കണ്ണൂർ : കണ്ണൂർ പാനൂർ സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു . കൈവേലിക്കൽ സ്വദേശി ഷെറിനാണ് മരിച്ചത് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്‌ഫോടനത്തിൽ...
എറണാകുളം: ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിൽ ടിടിഇയെ ആക്രമിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. എറണാകുളം റെയിൽവേ പോലീസ് ആണ് കേസ് എടുത്തത്. സംഭവം നടന്നത് തിരുവനന്തപുരം ആയതിനാൽ...
തിരുവനന്തപുരം; വ്യാജ വീഡിയോ പ്രചരണത്തിനെതിരെ ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും പരാതി കൈമാറി എഎം ആരിഫ് എംപി. ഏതോ എംഎൽഎയെ നാട്ടുകാർ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന...
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. എന്തുകൊണ്ടാണ് അന്വേഷണ ഫയലുകൾ കൈമാറാൻ...
പാനൂർ; കണ്ണൂരിൽ ഇന്ന് പുലർച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റത് സിപിഎം പ്രവർത്തകർക്കെന്ന് വിവരം. പുത്തൂർ മുളിയാത്തോട്ടിൽ ആളൊഴിഞ്ഞ വീടിന്റെ ടെറസിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. മുളിയാത്തോട് സ്വദേശി വിനീഷ്,...
കോട്ടയം; കോട്ടയത്ത് ഇടത് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയിൽ മൈക്ക് സ്റ്റാൻഡ് വീണതിനെ തുടർന്ന് പ്രസംഗം നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ്...
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സിബിഐ...
കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രമുഖ സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി അപരൻമാർ. സിപിഎം നേതാവടക്കമാണ് അപരന്മാരാണ് രംഗത്തെത്തിയിരിക്കുന്നത്. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവ്. പാറത്തോട്...
കണ്ണൂർ; കണ്ണൂർ പാനൂരിൽ വൻ സ്‌ഫോടനം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂളിയതോട് സ്വദേശി വിനീഷ് ,കൈവേലിക്കര സ്വദേശി ഷെറിൻ എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് പേരെയും കണ്ണൂർ...
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ്,...
കാഞ്ഞങ്ങാട്; ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകനെ വർഗീയ വാദിയെന്ന് വിളിച്ച കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താനെതിരെ മാദ്ധ്യമപ്രവർത്തകുടെ സംഘടനയായ കെയുഡബ്ല്യുജെ. രാജ്‌മോഹൻ ഉണ്ണിത്താന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയർ ഓഫീസർ പിബി അനിതയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിയായില്ല. ഉത്തരവ് വന്ന് നാലാം ദിവസവും നടപ്പാക്കാതെ മുഖം...
തൃശൂർ; കുട്ടനെല്ലൂർ സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പെന്ന പരാതി ശക്തമാകുന്നു. ബാങ്കിലെ ഇടപാടുകൾ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമാണെന്നാണ് ആരോപണം ഉയരുന്നത്. ജീവനക്കാരന്റെ പരാതിയിൽ ഇ.ഡി. അന്വേഷണം...
തിരുവനന്തപുരം : കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന ലോബിയുടെയും ലൗ ജിഹാദിന്റെയും കഥ പറഞ്ഞ 'ദി കേരള സ്റ്റോറി' എന്ന സിനിമ ഇനി മുതൽ ദൂരദർശനിൽ കാണാം....
തിരുവനന്തപുരം : വൈകുന്നേരം ആയാൽ ഇടയ്ക്കിടെ കറന്റ് പോകുന്നതായി ഈയിടെ കേരളത്തിൽ പലയിടത്തു നിന്നും പരാതി ഉയരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ നിസ്സഹായരാണെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. ഉപഭോക്താക്കൾ...
തിരുവനന്തപുരം : മോർഫ് ചെയ്ത വ്യാജ ഫോട്ടോ പ്രചരിപ്പിച്ച തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിനെതിരെ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പരാതി നൽകി. ഡൽഹി പോലീസിലാണ്...
തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തൃശ്ശൂർ നഗരത്തിൽ വൻ ജനാവലിയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയ സുരേഷ് ഗോപിയെ...
തിരുവനന്തപുരം : ആഴ്ചകളായി കൊടുംചൂടിൽ വലഞ്ഞ മലയാളമണ്ണിന് ആശ്വാസമായി വേനൽ മഴ എത്തി. തിരുവനന്തപുരം ജില്ലയിൽ ഇന്ന് വൈകിട്ട് മിതമായ രീതിയിൽ വേനൽ മഴ ലഭിച്ചു. അടുത്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കാളാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം , പാലക്കാട്, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ , കോഴിക്കോട്,...
ഇടുക്കി : വീട്ടിലെ മുറിക്കുള്ളിൽ യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ആണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies