മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...
തൃശ്ശൂർ: അതിരപ്പിള്ളിയിൽ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനക്കയത്ത് ആയിരുന്നു സംഭവം. അരമണിക്കൂറോളം റോഡിൽ തുടർന്ന കാട്ടാനയെ പാടുപെട്ടാണ് തുരത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ...
പാലക്കാട്: കൊപ്പത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പോലീസുകാരൻ മുങ്ങി മരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപമായിരുന്നു...
പാലക്കാട്: കൂറ്റനാട് 12 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാവനൂർ സ്വദേശി സൂര്യനാരായണൻ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ മുകൾ നിലയിലാണ് കുട്ടിയെ...
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ ഒരു മൃതദേഹം കണ്ടെത്തി പോലീസ്. കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും....
തൃശൂർ; ബിജെപി പ്രവർത്തകരോട് ക്ഷുഭിതനായെന്ന കുപ്രചരണത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. സ്വന്തം പാർട്ടി അണികളെ താൻ വഴക്ക് പറയുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു....
ന്യൂഡൽഹി: വന്യജീവി ആക്രമണങ്ങളെ തുടർന്ന് ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ മറികടക്കാൻ സിപിഎമ്മിന്റെ പുതിയ തന്ത്രം. വന്യജീവികളെ നിയന്ത്രിക്കാൻ നിയന്ത്രിത വേട്ടയാടലിന് നയം വേണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി...
ന്യൂഡൽഹി; കോൺഗ്രസ് അംഗത്വം രാജിവച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പത്മജ വേണുഗോപാലൻ നടത്തിയ പരാമർശം ചർച്ചയാവുന്നു.പേടിമൂലം താൻ ചന്ദനക്കുറി തൊടാറില്ലെന്നുള്ള പത്മജയുടെ പ്രസ്താവനയാണ് ചർച്ചയാവുന്നത്. പേടിമൂലം ഞാൻ...
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾക്ക് നേരെ കർശന നടപടിയുമായി മോട്ടർവാഹനവകുപ്പ്. ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുന്നവർക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ...
മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ വൻവിജയം നേടി ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ഈ മലയാള സിനിമയെയും മലയാളികളെയും അധിക്ഷേപിച്ച് പ്രശസ്ത തമിഴ് മലയാളം എഴുത്തുകാരനും സിനിമാ തിരക്കഥാകൃത്തുമായ ജയമോഹന്‍...
ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ്...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള പോസ്റ്റർ പതിച്ചില്ലെങ്കിൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി...
തിരുവനന്തപുരം: തന്റെ നീട്ടി വളർത്തിയ മുടി കണ്ട് എസ് എഫ് ഐ ആൾക്കൂട്ട വിചാരണയിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് തങ്ങളുടെ മകനുമായി തോന്നിയ സാമ്യത്തിൽ ഹൃദയ ഭേദകമായ...
തിരുവനന്തപുരം: വർക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം സംഭവിച്ച കേസിൽ നടന്നത് മനഃപൂർവ്വമായ അനാസ്ഥയെന്ന് റിപ്പോർട്ട് . തിരമാല ശക്തമായിട്ടും ആളെ കയറ്റിയതാണ് അപകട കാരണമെന്ന്...
തൃശ്ശൂർ: കുന്നംകുളത്ത് ശിവരാത്രി ആഘോഷങ്ങൾക്കായി ക്ഷേത്രത്തിൽ എത്തിയവരുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. ചൊവ്വന്നൂർ സ്വദേശിനികളായ ശാരദ, സാവിത്രി, പഴഞ്ഞി സ്വദേശിനി രമണി എന്നിവരുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്....
തിരുവനന്തപുരം: കലോത്സവത്തിന് ഇൻതിഫാദ എന്ന പേരിന് വിലക്കേർപ്പെടുത്തിയതിൽ വിസിയ്ക്ക് മുൻപിൽ കവിത ചൊല്ലി പ്രതിഷേധിച്ച് ഇടത് നേതാവ്. കേരളസർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ ഡോ. ഷിജുഖാൻ...
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. സംഭവത്തിൽ കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ തിരയിൽപ്പെട്ടായിരുന്നു അപകടം. സംഭവ സമയം...
തൃശ്ശൂർ: ശാസ്താപൂവം കോളനയിൽ നിന്നും കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കുട്ടികൾ മരത്തിൽ നിന്നും വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ...
തിരുവനന്തപുരം: റെക്കോർഡുകൾ തിരുത്തി സ്വർണവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുതിപ്പ്. കഴിഞ്ഞ ദിവസം 48,000 കടന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർദ്ധിച്ചത്. ഒരു...
ന്യൂഡൽഹി; 2,00 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തമിഴ് ചലച്ചിത്ര നിർമ്മാതാവ് ജാഫർ സാദിക്ക് പിടിയിൽ. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും നാർക്കോട്ടിക് കൺട്രോൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies