മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസിന് എത്തിയ എംഎം മണിയെ ഇന്നലെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മധുരയിലെ അപ്പോളോ...
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് എൻഐഎ റെയ്ഡ്നടത്തിയത്. നാല് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. നാല്...
പാലക്കാട്: എക്‌സൈസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട കേസിലെ മൂന്നു പ്രതികൾക്ക് 15 വർഷം വീതം കഠിനതടവും 1.50 ലക്ഷം രൂപവീതം പിഴയും ശിക്ഷ വിധിച്ച്...
രാജ്യസഭയിൽ ഇടതുപക്ഷാംഗങ്ങളെ നിർത്തിപ്പൊരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടിപി ചന്ദ്രശേഖരനെ കുറിച്ചുള്ള ടിപി 51-ഉം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് സുരേഷ് ഗോപി...
വിവാദ ഇടപാടുകാരനായ യുകെ മലയാളി രാജേഷ് കൃഷ്ണ മധുരയിലെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ പാർട്ടിക്കുള്ളിൽ വിവാദം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ രാജേഷ് കൃഷ്ണയെ കേന്ദ്രകമ്മറ്റി തിരിച്ചയച്ചിരുന്നു....
കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിൽ പിഴയൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി എംജി ശ്രീകുമാർ. മുറ്റത്തുവീണ മാമ്പഴം ജോലിക്കാരിയാണ് കായലിലേക്ക് വലിച്ചെറിഞ്ഞതെന്നും ചെയ്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എംജി ശ്രീകുമാറിന്റെ വാക്കുകളിലേക്ക്...
തിരുവനന്തപുരം; മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രതി ചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ കുറ്റപത്രം. സേവനം ഒന്നും നൽകാതെ വീണ...
കൊച്ചി: എറണാകുളത്ത് 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അയൽവാസിയായ 55 കാരൻ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശി രാജനാണ് അറസ്റ്റിലായത്. ചെമ്പറക്കിയിലാണ് സംഭവം. എട്ടുമാസം ഗർഭിണിയാണ് പെൺകുട്ടിയിപ്പോൾ....
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കുടിക്കാഴ്ച....
ഇന്ദ്രിയാനുഭവങ്ങൾ കൃത്യമായാലാണ് ജീവിതം സുഖകരമാവുക. കാണാനും കേൾക്കാനും രുചിക്കാനും തൊട്ടറിയാനുമൊക്കെയുള്ള കഴിവ് മനുഷ്യന് ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. പ്രപഞ്ചത്തിലെ അതിമനോഹരമായ സ്വരങ്ങളും ശബ്ദങ്ങളുമെല്ലാം കേൾക്കാൻ...
രാഷ്ട്രീയ പ്രചാരണങ്ങളിൽ കേന്ദ്ര കമ്മിറ്റി പരാജയം എന്ന് പാർട്ടി കോൺഗ്രസിൽ വിമർശനം. പിണറായി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉത്തരേന്ത്യയില്‍ എത്തുന്നില്ല. പിണറായി സര്‍ക്കാരിന് നേട്ടങ്ങള്‍ ഒരുപാടുണ്ട്, എന്നാല്‍...
ഈ ആഴ്ച തിയേറ്ററുകളിലെത്തിയ സൽമാൻഖാൻ ചിത്രമാണ് സിക്കന്ദർ. എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രത്തിന് റിലീസ് ദിവസം ആഗോളതലത്തിൽ 54 കോടി വരുമാനം നേടാനായിരുന്നു. എന്നാൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്...
കൊച്ചി: കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനമാലപിക്കൽ വിഷയത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരമൊരു കാര്യം ഒരിക്കലും അമ്പലപ്പറമ്പിൽ...
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മേഘ കഴിഞ്ഞ വർഷം ആശുപത്രിയിൽ ഗർഭഛിദ്രം...
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അദ്ധ്യയന വർഷവും കർശനമായി നടപ്പാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മീഷൻ. കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്...
കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞതിന് ഗായകൻ എംജി ശ്രീകുമാറിന് 25,000 രൂപയുടെ പിഴ നോട്ടീസ്. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വീഴുന്നത് വിനോദസഞ്ചാരി...
മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മണ്ണാർമല സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു . മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയിൽ നിന്നാണ്പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും...
പാലക്കാട് : ഉത്സവാഘോഷത്തിന്റെ ഭാഗമായി മദ്യപിച്ച് അവശനിലയിൽ കുട്ടികളെ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. 15 വയസുള്ള കുട്ടികളെയാണ് ഉത്സവപ്പറമ്പിൽ മദ്യപിച്ച് അവശനിലയിൽ വീണുകിടക്കുന്നതായി കണ്ടെത്തിയത്. കുട്ടികൾക്ക്...
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവിൻറെ വൻ ശേഖരമാണ് എക്സൈസ് പോലീസ് സംഘം ആലപ്പുഴയിൽ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ തസ്ലീമ സുൽത്താന എന്ന ക്രിസ്റ്റീനയെയും ആലപ്പുഴ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies