രാജ്യത്തൊട്ടാകെ ആയിരത്തി എഴുന്നൂറിലധികം സ്കൈപ് ഐഡികളും 59,000 വാട്സാപ് അക്കൗണ്ടുകളും ബ്ലോക് ചെയ്തെന്ന് അറിയിച്ച് ഇന്ത്യന് സൈബര് ക്രൈം കോര്ഡിനേഷന് സെന്റര്. സൈബര് തട്ടിപ്പിനായി...
ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ലക്ഷ്യമിട്ട് ചില സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി വിവരം. സബ്സ്ക്രിപ്ഷൻ അവസാനിച്ചുവെന്ന് പറഞ്ഞാണ് ഉപയോക്താക്കളെ തട്ടിപ്പ് സംഘം വലയിലാക്കുന്നത്. നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ അവസാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള...
ആന്ധ്രപ്രദേശ്: യൂറോപിന്റെ പ്രോബ 3 ദൗത്യത്തിനായുള്ള 25 മണിക്കൂർ കൗണ്ട്ഡൗൺ ആരംഭിച്ച് ഐ എസ് ആർ ഓ. ഡിസംബർ 3 ചൊവ്വാഴ്ച 2 മണി കഴിഞ്ഞ്...
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് വാട്സ്ആപ്പ്. എത്ര എല്ലാം ആപ്പുകൾ ഉണ്ട് എന്ന് പറഞ്ഞാലും വാട്സ്ആപ്പ് തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ....
നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവ് മൂല്യത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. 10 രൂപയുടെ 1000 നോട്ടുകൾ അച്ചടിക്കുന്നതിന് ഏകദേശം 960 രൂപ വരും. അതുപോലെ 100 രൂപ നോട്ടുകളുടെ വില...
വാഷിംഗ്ടൺ: ഏറെകാലമായി തിരിച്ചുവരാനുള്ള വഴി തുറക്കുന്നതും കാത്ത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ താമസിക്കുകയാണ് ബഹിരാകാശ പര്യവേഷകയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്.ബോയിങ് സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക...
പഴയ ഐഫോൺ മോഡലുകളും വാട്സ്ആപ്പും തമ്മിലുള്ള സഹകരണം അവസാനിക്കാന് പോകുന്നുവെന്ന് റിപ്പോർട്ട്. 2025 മെയ് 5 മുതൽ, ചില ഐഫോൺ മോഡലുകളില് വാട്സ് ആപ്പിന് പ്രവർത്തിക്കാൻ കഴിയില്ലെന്ന്...
ഭൂമിയെ ഞെരുക്കുന്ന ഏറ്റവും വലിയപ്രശ്നമാണ് മാലിന്യ പ്രശ്നം. ഇത് പരിഹരിക്കാൻ പ്ലാസ്റ്റിക് തിന്നുന്ന പ്രാണികൾക്ക് കഴിയുമെന്ന് ശാസത്രഞ്ജർ പുതിയ പഠനത്തിൽ കണ്ടെത്തി. കെനിയൻ മീൽ വേമിന്റെ ലാർവകൾക്കാണ്...
നോക്കിയ ഫോണ് നിര്മാതാക്കളായ ഫിന്നിഷ് ഹാന്ഡ്സെറ്റ് കമ്പനി എച്ച്എംഡി നിലവിലുള്ള തങ്ങളുടെ ചൈനയിലെ പ്രധാനപ്പെട്ട നിര്മാണ കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോര്ട്ട്. ഇന്ത്യയെ എച്ച്എംഡിയുടെ ആഗോള...
സോൾ: മനുഷ്യന്റെ ചെയ്തികൾ പ്രകൃതിയെ സാരമായി ബാധിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. നാളെയും ഇവിടെ സ്വന്തം കുലത്തിന് ജീവിക്കണം എന്ന ചിന്ത ലവലേശം പോലും ഇല്ലാതെയാണ് മനുഷ്യൻ...
പ്രമുഖ ഇരുചക്രവാഹന നിര്മ്മാതാക്കളായ ഹോണ്ട മോട്ടോര്സൈക്കിള് ആന്റ് സ്കൂട്ടര് ഇന്ത്യന് വിപണിയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടര് നാളെ അവതരിപ്പിക്കും. ആക്ടിവയുടെ ഇലക്ട്രിക് പതിപ്പാണ് വിപണിയില്...
തിരുവനന്തപുരം: പുതിയ അപ്ഡേറ്റുകള് കൊണ്ട് വാട്സ്ആപ്പ് എന്നും ഉപയോക്താക്കളെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തില് ഞെട്ടിക്കുന്ന ഫീച്ചര് അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. എന്താണെന്നല്ലേ... സാധാരണ ഒരു വാട്സ്ആപ്പില്...
പ്രകൃതിയിലെ സകലതിനെയും വരുതിയിലാക്കണമെന്നും കാൽക്കീഴിലാക്കണമെന്നും ദുരാഗ്രഹം പുലർത്തുന്നവരാണ് മനുഷ്യകുലത്തിലെ പലരും. കീഴടക്കുന്നതിന്റെ ലഹരി അവന് നന്നേ ഇഷ്ടപ്പെട്ട് കഴിഞ്ഞു. അവൻ തോറ്റ് മടങ്ങിയത് പ്രകൃതിയ്ക്ക് മുൻപിലാണ്. ഭൂമിയിലും...
ഉപഭോക്താക്കളെ അമ്പരപ്പിക്കുന്ന ഫീച്ചറുകൾ നൽകുന്ന കാര്യത്തിൽ വാട്സ്ആപ്പ് എപ്പോഴും ശ്രദ്ധ പതിപ്പിക്കാറുണ്ട്. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾക്കായി ഏറ്റവും പുതുതായി അഞ്ച് ഫീച്ചറുകൾ കൂടി ഇപ്പോൾ വാട്സ്ആപ്പ് നൽകുന്നുണ്ട്...
ലണ്ടൻ; ഭൂമിയുടെ കാന്തിക ധ്രുവങ്ങളുടെ ചലനവേഗത അപകടകരമായ തോതിൽ വർദ്ധിക്കുന്നതായി പുതിയ പഠനം. വേഗത ഇതേ രീതിയിൽ തുടർന്നാൽ അടുത്ത ദശകത്തിൽ ഭൂമിയുടെ കാന്തിക ഉത്തരധ്രുവം 660...
മുംബൈ: റോബട്ടിക് ടെക്നോളജിയിൽ ബഹുദൂരം കുതിക്കാൻ ഇന്ത്യ. രാജ്യത്ത് തന്നെ അതിശക്തമായ റോബട്ടിക് ടെക്നോളജി വികസിപ്പിക്കാനാണ് ഇന്ത്യൻ സ്റ്റാർട്ട് അപ് കമ്പനി ലക്ഷ്യമിടുന്നത്. റിലയൻസ് മേധാവി മുകേഷ്...
പരിചിതമായ നമ്പറുകളില് നിന്ന് വിളിച്ച് ഒടിപി നമ്പര് ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന രീതി വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് വ്യാപകമായി ഇതുപോലെ വാട്സ്ആപ്പ് അക്കൗണ്ടുകള് ഹാക്ക്...
നമ്മുടെ ആരോഗ്യത്തിന്റെ ഭാഗമാണ് വ്യക്തിശുചിത്വം. കുളിക്കാനും മറ്റ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും നമുക്ക് ബാത്ത്റൂം സൗകര്യം ഉണ്ട്. എന്നാൽ ജോലി എളുപ്പമാക്കാനായി ബാത്ത്റൂമിൽ പലവിധ സാധനങ്ങൾ സൂക്ഷിക്കുന്ന...
മനുഷ്യകുലത്തിന്റെ വളർച്ചയ്ക്കും മുന്നോട്ടുള്ള വിജയകരമായ പ്രയാണത്തിനും ശാസ്ത്രത്തിന്റെ സ്വാധീനം വളരെ വലുതാണ്. രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്ന മനുഷ്യർ ഭൂമിയിലെ ചോദ്യങ്ങൾക്ക് ഉത്തരംകണ്ടെത്താനുള്ള ഉദ്യമങ്ങളും കടന്ന് ആകാശരഹസ്യങ്ങളിലേക്കും കണ്ണുവച്ചിട്ട്...
ചില സമയങ്ങളിൽ വോയിസ് മെസേജ് കേൾക്കാൻ പറ്റാത്ത സാഹചര്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. അപ്പോൾ നമ്മൾ ആലോചിക്കാറുണ്ട്. ഇത് ഒന്ന് ടെക്സ്റ്റായി വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്തൊരു ഉപകാരമായിരുന്നു എന്ന്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies