്ന യൂട്യൂബർമാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർമ്മാതാക്കൾ. ഇവർക്കെതിരെ ഇഡിയ്ക്ക് പരാതി നൽകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. സിനിമകൾക്കെതിരെ നെഗറ്റീവ് റിവ്യൂ നൽകാതിരിക്കാൻ...

വന്ന വഴി മറന്നു,വോട്ടർമാരും നോതാക്കളും അംഗീകരിക്കുന്നില്ല; യൂണിയൻ നേതാവിന്റെ ശരീരഭാഷയല്ലെന്ന് എളമരത്തിനെതിരെ വിമർശനം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഐ കോഴിക്കോട് ജില്ല കൗൺസിൽ യോഗത്തിൽ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന എളമരം കരീമിനെതിരെ രൂക്ഷ വിമർശനം.തൊഴിലാളി യൂണിയൻ നേതാവ്...

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ ഫേസ്ബുക്ക് കുറിപ്പുമായി ധർമ്മജൻ; ആശംസകളുമായി ആരാധകർ

‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ ഫേസ്ബുക്ക് കുറിപ്പുമായി ധർമ്മജൻ; ആശംസകളുമായി ആരാധകർ

മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധർമജൻ പ്രശസ്തനാവുന്നത്.2010ൽ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി,...

ഞാൻ സംസാരിച്ച് തീർന്നില്ല; ചെവിടും കേൾക്കില്ലേ; പൊതുവേദിയിൽ വീണ്ടും പിണങ്ങി മുഖ്യമന്ത്രി; ക്ഷുഭിതനായി ഇറങ്ങിപ്പോയി

കലിപ്പ് മൈക്കിനോട് വരെ,കമ്യൂണിസ്റ്റുകാരന് ചേർന്ന രീതിയല്ല, മകളുടെ വിവാദത്തിലും മൗനം; പിണറായിക്കെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ സിപിഐഎം നേതൃത്വങ്ങളിലുണ്ടായ പൊട്ടിത്തെറികൾക്ക് അവസാനമില്ല. മുഖ്യമന്ത്രിക്കെതിരെ മുഖം നോക്കാതെയുള്ള വിമർശനങ്ങളാണ് ഓരോദിവസവും പുറത്ത് വരുന്നത്. മൈക്കിനോട് പോലും...

കേരള മാറ്റി കേരളം എന്നാക്കും; നിയമസഭയിൽ പേര് മാറ്റുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

കേരള മാറ്റി കേരളം എന്നാക്കും; നിയമസഭയിൽ പേര് മാറ്റുന്നതിനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും

തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിമാറ്റാൻ ആവശ്യപ്പെട്ട് സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പ്രമേയം അവതരിപ്പിക്കുക. ഭരണഘടനയിലെ ഗവൺമെന്റ്...

കാലവർഷക്കാറ്റ് ശക്തമാകുന്നു; കേരള തീരത്ത് ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് മഴ കനക്കും; റെഡ് അലർട്ട്

മഴ മഴ കുട കുട … :സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖാപിച്ചു. കണ്ണൂർ കാസർകോട് , കോഴിക്കോട് എന്നീ...

ഞാനാണല്ലോ ഇത് തുടങ്ങിവച്ചത്,മക്കൾ രാഷ്ട്രീയക്കാരൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടി ജയിച്ചുവന്നവരാണ്;ചാണ്ടി ഉമ്മൻ പെട്ടെന്നു കെട്ടിയിറങ്ങിയ ആളല്ല; കെ മുരളീധരൻ എംപി

പിണറായി നേതൃസ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല ; തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന് പിന്നിലും പിണറായിയെന്ന് കെ മുരളീധരൻ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ നേതൃസ്ഥാനത്ത് ഇരിക്കുന്നിടത്തോളം കാലം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ല എന്നും...

വയനാടിന്റെ സ്വസ്ഥത നശിപ്പിച്ച് കടുവ ; രണ്ടുദിവസത്തിനിടെ കൊന്നത് മൂന്ന് പശുക്കളെ ; നടുറോഡിൽ കുത്തിയിരിപ്പ് സമരവുമായി നാട്ടുകാർ

വയനാടിന്റെ സ്വസ്ഥത നശിപ്പിച്ച് കടുവ ; രണ്ടുദിവസത്തിനിടെ കൊന്നത് മൂന്ന് പശുക്കളെ ; നടുറോഡിൽ കുത്തിയിരിപ്പ് സമരവുമായി നാട്ടുകാർ

വയനാട് : വയനാട്ടിൽ തുടർച്ചയായി ഉണ്ടാകുന്ന കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ. കടുവ കൊലപ്പെടുത്തിയ പശുക്കളുടെ ജഡവുമായി നടുറോഡിൽ കുത്തിയിരിപ്പ് സമരം നടത്തിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വയനാട്ടിൽ...

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ; വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു

സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ; വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു

തിരുവനന്തപുരം : സിപിഎം നേതാവും എംഎൽഎയും ആയ ഒ ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഞായറാഴ്ച വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്...

കാലവർഷക്കാറ്റ് ശക്തമാകുന്നു; കേരള തീരത്ത് ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് മഴ കനക്കും; റെഡ് അലർട്ട്

കാലവർഷക്കാറ്റ് ശക്തമാകുന്നു; കേരള തീരത്ത് ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് മഴ കനക്കും; റെഡ് അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്ന് മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ...

ഇത്രയും പ്രചാരണം നടക്കുമ്പോൾ മിണ്ടാതെയിരുന്നാൽ അത് അനീതിയാകും; യോഗയുടെ ഗുണങ്ങൾ വ്യക്തമാക്കി അഡ്വ. എം ആർ അഭിലാഷ്

ഇത്രയും പ്രചാരണം നടക്കുമ്പോൾ മിണ്ടാതെയിരുന്നാൽ അത് അനീതിയാകും; യോഗയുടെ ഗുണങ്ങൾ വ്യക്തമാക്കി അഡ്വ. എം ആർ അഭിലാഷ്

തിരുവനന്തപുരം: കുപ്രചാരണങ്ങൾക്കിടിയെ യോഗയുടെ ഗുണങ്ങൾ പങ്കുവച്ച് അഡ്വ. എംആർ അഭിലാഷ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗയ്‌ക്കെതിരെ ഇത്രയും പ്രചാരണങ്ങൾ നടക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നത് അനീതിയാകുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist