ഇടുക്കി: അഞ്ചുരുളി ജലാശത്തിൽ നിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനി എയ്ഞ്ചല്‍ ( അഞ്ജലി-24) യുടേതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് യുവതി...
ആലുവ: ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റ് യാത്രയ്ക്കിടെ യുവാവില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിയോട് പ്രതി അപമര്യാദയായി പെരുമാറിയത്. ഇയാളെ...
മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയുടെ കൊലപാതകത്തിന്റെ ദൃക്സാക്ഷിയായ ബന്ധുവിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ് ഫായിസിന്‍റെ സഹോദരിയുടെ ഭർത്താവായ അൻസാറും അയൽവാസിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഏപ്രിൽ മാസം ഒന്നാംതീയതി തന്നെ ഇതുവരെയില്ലാത്ത നിരക്കിലേക്ക് സ്വർണവില എത്തിക്കഴിഞ്ഞു. ഇന്നും വില ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില...
കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം,...
തിരുവനന്തപുരം: കരുവന്നൂരിലെ സിപിഎമ്മിനെതിരായ ഇഡി നീക്കത്തിനെതിരെ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സമയം അവസാനിച്ചുവെന്ന് പറഞ്ഞ് വാർത്താ സമ്മേളനം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു മുഖ്യമന്ത്രി . കരുവന്നൂരിലെ സഹകരണ...
തിരുവനന്തപുരം; കേരളത്തിൽ കഴിഞ്ഞദിവസം ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് കാരണം കള്ളക്കടൽ എന്ന പ്രതിഭാസമാണെന്ന് വിദഗ്ധർ വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് കള്ളക്കടൽ? സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന...
കണ്ണൂർ: കടലാക്രമണത്തെ തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. കടലാക്രമണ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ആരെയും ഫ്ളോട്ടിംഗ് ബ്രിഡ്ജിലേക്ക് കയറ്റിയിരുന്നില്ല. അതിനാൽ തന്നെ ആളപായമില്ല. മുഴപ്പിലങ്ങാട് ഡ്രൈവ്...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ രണ്ടു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടം. ശക്തമായ തിരമാലയില്‍ പെട്ട് ആണ് ആദ്യത്തെ വള്ളം മറിഞ്ഞത്. ഇതിലുണ്ടായിരുന്ന...
ന്യൂഡൽഹി; തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പാർട്ടികളെ കുറിച്ചും ചർച്ച പൊടിപൊടിക്കുകയാണ്. ഇതിൽ സജീവമാണ് ദേശീയപാർട്ടി പദവിയും. സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി പരുങ്ങലിലാണെന്നാണ് ചർച്ചകൾക്കിടെ ഉയരുന്ന ഒരു...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി ഇഡി. ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി....
കൊല്ലം; കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി...
തിരുവനന്തപുരം; കേരളത്തിൽ ഇന്നും കടലേറ്റ മുന്നറിയിപ്പ്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്. തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. വിനോദ സഞ്ചാരികൾക്കും നിയന്ത്രണമേർപ്പെടുത്തി. രണ്ട് ദിവസം കൂടി കടലാക്രമണ...
ന്യൂഡൽഹി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യു ഡി എഫ്. നിയമസഭ പ്രസംഗം പുസ്തക വിതരണത്തിനെതിരെയാണ് യു ഡി എഫ് പരാതി...
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജു (50) ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ്...
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കുന്നതോടെ സംസ്ഥാനത്തും പ്രകടമായ മാറ്റങ്ങൾ.. വരുമാന വർദ്ധനക്ക് സംസ്ഥാന ബജറ്റിൽ നിർദേശിച്ച നികുതി - ഫീസ് വർധനകൾ ഇന്ന് നിലവിൽ വരും....
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയവർക്ക് നേരെ തിളച്ച കഞ്ഞി ഒഴിച്ചതായി പരാതി. എൽഡിഎഫിന് വേണ്ടി വോട്ട് ചോദിക്കാൻ എത്തിയവർക്ക് നേരെയായിരുന്നു ഗൃഹനാഥൻ...
എറണാകുളം: കാക്കനാട് ജില്ലാ ജയിലിനകത്ത് പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കമ്പംമെട്ട്സ്വദേശി നവീൻ (19) ആണ് മരിച്ചത്. കമ്പംമെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത...
തിരുവനന്തപുരം : കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജെറി പ്രേംരാജിനെ അനുസ്മരിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ അതിർത്തി നുഴഞ്ഞുകയറിയ ഭീകരരെ...
തിരുവനന്തപുരം: കേരളത്തില്‍ വിവിധയിടങ്ങളില്‍ നടന്ന കടലാക്രമണത്തിന് പിന്നിലെ കാരണം 'കള്ളക്കടല്‍' എന്ന പ്രതിഭാസമാണെന്ന് ദുരന്തനിവാരണ അതോറിറ്റി. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് ഈ പ്രതിഭാസം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies