‘തരംഗ്’ തരും സമുദ്രത്തിലെ മാറ്റങ്ങളെ കുറിച്ച് വെറും രണ്ടു മിനിറ്റിനുള്ളിൽ മുന്നറിയിപ്പ് ; പുതുതലമുറ റിയൽടൈം സുനാമി മുന്നറിയിപ്പ് സംവിധാനവുമായി ഇന്ത്യ
ന്യൂഡൽഹി : സമുദ്രനിരീക്ഷണ രംഗത്തും സുനാമി മുന്നറിയിപ്പ് രംഗത്തും പുതിയ ചുവടുവെപ്പുമായി ഇന്ത്യ. സുനാമി മുന്നറിയിപ്പുകൾ ഇനി വെറും രണ്ടു മിനിറ്റിനുള്ളിൽ തരാനായി ഇന്ത്യയുടെ തരംഗിന് കഴിയും....



























