ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്ന് സി പി എം ജനറൽ സെക്രട്രറി എം എ ബേബി. ജമ്മു കാശ്മീരിനെ കേന്ദ്രം പലവിധത്തിൽ വിഷമിപ്പിച്ചു...
കോട്ടയം : കോട്ടയം തിരുവാതുക്കലിൽ വ്യവസായിയേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി അറസ്റ്റിലായ പ്രതി. വ്യവസായി വിജയകുമാറിനോടുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിനോട് അറിയിച്ചത്. വിജയകുമാറിന്റെ...
ഇന്നലെ ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 27 ഓളം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം....
പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് മോഹൻലാൽ . ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബത്തെക്കുറിച്ചോർത്ത് എൻറെ ഹൃദയം നീറുന്നുവെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. നിങ്ങൾ തനിച്ചല്ല, ഈ രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പം...
പഹൽഗാമ് ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയാണ് സൈനിക വേഷത്തിൽ എത്തിയ ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തിൽ 26 പേരുടെ ജീവൻ നഷ്ടപ്പെട്ടു. "ജമ്മു...
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശിയായ 68 കാരൻ രാമചന്ദ്രനാണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് അദ്ദേഹം കശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ...
കൊല്ലം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി. കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ് സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് എന്നാണ് പരാതിയിൽ...
കോട്ടയം : കോട്ടയത്ത് അതിക്രൂരമായ ഇരട്ടക്കൊലപാതകം. കോട്ടയം തിരുവാതുക്കലുള്ള വ്യവസായിയുടെ വീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാർ, ഭാര്യ മീര എന്നിവരാണ് മരിച്ചത്. ക്രൂരമായി...
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തിരിക്കുകയാണ്. കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായാണ് വിടവാങ്ങിയിരിക്കുന്നത്. . ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു അദ്ദേഹം.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ...
നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഡൽഹിയിലെത്തി. അമേരിക്കൻ സെക്കൻഡ് ലേഡിയായ ഭാര്യ ഇന്ത്യൻവംശജയായ ഉഷ വാൻസിനൊപ്പമാണ് യുഎസ് വൈസ് പ്രസിഡന്റ്...
ഖജനാവ് കാലിയായി കടം പെരകുകുമ്പോഴും ധൂർത്തിൽ മാറ്റമില്ലാതെ സംസ്ഥാന സർക്കാർ. കെട്ടും മോളവുമൊക്കെയായി സർക്കാരിന്റെ നാലാം വാർഷികാഘോഷം ഗംഭീരമാക്കാനാണ് തീരുമാനം.എന്റെ കേരളം' പ്രദർശന - വിപണന മേളയുടെയും...
പോഡ്കാസ്റ്റിനിടെ ബൂലോക മണ്ടത്തരങ്ങൾ വിളമ്പി രാഹുൽ ഗാന്ധി. ഗാന്ധിജിയെ ട്രെയിനിൽ നിന്ന്പുറത്താക്കിയത് ഇംഗ്ലണ്ടിൽ വച്ചെന്നാണ് രാഹുലിന്റെ പരാമർശം. ഗാന്ധിജിയെ ട്രെയിനിൽ നിന്ന്പുറത്താക്കിയതിന് തന്റെ മുതുമുത്തച്ഛനായ നെഹ്റു ആ...
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ പോലീസ് നടപടി. സംഘാടക സമിതിക്കെതിരെ കേസെടുത്തു. വ്യക്തിഗത സുരക്ഷ അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്നത്തിന് എതിരെയുള്ള...
കൊച്ചി; നടി മാലാ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാലാ പാർവതി അവസരവാദിയാണെന്ന് രഞ്ജിനി കുറ്റപ്പെടുത്തി. ലൈംഗികാതിക്രമങ്ങളെ നിസാരവത്കരിച്ചുള്ള മാലാ പാർവതിയുടെ പരാമർശത്തിനെതിരെയാണ് രഞ്ജിനി അതിരൂക്ഷവിമർശനവുമായി...
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിന് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് വീണ്ടും ശുപാർശ.ഡിജിപി ഷെയ്ക് ദർവേശ് സാഹിബാണ് സർക്കാരിന് ശുപാർശ നൽകിയത്.എഡിജിപി റാങ്കിലെത്തിയത് മുതൽ എം.ആർ.അജിത്...
തിരുവനന്തപുരം: പ്രണയം തകർന്നതിന് പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേൻ നൽകി പ്ലസ് വൺ വിദ്യാർത്ഥി. സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് അനാവശ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 2 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വയനാട്...
മലയാള സിനിമയിലെ മധുരമുള്ള ഒരു പ്രതികാരകഥയാണിത്. നായകൻ ശ്രീകുമാരൻ തമ്പി. ചിത്രമേള എന്ന സിനിമക്ക് വേണ്ടി ശ്രീകുമാരൻ തമ്പി ദേവരാജൻ സംഗീത സംവിധാനം ചെയ്ത പാട്ടുകളെല്ലാം ഹിറ്റായിരുന്നു....
ഓപ്പറേഷൻ തിയേറ്ററിൽ നടന്ന ശസ്ത്രക്രിയ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. പാറശ്ശാല താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് സസ്പെൻഡ് ചെയ്തത് അരുൺ...
കൊച്ചി; സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ചിലരുടെ ഒരു വിനോദമാണ്. ഏറ്റവും കൂടുതൽ ഇത്തരം വ്യാജവാർത്തകൾ വരുന്നത് സിനിമാ മേഖലയിലെ ആളുകളെ സംബന്ധിച്ചാണ്. നടീ നടൻമാർ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies