“കോവിഡ് ചൈനയുമായുണ്ടായിരുന്ന മഹത്തായ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി” : ഷീജിൻ പിംഗുമായുള്ള അടുപ്പം നഷ്ടപ്പെട്ടെന്ന് ട്രംപ്
കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയുമായുള്ള മഹത്തായ ബന്ധത്തിൽ വിള്ളൽ വീണുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഷീജിൻ പിങിനെ തനിക്കു ഇഷ്ട്ടമായിരുന്നെന്നും പക്ഷെ അദ്ദേഹത്തോട് ഇപ്പോൾ സംസാരിക്കാറില്ലെന്നും ട്രംപ്...






















