മീൻ വണ്ടിയിൽ കഞ്ചാവ് കടത്ത്; ഒരു കോടി രൂപയുടെ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ
കൊല്ലം: മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയിൽ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും ഫ്രീസർ സംവിധാനമുള്ള മീൻ വണ്ടിയിൽ രഹസ്യമായി...

























