കെ-പോപ് ആരാധകർക്ക് സന്തോഷ വാർത്ത. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷ. ജനപ്രിയബ്രാൻഡ് ബിടിഎസ് തിരിച്ചെത്തുന്നു. ബിടിഎസിലെ അംഗങ്ങള്‍ നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് സംഘത്തിലെ ആർഎമ്മും വിയും...
തിരുവനന്തപുരം : അറബിക് അധ്യാപക തസ്തികയിൽ മുൻ ഉത്തരവ് തിരുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. 10 കുട്ടികൾ ഉണ്ടെങ്കിൽ തസ്തിക നിലനിർത്താം എന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ...
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയയുടെ ആഭരണക്കടയിൽ ജീവനക്കാരികൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പ്രാഥമിക നിഗമനത്തിസേക്ക് എത്തിയിരിക്കുകയാണ് പോലീസ്. ബാങ്ക് രേഖകളും മറ്റും പരിശോധിച്ചതിൽ നിന്ന്...
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത വിവരങ്ങളാണ്...
മകൾ തേജലക്ഷ്മിയുടെ ആദ്യ സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ വിതുമ്പി നടൻ മനോജ് കെ ജയൻ. കുഞ്ഞാറ്റയ്ക്ക് സിനിമ ഓഫർ വന്ന സമയത്ത് ആദ്യം ആവശ്യപ്പെട്ടത് അമ്മ ഉർവശിയുടെ...
കോഴിക്കോട് : ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികൾ തന്നെയെന്ന് മുസ്ലിം സംഘടനകൾ. സംഘടന മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വിവിധ...
പ്ലസ്ടു വിദ്യാർത്ഥിനി ഗർഭിണിയായെന്ന പരാതിയിൽ എടുത്ത പോക്‌സോ കേസിൽ എസ്എഫ്‌ഐ നേതാവ് അറസ്റ്റിൽ. കൊല്ലം പത്തനാപുരത്താണ് സംഭവം. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗം നിസാം ആണ് പിടിയിലായത്....
തിരുവനന്തപുരം: സ്‌നേഹത്തിനായാണ് പത്തോളം വിവാഹം കഴിച്ചതെന്ന് വിവാഹ തട്ടിപ്പ് കേസിൽ അറസ്റ്റിലായ രേഷ്മ. ഇക്കാര്യം ശരിവെക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പണമോ സ്വർണമോ ലക്ഷ്യമിട്ടല്ല രേഷ്മ വിവാഹത്തട്ടിപ്പുകൾ നടത്തിയതെന്നാണ്...
സി എം ആർ എല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ....
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണയുടെ ആഭരണക്കടയിൽ നടന്ന തട്ടിപ്പിൽ വഴിത്തിരിവ്.ആഭരണക്കടയിൽനിന്ന് വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്യുആർ കോഡ് വഴി 66 ലക്ഷം രൂപ എത്തിയതായി...
പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്താൻ പതാക ഉപയോഗിച്ചതിന് പോലീസ് കേസ്. രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർത്ഥനകൾക്കിടെ പാകിസ്താന്റെ പതാകയും ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി...
കേരളത്തിൽ കാലവർഷം ശക്തമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധി അവസാനിച്ചു. മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. 6 ശസ്ത്രക്രിയകൾ ഇന്ന്...
കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 1416 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16...
നെയ്റോബി : കെനിയയിൽ വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ച ആറ് വിനോദസഞ്ചാരികളിൽ അഞ്ചുപേരും മലയാളികളാണ്. ഖത്തറിൽ നിന്നും കെനിയ സന്ദർശിക്കാൻ എത്തിയ...
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ വിദേശപര്യടനം നടത്തിയ ശശിതരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാദ്ധ്യമങ്ങളോട്...
എയിംസിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും സുരേഷ്...
സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നൽകിയ പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ സർക്കാരിന് ചീഫ്...
തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പേരിലും തട്ടിപ്പ്. ജോലി ചെയ്യാതെ വ്യാജ ഹാജർ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ ആണ് ജോലിക്ക് ഇറങ്ങാതെ...
രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 7000ലേക്ക് അടുക്കുകയാണ് കേസുകളുടെ എണ്ണമിപ്പോൾ. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies