തൃശ്ശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ കാസർകോഡ് ജില്ലകളിലെ വിദ്യാഭ്യാസ...
വളർത്തുപൂച്ച ചത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് നടനുംസംവിധായകനുമായ നാദിർഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെ പരാതിനൽകിയിരിക്കുകയാണ് താരം. നാദിർഷയുടെ നൊബേൽ എന്നു പേരുള്ള പൂച്ചയാണ് ചത്തത്....
കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ അഞ്ച് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ...
തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും കാണാതായ സ്ത്രീയെ കൊന്നതായി അയൽവാസി. തിരുവനന്തപുരം വെള്ളറട പനച്ചമൂട് പഞ്ചാംകുഴി സ്വദേശിനിയായ പ്രിയംവദ (48) യെയാണ് മൂന്നുദിവസം മുമ്പ് കാണാതായിരുന്നത്. സംഭവത്തിൽ നാട്ടുകാർക്ക്...
തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. 100 നോട്ടിക്ക് മൈൽ അകലെയുള്ള യുദ്ധകപ്പലിൽ നിന്നും പറന്നുയർന്ന വിമാനം പരിശീലന പറക്കലിന്...
ജമാഅത്തെ ഇസ്ലാമി അയക്കുന്ന വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പഹൽഗാം ആക്രമണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേ ഒരു...
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ മഴ കനക്കും...
വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി.നായരെ അപകീർത്തിപ്പെടുത്തിയ ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രനെതിരെ കൂടുതൽ ആരോപണങ്ങൾ. ഇയാൾക്കെതിരെയുള്ള റിപ്പോർട്ട് ഹൊസ്ദുർഗ് പോലീസ് കാസർകോട് കളക്ടർക്ക് കൈമാറി. ...
പട്രോളിംഗിനിടെ വാഹനപരിശോധന നടത്താൻ ശ്രമിച്ച എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം.മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.എം. മുഹമ്മദിനെയാണ് അജ്ഞാത സംഘം ആക്രമിച്ചത്. പലതവണ കാർ ശരീരത്തിലൂടെ...
വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അദ്ധ്യാപിക ഏത്തമിടിയിച്ചതായി പരാതി. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്‌കൂളിൽ കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം. വൈകീട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികൾ ക്ലാസിൽ...
എറണാകുളം : കേരളതീരത്ത് വച്ച് തീപിടിച്ച സിംഗപ്പൂർ കപ്പലിൽ നിന്നും കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തിങ്കളാഴ്ചയോടെ തീരത്തടിയുമെന്ന് റിപ്പോർട്ട്. എം വി വാന്‍ ഹായ് 503 കപ്പലില്‍...
തൃശ്ശൂർ : ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിക്കെതിരെ വ്യാജ ലഹരിക്കേസ് സൃഷ്ടിച്ച മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കും. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് ലിവിയ ജോസ്...
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ന് മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്,ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ...
അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്രവിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിനെ അപമാനിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി...
കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ വീണ്ടും ചരക്കുകപ്പലിന് തീപിടിച്ചു. മലേഷ്യയിലെ പോർട്ട് ക്ലാങ്ങിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്ന ഇന്ററേഷ്യ ടെനാസിറ്റി (IMO 10181445) എന്ന...
അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ദുരന്തത്തിൽ അതിയായ ദുഃഖമുണ്ടെന്നും അന്ത്യന്തം ഹൃദയഭേദകമായ ദുരന്തമാണ് സംഭവിച്ചതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രം ദുരന്തബാധിതർക്കൊപ്പം നിലകൊളളുന്നുവെന്നും തന്റെ...
അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം അപകടത്തിൽപ്പെട്ട് നൂറിലേറെ പേർ മരണപ്പെട്ടിരിക്കുകയാണ്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ നിന്ന്...
പത്തനംതിട്ട : അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചതായി സ്ഥിരീകരിച്ചത്. ലണ്ടനിൽ നേഴ്സ് ആയി...
തെക്കൻ ചൈന കടലിൽ ശക്തിയാർജ്ജിച്ച് വുടിപ്പ് ചുഴലിക്കാറ്റ്.ഹൈനാൻ ദ്വീപിൽ നിന്നും 155 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും ശക്തമായി തുടരുന്നുണ്ട്. ഈ...
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണയുടെ ആഭരണക്കട ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. മുൻ ജീവനക്കാരികൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies