സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറൻ കാറ്റിൻറെ ശക്തി കൂടുമെന്നും മുന്നറിയിപ്പ്. കേന്ദ്ര...
പ്രതിനിധി സംഘത്തെ നയിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ പ്രതിനിധി സംഘത്തെ പ്രധാനപ്പെട്ട രാജ്യങ്ങളിലേക്ക് അയച്ചതെന്നും സർവകക്ഷി സംഘത്തിൽപ്പെട്ടവരിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം നിലവിൽ 519 എന്ന് ആരോഗ്യമന്ത്രി വീണജോർജ്. ലാബുകളിലുൾപ്പെടെ ആർ ടി പി സി ആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ...
കൊച്ചി തീരത്തിന് സമീപം കപ്പലപകടം നടന്നതോട് കൂടി പലരീതിയിലുള്ള ആശങ്കകൾ കടന്നുകൂടിയിരിക്കുകയാണ്. കപ്പലിലെ വസ്തുക്കൾ പരിസ്ഥിതിയ്ക്ക് നാശമുണ്ടാക്കുമോ അപകടകരമായ വസ്തു എങ്ങനെ കെെകാര്യം ചെയ്യും എന്നതെല്ലാം സംബന്ധിച്ച്...
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് ശക്തികൂടുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒഡിഷ തീരത്തിന് സമീപം...
വിദേശത്ത് ഇന്ത്യയുടെ ശബ്ദമായി മാറുന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഉദിത് രാജ്. തരൂരിനെ ബിജെപിയുടെ സൂപ്പർ വക്താവ് എന്നാണ് ഉദിത്...
ഇടമുറിയാതെയുള്ള മഴക്കാലം വന്നെത്തിയിരിക്കുകയാണ്. തോരാമഴയ്ക്ക് ശേഷം ഓണം. അതിനായുള്ള കാത്തിരിപ്പ് ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞു മലയാളികൾ. പൂവിളിയും സദ്യയുമൊക്കെയായി ഈ തവണ ഓണം ആഘോഷിക്കുമ്പോൾ വ്യത്യസ്തമായിരിക്കും നമ്മുടെ...
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് രാജ്യം മറുപടി നൽകിയത്. ആസമയം ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോയും ചർച്ചയായിരുന്നു. ഇപ്പോഴിതാ അതിന്റെ നിർമ്മാതാക്കളെ പരിചയപ്പെടുത്തുകയാണ് സൈന്യം.ലോഗോ തയാറാക്കിയത് മാർക്കറ്റിങ് വിദഗ്ധരോ...
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവത്തിന് പിന്നാലെ മേഖലയിലെ മത്സ്യത്തൊഴിലാളികളും ജനങ്ങളും ആശങ്കയിലാണ്. അപകടവും എണ്ണ ചോർച്ചയും കേരളതീരത്തെ മത്സ്യങ്ങളുടെ ലഭ്യതയേയും മത്സ്യബന്ധനത്തേയും ബാധിക്കുമോ...
ഇന്ത്യയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നതിനിടെ രോഗത്തിന്റെ എൻബി.1.8.1. എൽഎഫ്.7 എന്നീ വകഭേദങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചൈനയിൽ വർദ്ധിച്ചുവരുന്ന കൊവിഡ് 19 കേസുകൾക്ക് കാരണമായ വകഭേദവും എൻബി.1.8.1...
സംസ്ഥാന ഭാഗ്യക്കുറിയിലെ സമ്മാനത്തുകകളിൽ മാറ്റം. ജൂൺ ആദ്യവാരത്തിലെ ഭാഗ്യക്കുറി മുതലാണു മാറ്റമെന്നു മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഭാഗ്യക്കുറി ടിക്കറ്റിന്റെ മുഖവില തന്നെ സമ്മാനത്തിലൊന്നായി നൽകുന്ന രീതി...
വിപിന്‍ കുമാര്‍ എന്ന വ്യക്തിയെ മാനേജര്‍ ആയി നിയമിച്ചിട്ടില്ലെന്നും ഉപദ്രവിച്ചിട്ടില്ലെന്നും വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. കേസ് എടുത്തതിന് പിന്നാലെ നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു ....
മാനേജറെ മർദിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ മുന്‍കൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ കോടതിയിലേക്ക്. എറണാകുളം ജില്ലാ കോടതിയിലാണ് താരം മുൻകൂർ ജാമ്യഹർജി നൽകിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്,...
പത്തനംതിട്ട: മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകളിലും കമന്‌റുകളുടെ പെരുമഴയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചോ എന്നറിയാനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കളക്ടര്‍മാർക്ക് നിറയെ മെസേജുകളും കമൻ്റുകളും വരും....
നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് ആറുവർഷമായി താരത്തിന്റെ പ്രൊഫഷണൽ മാനേജരായി പ്രവർത്തിക്കുന്ന വിപിൻ കുമാർ എന്നയാൾ പരാതി നൽകിയിരുന്നു. താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ കണ്ണട പൊട്ടിച്ചിട്ടുണ്ടെന്നും...
തിരുവനന്തപുരം: ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യൂനമർദ്ദം കൂടി രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ കേരളത്തിൽ അടുത്ത...
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ...
മാനേജരെ മർദ്ദിച്ചെന്ന കേസിൽ തന്റെ ഭാഗം പറഞ്ഞ് നടൻ ഉണ്ണി മുകന്ദൻ. വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു...
കൊച്ചി: കരയ്ക്കടിയുന്ന കണ്ടെയ്‌നറുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതും മോഷണം നടത്തുന്നതും നിയമവിരുദ്ധമാണെന്ന് കസ്റ്റംസിന്റെ മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന ലാധനങ്ങൾക്ക് തീരുവ അടച്ചിട്ടില്ലെന്നാണ് വിവരം. കണ്ടെയ്‌നറുകൾ കസ്റ്റംസ് പിടിച്ചെടുക്കും....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies