വിരാടിന് വേണ്ടത് പൂർണ്ണത മാത്രം; ആർസിബിയെ ജയിപ്പിച്ചിട്ടും കോഹ്‌ലി സ്വയം കുറ്റപ്പെടുത്തിയത് എന്തിന്? ഗുജറാത്ത് കോച്ച് പറയുന്നത് ഇങ്ങനെ
സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ആർസിബി സീസണിലെ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. എന്നാൽ ടീമിനെ വിജയത്തിലെത്തിച്ചിട്ടും തന്റെ ഒൻപതാം ഐപിഎൽ...



























