Kerala

പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്‌പെക്ടർക്കെതിരെ പരാതി

പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്‌പെക്ടർക്കെതിരെ പരാതി

തൃശ്ശൂർ: പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം. ആംഡ് പോലീസ് ഇൻസ്‌പെക്ടർക്കെതിരെയാണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ...

ചിത്രങ്ങൾ ചിരിച്ചിട്ടുള്ളതാണ്, ഫോട്ടോഗ്രാഫറെ അയച്ചാൽ പേടിച്ചുകാണുന്ന പോസ് ചെയ്തു തരാം; മാസപ്പടി വിവാദത്തിൽ മറുപടി നൽകാതെ മന്ത്രി മുഹമ്മദ് റിയാസ്

ടൂറ് പോയ ടൂറിസം മന്ത്രി അറിഞ്ഞില്ല, മദ്യനയത്തിൽ യോഗം ചേർന്നത് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശത്തിലെന്ന് വകുപ്പ്

തിരുവനന്തപുരം; മദ്യനയത്തിൽ ടൂറിസം വകുപ്പ് വിളിച്ചുചേർത്ത യോഗം മന്ത്രി തലത്തിൽ അല്ലെന്ന് വിശദീകരണം. ചീഫ് സെക്രട്ടറിയ്ക്ക് റിപ്പോർട്ട് നൽകാനുള്ള അഭിപ്രായ സ്വരൂപണ യോഗമാണ് നടന്നത്. മദ്യനയത്തിൽ ടൂറിസം...

വീണ്ടും വില്ലനായി കുഴിമന്തി; കൊടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 27 പേർ ആശുപത്രിയിൽ

വീണ്ടും വില്ലനായി കുഴിമന്തി; കൊടുങ്ങല്ലൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 27 പേർ ആശുപത്രിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 27 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നിന്നും...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; ഹിന്ദു പെണ്‍കുട്ടിയെ കാറിടിച്ച് കൊന്ന് അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍; ലവ് ജിഹാദെന്ന് ബന്ധുക്കള്‍

ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി; ; പ്രതിക്കായി തിരച്ചിൽ

കോട്ടയം: വടവാതൂരിൽ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച് യുവാവ് ബന്ധുവിനെ കൊലപ്പെടുത്തി. വണ്ടിപ്പെരിയാർ സ്വദേശിയായ അജീഷ് ആണ് ബന്ധുവായ ചെങ്ങളം സ്വദേശി രഞ്ജിത്തിനെ (40) കൊലപ്പെടുത്തിയത്. ആക്രമണത്തിൽ രജ്ഞിത്തിന്റെ...

മൊബൈൽ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലം എക്‌സ്പ്രസിൽ മലയാളി യുവതിയ്ക്ക് നേരെ ആക്രമണം

മൊബൈൽ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലം എക്‌സ്പ്രസിൽ മലയാളി യുവതിയ്ക്ക് നേരെ ആക്രമണം

ചെന്നൈ: തീവണ്ടിയിൽ മലയാളി യുവതി്ക്ക് നേരെ ആക്രമണം. സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകി. തമിഴ്‌നാട് സ്വദേശിയായ വയോധികനായിരുന്നു യുവതിയെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം എക്‌സ്പ്രസ്...

മികച്ച ജീവിത നിലവാരം ഇങ്ങ് കേരളത്തിലും; ഓക്‌സ്ഫഡ് റാങ്കിംഗിൽ ഇടം നേടി ഏഴ് നഗരങ്ങൾ

മികച്ച ജീവിത നിലവാരം ഇങ്ങ് കേരളത്തിലും; ഓക്‌സ്ഫഡ് റാങ്കിംഗിൽ ഇടം നേടി ഏഴ് നഗരങ്ങൾ

എന്തെടുത്താലും ഏറ്റവും ബെസ്റ്റ് തന്നെ തങ്ങൾക്ക് വേണമെന്ന് വാശി പിടിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ മികച്ച ജീവിത സാഹചര്യം തേടി അന്യനാടുകളിലേക്ക് ചേക്കേറുന്നവരിൽ മലയാളികൾക്ക് ഒന്നാംസ്ഥാനവും ഉണ്ട്....

മദ്യ നയത്തിൽ മാറ്റം വരുത്താൻ 25 കോടി; ബാർ കോഴ കേസിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

അനുകൂല മദ്യനയത്തിനായി 25 കോടി; അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്; അനിമോന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: മദ്യ നയത്തിൽ മാറ്റം വരുത്താൻ പണം പിരിച്ചെന്ന പരാതിയിൽ ഊർജ്ജിത അന്വേഷണവുമായി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി സംഘം നാളെ ഇടുക്കിയിൽ എത്തും. ബാറുടമകളുടെ സംഘടനകളുടെ ഇടുക്കി...

റിമാൽ ഗുലുമാലാകുമോ?: ഇന്ന് കരതൊടും: മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും.തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ തുടരാൻ കാരണം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും....

ഡെങ്കിപ്പനി; കഞ്ഞിക്കുഴി സ്വദേശി മരിച്ചു

ഡെങ്കിപ്പനി; കഞ്ഞിക്കുഴി സ്വദേശി മരിച്ചു

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബൈജു ജോസ് ആണ് മരിച്ചത്. ഡെങ്കിപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന്...

നെഗറ്റീവ് റിവ്യൂ, പിന്നാലെ ടർബോ ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചതിന് ഇൻഫ്‌ളൂവൻസർക്കെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി

നെഗറ്റീവ് റിവ്യൂ, പിന്നാലെ ടർബോ ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചതിന് ഇൻഫ്‌ളൂവൻസർക്കെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി

കൊച്ചി: പ്രമുഖ യൂട്യൂബ് റിവ്യൂവർക്കെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി. അശ്വന്ത് കോക്ക് എന്ന റിവ്യൂവർക്കെതിരെയാണ് നടപടി. റിവ്യൂവിന്റെ തമ്പ്‌നെയ്ലിൽ 'ടർബോ' സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു ഉപയോഗിച്ചത്. ഇതിനെതിരെയാണ്...

പ്രതിഫലമായി നാല് ലക്ഷം വാങ്ങി; മോട്ടിവേഷൻ സ്പീച്ചിന് പകരം തെറിയഭിഷേകം; പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറെ ഇറക്കിവിട്ട് കാണികൾ

പ്രതിഫലമായി നാല് ലക്ഷം വാങ്ങി; മോട്ടിവേഷൻ സ്പീച്ചിന് പകരം തെറിയഭിഷേകം; പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറെ ഇറക്കിവിട്ട് കാണികൾ

കോഴിക്കോട്: സംസാരിക്കുന്നതിനിടെ വേദിയിൽ തെറിയഭിഷേകം നടത്തിയ മോട്ടിവേഷണൽ സ്പീക്കറെ ഇറക്കിവിട്ട് കാണികൾ. പ്രശസ്ത ബിസിനസ് മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രനെയാണ് വേദിയിൽ നിന്നും കാണികൾ കൂകി ഇറക്കിവിട്ടത്....

10 ലക്ഷം കൊടുത്ത് ജീവൻ രക്ഷിച്ച മമ്മൂക്ക; സഹായം ചെയ്യുന്നത് വിളിച്ചുപറയുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല; വൈറലായി മുൻമന്ത്രിയുടെ കുറിപ്പ്

മമ്മൂയ്ക്കയ്ക്ക് ഇനി അച്ഛൻ,അപ്പൂപ്പൻ റോളുകളൊക്കെ ചെയ്യാം… സിനിമ കണ്ട് കാണികൾ പറഞ്ഞത്; സംവിധായകൻ എം പത്മകുമാറിന്റെ കുറിപ്പ് ചർച്ചയാവുന്നു

കൊച്ചി: മമ്മൂട്ടി നായകനായി എത്തിയ വൈശാഖ് ചിത്രം ടർബോ മികച്ച പ്രേക്ഷക അഭിപ്രായം നേടി കുതിയ്ക്കുകയാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളെയാണ് പുകഴ്ത്തുന്നത്. ഇപ്പോഴിതാമമ്മൂട്ടിയെ പ്രശംസിച്ചുകൊണ്ട്...

മദ്യ നയത്തിൽ മാറ്റം വരുത്താൻ 25 കോടി; ബാർ കോഴ കേസിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

മദ്യ നയത്തിൽ മാറ്റം വരുത്താൻ 25 കോടി; ബാർ കോഴ കേസിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എക്‌സൈസ് മന്ത്രി എം.ബി രാജേഷ് ആരോപണവിധേയനായ ബാർ കോഴക്കേസിൽ അന്വേഷണം. ക്രൈംബ്രാഞ്ച് ആണ് അന്വേഷണം ആരംഭിച്ചത്. എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ പണം പിരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശത്തിലാണ്...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; വരുന്ന അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെയും...

പ്രായത്തിലെന്ത് കാര്യം?നടി മീര വാസുദേവൻ വിവാഹിതയായി, മൂന്നാം വിവാഹത്തിനെതിരെ സെെബർ ആക്രമണം രൂക്ഷം, വരൻ്റെ പ്രായവും ചർച്ചാവിഷയം

പ്രായത്തിലെന്ത് കാര്യം?നടി മീര വാസുദേവൻ വിവാഹിതയായി, മൂന്നാം വിവാഹത്തിനെതിരെ സെെബർ ആക്രമണം രൂക്ഷം, വരൻ്റെ പ്രായവും ചർച്ചാവിഷയം

കൊച്ചി: നടി മീര വാസുദേവൻ വിവാഹിതയായി. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കം ആണ് മീരയുടെ ഭർത്താവ്. പ്രശസ്ത മെഗാ സീരിയൽ ആയ കുടുംബവിളക്കിൽ അഞ്ചു വർഷമായി ഒന്നിച്ചു...

മതപ്രഭാഷണം നടത്തിയില്ല, രാഷ്ട്രീയം പറഞ്ഞില്ല;  ആക്രമിച്ചപ്പോഴും ഒന്നും മിണ്ടില്ല;  മോഹൻലാലിനെ പൂവിട്ട് പൂജിക്കണം; കുറിപ്പുമായി ജിതിൻ ജേക്കബ്‌

മതപ്രഭാഷണം നടത്തിയില്ല, രാഷ്ട്രീയം പറഞ്ഞില്ല; ആക്രമിച്ചപ്പോഴും ഒന്നും മിണ്ടില്ല; മോഹൻലാലിനെ പൂവിട്ട് പൂജിക്കണം; കുറിപ്പുമായി ജിതിൻ ജേക്കബ്‌

മമ്മൂട്ടി നായകനായ ടർബോയെന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ ഇട്ടതിന്റെ പേരിൽ പ്രമുഖ വ്‌ളോഗറെ അടപടലം പൂട്ടിയിരിക്കുകയാണ് ഇക്ക ഫാൻസ്. തെറിവിളയും സൈബർ ആക്രമണവും പോരാഞ്ഞ് യൂട്യൂബിന് പരാതി...

‘ഗൂഗിൾ മാപ്പ് ചതിച്ചാശാനേ’ ; വിനോദസഞ്ചാരികളുടെ കാർ വഴി തെറ്റി തോട്ടിൽ വീണു

‘ഗൂഗിൾ മാപ്പ് ചതിച്ചാശാനേ’ ; വിനോദസഞ്ചാരികളുടെ കാർ വഴി തെറ്റി തോട്ടിൽ വീണു

കോട്ടയം: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു. കോട്ടയം കുറപ്പന്തറയിൽ ആയിരുന്നു സംഭവം. തോട്ടിൽ വാഹനം കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്....

കൊച്ചിയിലെ ബാറിലുണ്ടായ വെടിവയ്പ്പ് ; അഞ്ചാം പ്രതിയും അറസ്റ്റിൽ ; മുഖ്യ പ്രതിക്കായുള്ള തിരച്ചിൽ തുടരുന്നു

തലവേദനയായി കോഴ ആരോപണം; ഡ്രൈ ഡേ പിൻവലിക്കുന്നതിൽ നിന്നും സർക്കാർ പിൻവാങ്ങിയേക്കും; നീക്കം വിമർശനം ഭയന്ന്

തിരുവനന്തപുരം: ഡ്രൈ ഡേ പിൻവലിക്കുന്നതുൾപ്പെടെ ബാറുകൾക്ക് ഇളവ് നൽകാനുള്ള തീരുമാനം പുന:പരിശോധിക്കാൻ സംസ്ഥാന സർക്കാർ. മദ്യനയത്തിൽ മാറ്റം വരുത്താൻ ബാർ ഉടമകളിൽ നിന്നും എക്‌സൈസ് മന്ത്രി എംബി...

11 വയസുള്ള പെൺകുട്ടികളെ ലെെംഗികമായി പീഡിപ്പിച്ചു,റിട്ടയേർഡ് റെയിൽവേ പോലീസ് ഓഫീസർക്ക് 75 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

11 വയസുള്ള പെൺകുട്ടികളെ ലെെംഗികമായി പീഡിപ്പിച്ചു,റിട്ടയേർഡ് റെയിൽവേ പോലീസ് ഓഫീസർക്ക് 75 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

പത്തനംതിട്ട: പതിനൊന്ന് വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച റിട്ടയേർഡ് റെയിൽവേ പോലീസ് ഓഫീസർക്ക്  ശിക്ഷ വിധിച്ച് കോടതി.  75 വർഷം കഠിനതടവും നാലരലക്ഷം രൂപ പിഴയുമാണ് കോടതി...

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, രണ്ട് ഡാമുകൾ തുറക്കും; തീരങ്ങളിൽ മുന്നറിയിപ്പ്, അലർട്ടുകളിലും മാറ്റം

ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, രണ്ട് ഡാമുകൾ തുറക്കും; തീരങ്ങളിൽ മുന്നറിയിപ്പ്, അലർട്ടുകളിലും മാറ്റം

തൊടുപുഴ; വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പെടെ മഴ ശക്തമായതോടെ കല്ലാർകുട്ടി പ്ലാംബ്ല ഡാമുകൾ തുറക്കാൻ തീരുമാനം. രാവിലെ ആറുണിയ്ക്ക് ശേഷം തുറക്കാനാണ് തീരുമാനം. ജില്ലാകളക്ടർ ഇതിന് അനുമതി നൽകി. കല്ലാർകുട്ടി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist