Browsing Category

News

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; അറസ്റ്റിലായവര്‍ സിപിമ്മുകാരല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: തലശ്ശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്…

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; അരവിന്ദ് കേജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശാസിച്ചത്. മറ്റുള്ളവരില്‍ നിന്ന് കൈക്കൂലി വാങ്ങിക്കോളൂ എന്നാല്‍ വോട്ട് ആംആദ്മിക്കു…

ഝലം, ചെനാബ് നദികളിലെ വൈദ്യുത പദ്ധതികള്‍ നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: കശ്മീരിലെ രണ്ട് ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍. പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ രണ്ട് കമ്മിറ്റികള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ആവശ്യമുന്നയിച്ചത്. ജല…

ലുധിയാനയില്‍ 14 കിലോ സ്വര്‍ണ്ണബിസ്‌ക്കറ്റ് പിടികൂടി; രണ്ട് പേര്‍ കസ്റ്റഡിയില്‍

ലുധിയാന: ലുധിയാനയില്‍ ക്ലോക്ക് ടവറിനു സമീപമുളള ചെക്ക്‌പോസ്റ്റില്‍ 14 കിലോ സ്വര്‍ണ്ണം പിടികൂടി. പട്യാല സ്വദേശികളില്‍ നിന്നാണ് പിടികൂടിയത്. ബിസ്‌ക്കറ്റുകളായി സൂക്ഷിച്ചിരുന്ന നിലയില്‍ വാഹനത്തില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയത്.…

ഡല്‍ഹിയില്‍ ജെഎന്‍യു വിദ്യാര്‍ഥിനിയ്ക്ക് പീഡനം; രണ്ട് അഫ്ഗാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ ഇരുപത്തൊന്നുകാരിയായ ജെഎന്‍യു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. പ്രദേശത്താണു സംഭവം. ജെഎന്‍യുവിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയാണ് മാനഭംഗത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് അഫ്ഗാന്‍…

ഒബാമ കെയര്‍ പദ്ധതി അവസാനിപ്പിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഉത്തരവ്

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസിദ്ധമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒബാമ കെയര്‍ മരവിപ്പിച്ച് പുതിയ പ്രസിഡന്റിന്റെ ആദ്യ ഉത്തരവ്. രണ്ട് കോടി ജനങ്ങള്‍ക്ക് ഗുണഫലം അനുഭവിക്കുന്ന പദ്ധതിയാണ് നിലയ്ക്കുന്ന ഉത്തരവില്‍…

മുലായം സിങ് യാദവിന്റെ വിശ്വസ്തന്‍ അംബിക ചൗധരി സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ബി.എസ്.പിയിലേക്ക്

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വിശ്വസ്തനും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനുമായ അംബിക ചൗധരി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബി. എസ്.പിയില്‍…

സിപിഎം ഭീകര സംഘടനയായി മാറി, നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം ഭീകര സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. മാവോയിസ്റ്റുകളേക്കാള്‍ ക്രൂരതയാണ് സിപിഎം കാണിക്കുന്നതെന്നും കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇതിനെതിരെ മിണ്ടുന്നില്ലന്നും സുരേന്ദ്രന്‍…

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; കുടുംബവഴക്കാണെന്ന് വരുത്താനുള്ള സിപിഎം ശ്രമം അപലപനീയമെന്ന് കുമ്മനം…

കണ്ണൂര്‍: കണ്ണൂര്‍ കൊലപാതകത്തിന്റെ കാരണം കുടുംബവഴക്കാണെന്ന് വരുത്താനുള്ള സിപിഎം ശ്രമം അപലപനീയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അന്വേഷണം വഴി തിരിച്ചുവിട്ട് കൊലയാളികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം…

ഇന്ത്യക്കാരെല്ലാം എന്റെ ജനങ്ങളെന്ന് ഹിന്ദു ജാഗരണ്‍ സംഘത്തിന് സുഷമയുടെ മറുപടി

ഡല്‍ഹി: ഹിന്ദു ജാഗരണ്‍ സംഘടനയുടെ കുറ്റപ്പെടുത്തലിനെതിരെ സുഷമ സ്വരാജിന്റെ ട്വീറ്റ്. മുസ്ലികളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെടുന്നുള്ളുവെന്നാണ് സംഘടന ഉയര്‍ത്തുന്ന ആക്ഷേപം. ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും…