ഭൂമിയില്‍ ഇന്നും വിമാനങ്ങള്‍ പറക്കാന്‍ മടിക്കുന്ന സ്ഥലങ്ങളുണ്ട്. ടിബറ്റന്‍ പീഠഭൂമിയാണ് അതിലൊന്ന് . അതുപോലെ മറ്റൊരു പ്രദേശമാണ് പസഫിക് സമുദ്രം. ഭൂമിയിലെ ഏറ്റവും ആഴമേറിയ വലിയ...
ദിവസവും പല മാധ്യമങ്ങളില്‍ നമ്മള്‍ വിവാഹപരസ്യങ്ങള്‍ കാണാറുണ്ട്. വധുവിനെ മാത്രമല്ല വരനെയും തേടിയുള്ള വിചിത്രമായ ചില പരസ്യങ്ങള്‍ ഇന്നത്തെ കാലത്തും നിരവധി ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ...
മരണം മനുഷ്യജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്, എന്നാല്‍ അത് എന്ന് സംഭവിക്കും എന്ന് മാത്രം ആര്‍ക്കും അറിയില്ല, കാരണം മനുഷ്യന്റെ ആയുസ് കൃത്യമായി പ്രവചിക്കുക ആരെക്കൊണ്ടും...
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനയാണ് ബ്രെത്ത് ടെസ്റ്റ്. ഇപ്പോഴിതാ, അമേരിക്കയില്‍ നിന്നുമുള്ള ഒരു സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ബ്രെത്ത് ടെസ്റ്റ് ചെയ്യാന്‍ കാത്തുനിന്ന പോലീസിനോട്...
നമ്മുടെ അടുക്കളയിൽ പ്രധാനപ്പെട്ട ചേരുവകളിൽ ഒന്നാണല്ലേ ഉപ്പ്. ഉപ്പ് ഇത്തിരി കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. എന്നാൽ ഉപ്പില്ലാത്ത ജീവിതം ഓർക്കാൻ കൂടി വയ്യ. നമ്മുടെ ആരോഗ്യത്തിലും സൗന്ദര്യത്തിലും...
കുട്ടികള്‍ക്ക് നിഷ്‌കളങ്കമായ മനസ്സാണ്. വളരെ ഭീകരമായ കാര്യത്തെയും അതിനേക്കാളേറെ ലാഘവബുദ്ധിയോടെയാണ് അവര്‍ കാണുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ടു നില്‍ക്കുന്നവരെ ഭയത്തിന്റെ...
തലയ്ക്ക് ചുറ്റും ഈച്ചകൾ വന്ന്പറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തേക്കാൾ അലോസരപ്പെടുത്തുന്ന മറ്റൊരു ശബ്ദം വേറെയില്ല എന്ന് തന്നെ പറയാം. മനുഷ്യരെ പിന്തുടർന്ന് വരാൻ ഇവയ്ക്ക് പ്രത്യേക കഴിവ് തന്നെയാണ്....
എയര്‍ ഹോസ്റ്റസെന്നാല്‍ വിമാന യാത്രക്കാര്‍ക്ക് ആവശ്യമുള്ള സേവനം നല്‍കുന്നവര്‍ മാത്രമാണെന്ന് ആളുകള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമാണ് കാര്യങ്ങള്‍. എയര്‍ ഹോസ്റ്റസുമാര്‍ക്ക് വിമാനയാത്രയുടെ...
ഓണ്‍ലൈന്‍ വഴിയുള്ള പലതരം തട്ടിപ്പുകള്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ യാത്രാതട്ടിപ്പുകള്‍ അടുത്തിടെയായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ്. അടുത്തിടെ ഗൂഗിള്‍ ലിസ്റ്റിംഗ് വഴി ഹോട്ടല്‍...
ചരക്ക് വിറ്റഴിക്കാൻ പുതിയ തീരങ്ങൾ തേടി നൂറ്റാണ്ടുകൾക്ക് മുൻപാണ് യൂറോപ്പിൽ നിന്ന് കപ്പലുകൾ യാത്ര പുറപ്പെട്ടത്. ലോകത്തെ പല പ്രദേശങ്ങളും അധിനിവേശക്കാരുടെ കൈകളിലമർന്നതും ഇഞ്ചിഞ്ചായി തകർന്നടിഞ്ഞതും ഈ...
പേഴ്‌സണല്‍ ലോണുകള്‍ക്ക് പലപ്പോഴും ഈടുകളുടെ ആവശ്യം വരുന്നില്ല. അതിനാല്‍ ഇതിന്റെ തിരിച്ചടവില്‍ വീഴ്ച്ച വരുത്തിയാല്‍ എന്തുസംഭവിക്കും. കുഴപ്പമില്ലെന്ന് ചിന്തിക്കാന്‍ വരട്ടെ. വ്യക്തിഗത വായ്പകളില്‍ വീഴ്ച വരുത്തുന്നത്...
മണ്ണിൽ കളിക്കുന്നത് നല്ലതാണോ....? മണ്ണിൽ കളിക്കുന്നത് കൊണ്ട് രോഗം പിടിപ്പെടും എന്നാണ് പറയുന്നത്. എന്നാൽ ചെളിയിൽ കളിക്കുന്നതും പ്രകൃതിയുമായി കൂടുതൽ ഇടപെടുന്നതിലൂടെയും കളിക്കുന്നതിലൂടെയും കുട്ടികൾക്ക് നിരവധി ഗുണങ്ങളുണ്ട്...
നമ്മുടെ ഭൂമിയിൽ അനേകായിരം ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഉള്ളതെന്ന് നമുക്ക് അറിയാം. ഇതിൽ പലതും നമ്മുടെ ചുറ്റുപാടും കാണപ്പെടാറുമുണ്ട്. ഇനിയും പല ഇനത്തിൽപ്പെട്ട പാമ്പുകളെ കണ്ടെത്താൻ ഉണ്ടെന്നാണ് ശാസ്ത്രലോകം...
ചൈനീസ് വെബ്‌സൈറ്റില്‍ നിന്ന് ഡ്രില്ലിങ് മെഷീന്‍ ഓര്‍ഡര്‍ ചെയ്ത ഒരാള്‍ക്ക് കിട്ടിയത് ഓര്‍ഡര്‍ ചെയ്ത വസ്തുക്കളുടെ ചിത്രങ്ങള്‍ മാത്രം . ചൈനീസ് വെബ്‌സൈറ്റായ അലി...
വലയില്‍ കുടുങ്ങിയത് ഭീമന്‍ മത്സ്യമെന്ന് കരുതി വലിച്ചുകയറ്റിയ മത്സ്യത്തൊഴിലാളികള്‍ക്ക് അവസാനം ആ ജീവിയെ രക്ഷിക്കാന്‍ തങ്ങളുടെ വല മുറിക്കേണ്ടി വന്നു. തഞ്ചാവൂര്‍ ജില്ലയിലെ തീരത്ത്...
ചൗ ചൗ നായ്ക്കുട്ടികളെ പെയിന്റടിച്ച് കടുവകളെപ്പോലെ നിര്‍ത്തി കാഴ്ച്ചക്കാരെ പറ്റിച്ചെന്ന് സമ്മതിച്ച് ചൈനയിലെ മൃഗശാല. സന്ദര്‍ശകരെ കബളിപ്പിച്ചതിന് മുമ്പും ചൈനീസ് മൃഗശാലയ്ക്കെതിരേ കടുത്ത വിമര്‍ശനം...
ചെറിയ കാര്യങ്ങൾക്ക് വരെ പെട്ടെന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണോ നിങ്ങൾ ...? ദേഷ്യപ്പെടുന്നതിലൂടെ ബന്ധങ്ങൾ പോകുന്നതു മാത്രമല്ല പ്രശ്‌നം. ശാരീരികവും മാനസസികവുമായ ആരോഗ്യത്തെയും ക്ഷയിപ്പിക്കും. ദേഷ്യം വരുമ്പോൾ നമുക്ക്...
സ്ത്രീകള്‍ക്ക് പൊതുവെ തന്നെക്കാള്‍ പ്രായം കുറഞ്ഞവരെയാണ് താത്പര്യമെന്ന് പഠനം.്. തങ്ങളെക്കാള്‍ പ്രായംകുറഞ്ഞവരെ പ്രണയ പങ്കാളികളാക്കാനാണ് സ്ത്രീകള്‍ താല്‍പ്പര്യപ്പെടുന്നതെന്നാണ് പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി...
ഭക്ഷണവും വെള്ളവും വായുവും പോലെ അത്രയും ആരോഗ്യത്തിന് പരമപ്രധാനമാണ് ഉറക്കം. നാഡീകോശങ്ങളുടെ ആശയവിനിമയം മുതൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് വരെ ഉറക്കം കൂടിയേ തീരൂ. മനുഷ്യർ ആയുസ്സിന്റെ ശരാശരി...
ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ സുപരിചിതം അല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ആണ് ഇത്തരം ഗെയിമുകൾക്ക് ഉള്ളത്. കലയും ശാസ്ത്രവും ഒത്തിണങ്ങുന്നതാണ്...