ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…
അലർജിയുള്ളപ്പോഴേ,അതുമല്ലെങ്കിൽ ജലദോഷം പിടിക്കുമ്പോഴോ നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് തുമ്മൽ. പൊതുവിടങ്ങളിലാണെങ്കിൽ തുമ്മാൻ തോന്നുമ്പോഴേക്കും അസ്വസ്ഥത തോന്നി പലപ്പോഴും നമ്മളത് പിടിച്ചുവയ്ക്കാറുണ്ട്. മൂക്കും വായും ശക്തിയിൽ പിടിച്ച് തുമ്മലിനെ...



























