“പിണറായി അഴിമതിയുടെ ഡോൺ” : രൂക്ഷ വിമർശനവുമായി ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.മുരളീധര റാവു
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയുടെ ഡോൺ ആണെന്ന് ബി.ജെ.പി അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.മുരളീധർ റാവു.ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്ന ആവശ്യമുന്നയിച്ച് കേന്ദ്ര...
























