എബിയുടെ ഐപിഎൽ ഇലവൻ റെഡി, അപ്രതീക്ഷിത താരങ്ങൾക്കിടം; റെയ്നയും ഭുവിയും ഇല്ലാത്ത ടീം വെറൈറ്റി
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18 സീസണുകൾ അവസാനിച്ചു കഴിഞ്ഞു. ഇത് വരെയുളള സീസണുകൾ നോക്കിയാൽ ഒരുപാട് ആവേശകരമായ മത്സരങ്ങൾ, മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ, ബോളിങ്ങിലെ തകർപ്പൻ മികവ്...



























