Brave India Desk

റഷ്യയിൽ കോവിഡ് വാക്സിനേഷൻ തുടങ്ങുന്നു : രണ്ടാഴ്ചയ്ക്കുള്ളിൽ ഡോക്ടർമാർക്ക് മരുന്നുകൾ എത്തിക്കും

റഷ്യയിൽ കോവിഡ് വാക്സിനേഷൻ തുടങ്ങുന്നു : രണ്ടാഴ്ചയ്ക്കുള്ളിൽ ഡോക്ടർമാർക്ക് മരുന്നുകൾ എത്തിക്കും

മോസ്‌കോ : രണ്ടാഴ്ചക്കുള്ളിൽ റഷ്യയിലെ ഡോക്ടർമാരിലേക്ക് ആദ്യ ബാച്ച് കോവിഡ് വാക്സിൻ എത്തിക്കുമെന്ന് റഷ്യയുടെ ആരോഗ്യമന്ത്രിയായ മിഖയ്ൽ മുറാഷ്കോ. മോസ്കോയിലുള്ള ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടുപിടിച്ച വാക്സിൻ കുറച്ചു...

ഇന്ത്യക്കെതിരായ ചൈനിസ് അതിക്രമത്തിനെതിരെ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം: ഇന്ത്യാ-യുഎസ് ബന്ധത്തില്‍ നിര്‍ണായകമെന്ന് വിലയിരുത്തല്‍

ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് കടന്നുകയറിയ ചൈനയുടെ അതിക്രമത്തിനെതിരേ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയായ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യാ യു എസ് ബന്ധത്തില്‍ ഒരു നാഴികക്കല്ലായ ഈ പ്രമേയം ചൈനയുടെ കടന്നുകയറ്റത്തിനേറ്റ...

പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതി : മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടർമാർ

ഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ.ശസ്ത്രക്രിയയ്ക്കു ശേഷം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം ചികിത്സകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ട്.കൃഷ്ണമണി വെളിച്ചത്തോട്...

ദശാബ്ദങ്ങളുടെ പോരാട്ടത്തിന് അന്ത്യം : ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു, മധ്യവർത്തിയായി അമേരിക്ക

ദശാബ്ദങ്ങളുടെ പോരാട്ടത്തിന് അന്ത്യം : ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു, മധ്യവർത്തിയായി അമേരിക്ക

അബുദാബി : ഇസ്രയേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നു. വർഷങ്ങൾ നീണ്ട ശത്രുതയ്ക്കാണ് ഇതോടെ അവസാനമാവുക.അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇത് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.ഇക്കാര്യം യുഎസ്...

അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാണ്, പട്യാല മഹാരാജാവല്ലെന്ന് കോൺഗ്രസ് എംപി : പഞ്ചാബിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാണ്, പട്യാല മഹാരാജാവല്ലെന്ന് കോൺഗ്രസ് എംപി : പഞ്ചാബിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു

ചണ്ഡീഗഡ് : രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ പഞ്ചാബിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു.നിങ്ങൾ പഞ്ചാബ് മുഖ്യമന്ത്രിയാണ്, പട്യാല മഹാരാജാവല്ലായെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ...

“നടന്നതെല്ലാം മറന്നേക്കൂ” : സച്ചിൻ പൈലറ്റിനെയും 18 എംഎൽഎമാരെയും പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്ത് അശോക് ഗെലോട്ട്

“നടന്നതെല്ലാം മറന്നേക്കൂ” : സച്ചിൻ പൈലറ്റിനെയും 18 എംഎൽഎമാരെയും പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്ത് അശോക് ഗെലോട്ട്

സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണച്ച 18 എംഎൽഎമാരെയും പാർട്ടിയിലേക്ക് തിരികെ സ്വാഗതം ചെയ്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് . രാജസ്ഥാനിലെ ഒരു മാസത്തോളം നീണ്ട രാഷ്ട്രീയ...

സ്റ്റെൽത്ത് അന്തർവാഹിനികൾ നിർമ്മിക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം : നാവികസേന കൂടുതൽ കരുത്താർജ്ജിക്കുന്നു

സ്റ്റെൽത്ത് അന്തർവാഹിനികൾ നിർമ്മിക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം : നാവികസേന കൂടുതൽ കരുത്താർജ്ജിക്കുന്നു

ഡൽഹി : ഇന്ത്യൻ നേവിക്കു വേണ്ടി ന്യൂ സ്റ്റെൽത്ത് സബ്മറൈനുകൾ നിർമിക്കാനുള്ള 42,000 കോടി രൂപയുടെ പ്രൊജക്റ്റ്‌ ആരംഭിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. പ്രൊജക്റ്റ്‌ പി-751 എന്ന് പേരിട്ടിക്കുന്ന...

ബംഗലൂരു കലാപം; എസ്ഡിപിഐ- കോൺഗ്രസ്സ് നേതാക്കളുടെ പങ്ക് വ്യക്തമാക്കി എഫ് ഐ ആർ

ബംഗലൂരു കലാപം; എസ്ഡിപിഐ- കോൺഗ്രസ്സ് നേതാക്കളുടെ പങ്ക് വ്യക്തമാക്കി എഫ് ഐ ആർ

ബംഗലൂരു: ബംഗലൂരുവിൽ നടന്ന കലാപങ്ങളിൽ കോൺഗ്രസ്സ്- എസ് ഡി പി ഐ നേതാക്കൾക്ക് പങ്കുള്ളതായി എഫ് ഐ ആർ. ഓഗസ്റ്റ് പതിനൊന്നിന് നടന്ന അക്രമ സംഭവങ്ങളിൽ മൂന്ന്...

റെംഡെസിവിർ 2800 രൂപ മാത്രം : ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് കോവിഡ് മരുന്നുമായി യു.എസ് കമ്പനി

റെംഡെസിവിർ 2800 രൂപ മാത്രം : ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് കോവിഡ് മരുന്നുമായി യു.എസ് കമ്പനി

ന്യൂഡൽഹി : കോവിഡിനെതിരെയുള്ള ആന്റി വൈറൽ മരുന്നായ റെംഡിസിവിർ ഇന്ത്യൻ വിപണിയിലെത്തിച്ച് അമേരിക്കൻ മരുന്നു നിർമാണ കമ്പനിയായ സൈഡസ് കാഡില്ല.രോഗികൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് മരുന്ന് ഇന്ത്യയിൽ എത്തിക്കാനാണ്...

ഇ ഐ എ വിജ്ഞാപനം; കേന്ദ്ര സർക്കാരിനെതിരായ കോടതി അലക്ഷ്യ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഡൽഹി: ഇ ഐ എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാരിന് നേട്ടം. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ...

“പൊലീസുകാരെ വെട്ടിക്കൊല്ലുക” എന്ന് കൊലവിളി : ബംഗളൂരുവിൽ ജനക്കൂട്ടത്തിനു നേതൃത്വം കൊടുത്തത് അഞ്ചുപേരെന്ന് എഫ്ഐആർ

“പൊലീസുകാരെ വെട്ടിക്കൊല്ലുക” എന്ന് കൊലവിളി : ബംഗളൂരുവിൽ ജനക്കൂട്ടത്തിനു നേതൃത്വം കൊടുത്തത് അഞ്ചുപേരെന്ന് എഫ്ഐആർ

ബാംഗ്ലൂരിൽ കലാപമഴിച്ചു വിട്ട മതതീവ്രവാദികളുടെ മുദ്രാവാക്യം പോലീസിനെ വെട്ടിക്കൊലപ്പെടുത്തുക എന്നായിരുന്നുവെന്ന് എഫ്ഐആർ റിപ്പോർട്ട്‌.മാത്രമല്ല, എണ്ണൂറോളം വരുന്ന കലാപകാരികളെ നയിച്ചത് 5 പേരായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.മുസ്ലീം മതവിശ്വാസികളായ...

‘രാമ രാമ ചൊല്ലരുത്, അള്ളാ അള്ളാ ചൊല്ലണം‘; അയോധ്യ ഭൂമി പൂജ ആഘോഷിച്ച ഹിന്ദു കുടുംബത്തെ ആം ആദ്മി എം എൽ എ അമാനത്തുള്ള ഖാന്റെ കൂട്ടാളികൾ തല്ലിച്ചതച്ചെന്ന് പരാതി

‘രാമ രാമ ചൊല്ലരുത്, അള്ളാ അള്ളാ ചൊല്ലണം‘; അയോധ്യ ഭൂമി പൂജ ആഘോഷിച്ച ഹിന്ദു കുടുംബത്തെ ആം ആദ്മി എം എൽ എ അമാനത്തുള്ള ഖാന്റെ കൂട്ടാളികൾ തല്ലിച്ചതച്ചെന്ന് പരാതി

ഡൽഹി: അയോധ്യ ഭൂമി പൂജ ദിവസമായി ഓഗസ്റ്റ് 5ന് ദീപം തെളിച്ച് പ്രാർത്ഥിച്ച ഹിന്ദു കുടുംബത്തിന് നേർക്ക് ആക്രമണം. ഡൽഹിയിലെ കാളിന്ദി കുഞ്ചിലെ മദൻപൂരിൽ ദീപം കൊളുത്തുകയും...

പെട്ടിമുടി ദുരന്തം; മുഖ്യമന്ത്രിയെ തടയാൻ റോഡിലിറങ്ങി പൊമ്പിളൈ ഒരുമ

പെട്ടിമുടി ദുരന്തം; മുഖ്യമന്ത്രിയെ തടയാൻ റോഡിലിറങ്ങി പൊമ്പിളൈ ഒരുമ

ഇടുക്കി: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പെട്ടിമുടി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി തോട്ടം തൊഴിലാളി സ്ത്രീകളുടെ സംഘടനയായ പൊമ്പിളൈ ഒരുമ. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്...

“പുൽവാമയിൽ ചാവേറിനെ ദൗത്യത്തിന് നിയോഗിച്ചത് വിദഗ്ധ പരിശീലനം നൽകിയതിനു ശേഷം” : എൻഐഎയുടെ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ഇങ്ങനെ

“പുൽവാമയിൽ ചാവേറിനെ ദൗത്യത്തിന് നിയോഗിച്ചത് വിദഗ്ധ പരിശീലനം നൽകിയതിനു ശേഷം” : എൻഐഎയുടെ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ഇങ്ങനെ

പുൽവാമയിലെ ചാവേറായിരുന്ന ആദിൽ അഹമ്മദ് ദാറിനെ ദൗത്യത്തിന് നിയോഗിച്ചത് കൃത്യമായ പരിശീലനത്തിനു ശേഷമെന്ന് ദേശീയ അന്വേഷണ ഏജൻസി.വാഹനമോടിച്ച ചാവേറും ദൗത്യം നിയന്ത്രിച്ചവരുമടക്കം എല്ലാവരും തന്നെ ജെയ്ഷ് ഇ...

കശ്‍മീരിലെ ലഷ്കർ ഭീകരകേന്ദ്രത്തിൽ സുരക്ഷാസേനയുടെ റെയ്ഡ് : സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി

കശ്‍മീരിലെ ലഷ്കർ ഭീകരകേന്ദ്രത്തിൽ സുരക്ഷാസേനയുടെ റെയ്ഡ് : സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി

കശ്മീർ : ജമ്മു കശ്‍മീരിലെ ഭീകരക്യാമ്പ് റെയ്ഡ് ചെയ്ത് ഇന്ത്യൻ സൈന്യം. അവന്തിപ്പൊര വനമേഖലയിൽ ഇന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് സുരക്ഷാസേന ഭീകരതാവളം കണ്ടെത്തിയത്.ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് സൈന്യത്തിന്...

പോക്സോ കേസ്; രഹ്ന ഫാത്തിമയുടെ ടാബ് കണ്ടെടുത്തു, ലാപ്ടോപ്പിനായി തെളിവെടുപ്പ്

പോക്സോ കേസ്; രഹ്ന ഫാത്തിമയുടെ ടാബ് കണ്ടെടുത്തു, ലാപ്ടോപ്പിനായി തെളിവെടുപ്പ്

കൊച്ചി: പോക്സോ കേസിലെ പ്രതിയായ രഹ്നാ ഫാത്തിമയുടെ ടാബ് അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ തെളിവെടുപ്പിനായി അന്വേഷണ സംഘം രഹ്നയെ പനമ്പിള്ളി നഗർ ബി എസ് എൻ...

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരുമിച്ച് കൊവിഡ് വാക്സിൻ ലഭ്യമാക്കാൻ പദ്ധതിയിട്ട് കേന്ദ്രം; ദരിദ്ര രാജ്യങ്ങൾക്കും അയൽ രാജ്യങ്ങൾക്കും സഹായം നൽകും

ഡൽഹി: കൊവിഡ് പ്രതിരോധ വാക്സിനുകളുടെ പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കവെ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഒരേ പോലെ വാക്സിൻ ലഭ്യമാക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്. വാക്സിൻ...

“വോട്ട് ചെയ്ത എല്ലാ രാഷ്ട്രങ്ങളോടും ആഴത്തിൽ കടപ്പെട്ടിരിക്കുന്നു” : രക്ഷാസമിതി അംഗത്വം ലഭിച്ചതിൽ പ്രതികരണവുമായി പ്രധാനമന്ത്രി

ആദായ നികുതി സംവിധാനം പൂർണ്ണമായും ഓൺലൈനിലേക്ക്; ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി

ഡൽഹി: ആദായ നികുതി സംവിധാനം പൂർണ്ണമായും ഓൺലൈനാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കി നികുതിദായകരുടെ അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കുന്ന തരത്തിലുള്ള സംവിധാനമാണ് കേന്ദ്രസർക്കാർ...

“പാക് അധിനിവേശ കശ്മീരിലെ മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയവർ ഇന്ത്യയിൽ ജോലി ചെയ്യില്ല” : കടുത്ത തീരുമാനവുമായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

“പാക് അധിനിവേശ കശ്മീരിലെ മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയവർ ഇന്ത്യയിൽ ജോലി ചെയ്യില്ല” : കടുത്ത തീരുമാനവുമായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

പാക് അധിനിവേശ കശ്മീരിലും ലഡാക്കിലുമുള്ള മെഡിക്കൽ കോളേജുകളിൽ നിന്നും മെഡിസിൻ പാസായവരെ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ.ഇതേ സംബന്ധിച്ച് ഉത്തരവ് മെഡിക്കൽ...

കാണ്ഡഹാറിൽ സ്ഫോടനം; 3 സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാണ്ഡഹാറിൽ സ്ഫോടനം; 3 സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഉണ്ടായ സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാണ്ഡഹാറിലെ പാഞ്ജ്വായ് ജില്ലയിലായിരുന്നു സംഭവം. വഴിയരികിൽ കുഴിച്ചിട്ടിരുന്ന സ്ഫോടക വസ്തുവിന്...

Page 3603 of 3877 1 3,602 3,603 3,604 3,877

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist