‘എ ആർ റഹ്മാന്റെ കുടുംബം ഹിന്ദു വിരുദ്ധം, വീട്ടിൽ കയറണമെങ്കിൽ ഭസ്മവും തിലകവും മായ്ക്കാൻ റഹ്മാന്റെ അമ്മ ആവശ്യപ്പെട്ടു’; തമിഴ് കവിയുടെ വെളിപ്പെടുത്തൽ
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ കുടുംബം കടുത്ത ഹിന്ദു വിരുദ്ധത പുലർത്തുന്നവരാണെന്ന ആരോപണവുമായി തമിഴിലെ പ്രസ്ത കവി. വീട്ടിൽ കയറണമെങ്കിൽ നെറ്റിയിൽ അണിഞ്ഞിരിക്കുന്ന വിഭൂതിയും തിലകവും...

























