തുറന്ന യുദ്ധത്തിലേക്ക് നയിച്ചേക്കാം; പ്രകോപന പരാമർശവുമായി പാകിസ്താൻ പ്രതിരോധമന്ത്രി
അഫ്ഗാനിസ്താനെതിരെ വീണ്ടും ഭീഷണി ആവർത്തിച്ച് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഇസ്താംബൂളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ അഫ്ഗാനിസ്താനുമായി ഒരു കരാറിലെത്താൻ സാധിക്കാത്തത് ' തുറന്ന യുദ്ധത്തിലേക്ക്' നയിച്ചേക്കാമെന്ന്...



























