Kerala

മിഷേലിന്റെ മരണം; നടന്റെ മകന് പങ്കുണ്ടെന്ന് ആവർത്തിച്ച് പിതാവ്; സർക്കാരിന് ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുടുംബം

മിഷേലിന്റെ മരണം; നടന്റെ മകന് പങ്കുണ്ടെന്ന് ആവർത്തിച്ച് പിതാവ്; സർക്കാരിന് ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുടുംബം

എറണാകുളം: കൊച്ചി കായലിൽ മരിച്ച നിലിയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സർക്കാരിന് ഇക്കാര്യത്തിൽ ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

18 കോടിയുടെ തട്ടിപ്പ്; കരുവന്നൂർ കള്ളപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശൂർ സ്വദേശിയായ കെബി അനിൽ കുമാറാണ് അറസ്റ്റിലായത്. അനിൽ കുമാറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ കോടതി സമൻസ്...

പീഡനത്തിന് ഇരയാക്കിയത് 50 വിദ്യാർത്ഥിനികളെ; പരാതി നൽകിയതോടെ മുങ്ങി; സ്‌കൂൾ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്ത് പോലീസ്

മദ്യലഹരിയിൽ അമിത വേഗത്തിൽ പാഞ്ഞു; ബൈക്കുകൾ ഇടിച്ച് തെറുപ്പിച്ചു; മലപ്പുറത്ത് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: പെരുമ്പിലാവിൽ മദ്യലഹരിയിൽ കാറിൽ പാഞ്ഞ യുവാക്കൾ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശി നൂഹ്, ചങ്കുവെട്ടി സ്വദേശി ഷെമീർ എന്നിവരാണ് അറസ്റ്റിലായത്. റോഡിൽ സംഘർഷമുണ്ടാക്കിയ ഇവരെ നാട്ടുകാരാണ് പിടിച്ച്...

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പ്; തലശ്ശേരി- മാഹി ബൈപാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പ്; തലശ്ശേരി- മാഹി ബൈപാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

കണ്ണൂർ: തലശ്ശേരി- മാഹി ബൈപാസ് നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പാത യാഥാർത്ഥ്യമായിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്....

വിമാനമിറങ്ങിയ അയിഷയ്ക്കാകെ അങ്കലാപ്പ്,പരിശോധിച്ചപ്പോൾ ഹെയർ ബാൻഡും കീ ചെയിനും സ്വർണം; കയ്യോടെ പൊക്കി കസ്റ്റംസ്

വിമാനമിറങ്ങിയ അയിഷയ്ക്കാകെ അങ്കലാപ്പ്,പരിശോധിച്ചപ്പോൾ ഹെയർ ബാൻഡും കീ ചെയിനും സ്വർണം; കയ്യോടെ പൊക്കി കസ്റ്റംസ്

കൊച്ചി; നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട. കാസർകോട് സ്വദേശിനി അയിഷയാണ് സ്വർണം കടത്തിയത്. ഹെയർ ബാൻഡ് രൂപത്തിലും മറ്റുമായി 885 ഗ്രാം സ്വർണമാണ് കടത്തിയത്. ക്വാലാലംപൂരിൽ നിന്ന് വന്ന...

തുടർച്ചയായ മൂന്നാം ദിവസവും ജനവാസ മേഖലയിൽ നിലയുറപ്പിച്ച് അരിക്കൊമ്പൻ; വാഴക്കൃഷി നശിപ്പിച്ചു; ആശങ്ക വേണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ്

ഗുരുതരാവസ്ഥയിലായിരുന്ന അരിക്കൊമ്പൻ ചരിഞ്ഞു!,ആദരാഞ്ജലികളുമായി ആരാധകർ; യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കി വനംവകുപ്പ്

തിരുവനന്തപുരം; അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രചരണം. വാർത്ത വിശ്വസിച്ച ആരാധകർ ആദരാഞ്ജലികളുമായി എത്തി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് വാർത്ത പ്രചരിക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന കാട്ടാന ചരിഞ്ഞെന്നാണ് പ്രചരണം. ഇതോടെ...

അടൂരിലെ വില്ലേജ് ഓഫീസറുടെ ആത്മഹത്യ; പിന്നിൽ സിപിഎം നേതാവിന്റെ ഭീഷണി; ആരോപണവുമായി കുടുംബം

അടൂരിലെ വില്ലേജ് ഓഫീസറുടെ ആത്മഹത്യ; പിന്നിൽ സിപിഎം നേതാവിന്റെ ഭീഷണി; ആരോപണവുമായി കുടുംബം

പത്തനംതിട്ട: അടൂരിൽ ജീവനൊടുക്കിയ വില്ലേജ് ഓഫീസർക്ക് പ്രദേശിക സിപിഎം നേതാവിന്റെ ഭീഷണി നിലനിന്നിരുന്നതായി കുടുംബം. ഇതേ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിച്ചു. കടമ്പനാട്...

സംഘർഷം, കൂട്ടപ്പരാതി; കേരള സർവ്വകലാശാല കലോത്സവം നിർത്തിവച്ചു

സംഘർഷം, കൂട്ടപ്പരാതി; കേരള സർവ്വകലാശാല കലോത്സവം നിർത്തിവച്ചു

തിരുവനന്തപുരം: കേരള സർവ്വകലാശാല കലോത്സവം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി വൈസ് ചാൻസിലർ. വിദ്യാർത്ഥികളിൽ നിന്നും കൂട്ടപ്പരാതി ഉയർന്നതോടെയായിരുന്നു കലോത്സവം നിർത്തിവച്ചത്. നിലവിൽ ലഭിച്ചിട്ടുള്ള പരാതികൾ മുഴുവൻ പരിശോധിക്കുമെന്നും...

ചതിയന്മാർക്കൊപ്പം മുന്നോട്ട് പോകാൻ വയ്യ; സിപിഎം അംഗത്വം പുതുക്കില്ലെന്ന് എസ് രാജേന്ദ്രൻ

ചതിയന്മാർക്കൊപ്പം മുന്നോട്ട് പോകാൻ വയ്യ; സിപിഎം അംഗത്വം പുതുക്കില്ലെന്ന് എസ് രാജേന്ദ്രൻ

ഇടുക്കി: സിപിഎം മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ചില നേതാക്കൾ എത്തി അംഗത്വം പുതുക്കാനായി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം...

ചുട്ടുപൊള്ളുന്ന ചൂട് മാത്രമല്ല, പണി തരുന്നത് ഇവൻ; ഒമ്പത് ജില്ലകളിൽ പ്രത്യേക ജാഗ്രത; അലർട്ടുകൾ പ്രഖ്യാപിച്ചു

ചുട്ടുപൊള്ളുന്ന ചൂട് മാത്രമല്ല, പണി തരുന്നത് ഇവൻ; ഒമ്പത് ജില്ലകളിൽ പ്രത്യേക ജാഗ്രത; അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം; സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 11 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില...

കുറച്ചു കാലം കൂടി കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ തന്നെ പാർട്ടി വിട്ടേനെ; മുരളീധരനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കുമെന്ന് പത്മജ

കുറച്ചു കാലം കൂടി കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അച്ഛൻ തന്നെ പാർട്ടി വിട്ടേനെ; മുരളീധരനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കുമെന്ന് പത്മജ

തൃശൂർ: കെ കരുണാകരൻ കുറച്ച് കാലം കൂടി കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ പാർട്ടി വിട്ടേനെയെന്ന് പത്മജ വേണുഗോപാൽ. പിതാവിന്റെ അവസാന കാലത്ത് കോൺഗ്രസുകാരെ കൊണ്ട് അദ്ദേഹം...

കേരളത്തിന് ഗവർണറുടെ ആവശ്യമില്ല ;ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്ക്;എം വി ഗോവിന്ദൻ

കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ; ഇക്കുറിയും സിപിഎം ജയിക്കും; എം.വി ഗോവിന്ദൻ

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ സിപിഎം സ്ഥാനാർതഥി വിജയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ.  കെസി വേണുഗോപാലിനെ ഇറക്കി...

ഭാരതത്തിൻറെ ബഹുസ്വരതയും സാമൂഹ്യനീതിയും  ദേശീയ വിദ്യാഭ്യാസ നയം ഉറപ്പാക്കും -ജോബി ബാലകൃഷ്ണൻ

ഭാരതത്തിൻറെ ബഹുസ്വരതയും സാമൂഹ്യനീതിയും ദേശീയ വിദ്യാഭ്യാസ നയം ഉറപ്പാക്കും -ജോബി ബാലകൃഷ്ണൻ

കൊല്ലം .വൈദേശിക ആധിപത്യത്തിന്റെ നിറങ്ങൾ തുടച്ചുമാറ്റി സാമൂഹ്യനീതിയുടെയും ബഹുസ്വരതയുടെയും സ്വതന്ത്രമായ ആവിഷ്കാരത്തിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം എന്ന് എൻ സി റ്റി ഇ ജനറൽ കൗൺസിൽ...

‘ഇത് എന്റെ ഐഡി’; കെ സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി ഷമയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ഇത് എന്റെ ഐഡി’; കെ സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി ഷമയുടെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി ഷമ മുഹമ്മദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ മറുപടി നൽകിയത്. പാർട്ടി വക്താവ്...

കേരള സർവകലാശാലാ സംഘർഷം; എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

കേരള സർവകലാശാലാ സംഘർഷം; എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്.എഫ്‌ഐ- കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. എസ്.എഫ്‌ഐയുടെ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. രണ്ട് കേസാണ് എസ്.എഫ്‌ഐ പ്രവർത്തകർക്കെതിരെ എടുത്തിരിക്കുന്നത്....

മൗണ്ട് സിയോൺ ലോ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; പോലീസിൽ കീഴടങ്ങി ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സൺ ജോസ്ഫ്

മൗണ്ട് സിയോൺ ലോ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം; പോലീസിൽ കീഴടങ്ങി ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സൺ ജോസ്ഫ്

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. ഡിവൈഎഫ്‌ഐ നേതാവ് ജെയ്‌സൺ ജോസഫ് ആണ് രാവിലെ പോലീസിന് മുൻപാകെ...

വടകര ഡിവൈഎസ്പിയുടെ വാഹനത്തിന് തീയിട്ട സംഭവം; പ്രതി അറസ്റ്റിൽ

വടകര ഡിവൈഎസ്പിയുടെ വാഹനത്തിന് തീയിട്ട സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനത്തിന് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടകര സ്വദേശി അബ്ദുൾ ജലീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് അബ്ദുൾ ജലീൽ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ചിതറയിൽ വനിത എസ്‌ഐ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ചിതറയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് പിടിയിലായത്. വനിതാ എസ്‌ഐയെ ഉൾപ്പെടെയാണ് മൂന്നംഗ സംഘം...

പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...

സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; റോഡിൽ നിലയുറപ്പിച്ചത് അരമണിക്കൂറോളം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; റോഡിൽ നിലയുറപ്പിച്ചത് അരമണിക്കൂറോളം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശ്ശൂർ: അതിരപ്പിള്ളിയിൽ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനക്കയത്ത് ആയിരുന്നു സംഭവം. അരമണിക്കൂറോളം റോഡിൽ തുടർന്ന കാട്ടാനയെ പാടുപെട്ടാണ് തുരത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist