ആ താരങ്ങൾക്ക് രണ്ടാൾക്കും വയ്യായിരുന്നു, അതിൽ തന്നെ അവനെ സമ്മർദ്ദം തളർത്തുന്നു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ
ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മാനസികമായി ക്ഷീണിതനായി കാണപ്പെട്ടതായി മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പറഞ്ഞു. രണ്ട് ഫോർമാറ്റുകളിലും...



























