ഇടുക്കി; മുൻ ദേവികുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി മുതിർന്ന നേതാവ് പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ രാജേന്ദ്രനുമായി ചർച്ച...
തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ച പദ്മജയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു....
ന്യൂഡൽഹി; അന്താരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ച് പാചകവാതക വില കുറച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 100...
തിരുവനന്തപുരം: ബിജെപി അംഗത്വം സ്വീകരിച്ച പദ്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.വിമാനത്താവളത്തിൽ ബി ജെ പി പ്രവർത്തകർ ഗംഭീര സ്വീകരണം നൽകും. തുടർന്ന് ബി ജെ പി...
വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മൃതപ്രായനായത് മുഖ്യപ്രതിയുടെ ക്രൂരതകൊണ്ടെന്ന് പോലീസ്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുനേടിയ മുഖ്യപ്രതി സിൻജോ സോണിന്റെ ക്രൂരതയാണ് പ്രധാന കാരണം. സിദ്ധാർഥനെ...
ആലപ്പുഴ : മനുഷ്യത്വം വറ്റിയിട്ടില്ലാത്ത കേരളത്തിലെ ഓരോരുത്തരുടെയും ഉള്ളം പിടിച്ചു കുലുക്കുന്ന ഓർമ്മയാണ് സ്വർഗീയ ബലിദാനിയായ രൺജീത് ശ്രീനിവാസൻ. പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ രൺജീത്...
തിരുവനന്തപുരം : ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. സെക്രട്ടേറിയറ്റിനു മുൻപിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ചാണ് കെഎസ്‌യു പ്രതിഷേധിച്ചത്. ന്യൂഡൽഹിയിലെ ബിജെപി...
തിരുവനന്തപുരം : രാജ്യം വർഗീയതയിലേക്ക് പോകാതിരിക്കണമെങ്കിൽ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയും ബിജെപി അവരെ ഇരുകയ്യും നീട്ടി...
കൊച്ചി: ഇടത് എംപിയും മാദ്ധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന് നേരെ അസഭ്യവർഷവുമായി നടൻ വിനായകൻ. ഫേസ്ബുക്കിലൂടെയാണ് തെറിവിളി. ജോൺ ബ്രിട്ടാസിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വിനായകൻ കമന്റിൽ '...
തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാദ്ധ്യമപ്രവർത്തകൻ, രാഷ്ട്രീയ...
ആലപ്പുഴ: പത്മജ വേണുഗോപിനെതിരായ കെ മുരളീധരൻ എംപിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കുറച്ചുനാൾ കഴിഞ്ഞാൽ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ എന്നുകരുതിയാണ്...
ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്....
തിരുവനന്തപുരം : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം വിവാദമാകുന്നു. തന്തക്ക് പിറക്കാത്തവൾ എന്നായിരുന്നു രാഹുൽ...
ഭാവി ജീവിതത്തെക്കുറിച്ച് എല്ലായ്‌പ്പോഴും ആശങ്കയുള്ളവരാണ് നമ്മൾ. അതുകൊണ്ട് തന്നെ നമ്മുടെ വരുമാനത്തിലെ ഒരു ഭാഗം നിക്ഷേപമായി നാം മാറ്റിവയ്ക്കാറുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും,...
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ഭാവിയുണ്ട്...
ഇടുക്കി: വിചാരണ തുടങ്ങാനിരിക്കെ കേസിലെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ നഷ്ടമായ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ...
തിരുവനന്തപുരം : നേരത്തെ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടുള്ളവരാണ് ഇപ്പോൾ പത്മജ വേണുഗോപാലിനെ വിമർശിക്കുന്നത് എന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ചർച്ചയാകുന്നു. ഭർത്താവിനെതിരെ ഇഡി അന്വേഷണം...
കോഴിക്കോട്: സംസ്ഥാനത്തെ രണ്ട് സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാലിക്കറ്റ്, സംസ്‌കൃത സർവ്വകലാശാലകളിലെ വിസിമാരെയാണ് പുറത്താക്കിയത്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ കടുത്ത...
കാസർകോട്: ബേളയിൽ താമസ സ്ഥലത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയ യുവാവ് അറസ്റ്റിൽ. ചെർളടുക്ക സ്വദേശി ഉമ്മർ ഫാറൂഖ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 143...
തിരുവനന്തപുരം; നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കടയിലാണ് സംഭവം. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിനാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies