ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്. നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല. 'നുണകളുടെ പാഴ് മുറങ്ങൾ'ക്ക് അതിനെ മറയ്ക്കാനും കഴിയില്ല. എന്നാൽ ആ ശ്രമത്തിനായ് ഉയർത്തപ്പെട്ട ചോദ്യമാണ് "സ്വാതന്ത്ര്യത്തിനു...
ആർ എസ് എസ് പഥസഞ്ചലനത്തിൽ ഗണവേഷത്തിൽ എത്തി മുൻ ഡിജിപി ജേക്കബ് തോമസ്. എറണാകുളം പള്ളിക്കരയിൽ നടന്ന വിജയദശമി മഹോത്സവത്തിലാണ് ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്. കാലോചിതമായ...
ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളുമായി രക്ഷിതാക്കൾ ക്ഷേത്രങ്ങളിലേക്ക് ഒഴുകുന്നു. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം ഐരാണിമുട്ടം...
ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനത്തിൽ ഉറച്ച് കേരള വി സി മോഹൻകുന്നുമ്മൽ . നിലവിൽ വിഷയത്തിൽ കോളേജുകൾക്ക് സർക്കുലർ അയച്ചിരിക്കുകയാണ് വിസി. പ്രവേശനം നേടുന്നവർ...
പോലീസ് സേനയിൽ അച്ചടക്കം പ്രധാനമാണെന്നും ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽപെരുമാറണമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്റ്റേഷനുകൾ ജനങ്ങൾക്ക്സേവനം ചെയ്യുന്ന കേന്ദ്രമാകണം. പോലീസ് മർദനം ഉണ്ടായാൽ...
വാഹനപരിശോധനയ്ക്കിടെ യുവതിയെ ബലാത്സംഗം ചെയ്ത് പോലീസുകാർ. തമിഴ്നാട്‌തിരുവണ്ണാമലയിലാണ് നടുക്കുന്ന സംഭവം. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിയുടെമുന്നിൽ നിന്ന് തട്ടിക്കൊണ്ടുപോയാണ് ബാലത്സഗത്തിനിരയാക്കിയത്. പുലർച്ചെ ഒരു മണിയോടെ ഏന്തൾ...
ഇന്ന് മഹാനവമി. പരമശിവന്റെ നിർദേശപ്രകാരം ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസംനീണ്ട യുദ്ധതിനോടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന...
ആരാധകരുടെ ഏറെനാളത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടി തിരികെയെത്തി. ചികിത്സ കഴിഞ്ഞ് വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുന്നത്. ഹൈദരാബാദിലെ സെറ്റിലേക്കുള്ള മമ്മൂട്ടിയുടെ...
ബിജെപിയുടെ മുതിർന്ന നേതാവും മുൻ പാർലമെന്റ് അംഗവുമായ പ്രൊഫ. വിജയകുമാർ മൽഹോത്ര(94) അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന്...
2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താൻ സർക്കാരിനെതിരെ തിരിച്ചടിക്കേണ്ടെന്ന് അന്നത്തെ യുപിഎ സർക്കാർ തീരുമാനിച്ചതായി വെളിപ്പെടുത്തി മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദവും...
മലപ്പുറത്ത് 13 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 41 വർഷം കഠിനതടവിനും 49,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷവും നാല്...
കേരളീയരുടെ ഭക്ഷണരീതി ലോകമെമ്പാടും പ്രശസ്തമാണ്. ചോറ്, കറികൾ, മീൻ, അച്ചാർ, പലഹാരങ്ങൾ – എല്ലാം കൂടി സമൃദ്ധമാണ് മലയാളിയുടെ ഭക്ഷണരീതി. ഇങ്ങനെ അനേകായിരം വിഭവങ്ങളൊരുക്കുമ്പോൾ പഞ്ചസാര വിഷമെന്ന്...
മികച്ച പ്രേക്ഷക പ്രതികരണം നേടി ഷെയ്ൻ നിഗം നായകനായ ബൾട്ടി തിയേറ്ററുകളിൽ കുതിക്കുകയാണ്. ഇപ്പോഴിതാ തന്റെ സിനിമാ ആഗ്രഹങ്ങളെ കുറിച്ച് താരം ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്....
പ്രായപൂർത്തിയായ പെൺകുട്ടികളെ ലൈംഗികവൃത്തിക്കായി വിൽപ്പനയ്ക്ക് വച്ച സെക്‌സ് റാക്കറ്റ് സംഘം പിടിയിൽ. കർണാടകയിലാണ് സംഭവം. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്‌സ്ആപ്പിലൂടെ വിൽപ്പനയ്ക്ക് വച്ചതിന് പിന്നാലെയാണ്...
മഴയത്തും വെയിലത്തും കുട നമ്മുടെ ഏറ്റവും വിശ്വസ്തനായ കൂട്ടുകാരനാണ്. എന്നാൽ റെയിൽവേ ട്രാക്കിനടുത്തുകൂടി കുട ചൂടി നടക്കുന്നത് സുരക്ഷിതമല്ല. ഇതിന് പിന്നിൽ വളരെ ഗൗരവമുള്ള ഒരു കാരണമുണ്ട്....
ആരാധകരുടെ ഏറെനാളത്തെ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ഒടുവിൽ മെഗാസ്റ്റാർ മമ്മൂട്ടി തിരികെയെത്തുന്നു. ചികിത്സ കഴിഞ്ഞ് വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുന്നത്. കഴിഞ്ഞമാസം അദ്ദേഹം പൂർണ...
അച്ഛന്റെ പാത പിന്തുടർന്നു നെൽക്കൃഷിയിലും പരീക്ഷണം നടത്താൻ ധ്യാൻ ശ്രീനിവാസൻ. കണ്ടനാട് പാടശേഖരത്തിൽ പാടശേഖര സമിതിയുടെ ഒപ്പം ചേർന്ന് ഇത്തവണ ധ്യാൻ ശ്രീനിവാസനും കൃഷിയിറക്കുകയാണ്. ഇത്തവണ 80...
സ്വർണവില റെക്കോർഡുകളും ഭേദിച്ച് കുതിപ്പ് തുടരുന്നു. പവന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 85,360 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ്...
ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം കണ്ടെത്തി. കാണാതായെന്ന് ആരോപണമുന്നയിച്ച സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നുതന്നെ ഈ പീഠങ്ങള്‍ കണ്ടെത്തുകയായിരുന്നു. വിജിലന്‍സിന്റെ അന്വേഷണത്തിലാണ് പീഠം...
വീട് എത്ര വൃത്തിയുള്ളതായാലും, അടുക്കളയിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് ഉറുമ്പുകളുടെ ആക്രമണം പതിവാണ്. പഞ്ചസാര, തേൻ, പഴവർഗങ്ങൾ, പഴുക്കിയ പഴങ്ങൾ, പോലും അരിയും പരിപ്പും വരെ ഉറുമ്പുകൾ തിന്നുതീർക്കും.....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies