Brave India Desk

കൊവിഡ് വ്യാപനം; കോഴിക്കോട്ടെ ഹാർബറുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

കൊവിഡ് വ്യാപനം; കോഴിക്കോട്ടെ ഹാർബറുകളിൽ നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നീ നാല് ഫിഷിംഗ് ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി...

കോവിഡ്-19 രോഗബാധ : കരസേനാ ബ്രിഗേഡിയർ വികാസ് സമ്യാൽ മരണമടഞ്ഞു

ഇന്ത്യയിൽ കോവിഡ് ബാധിതർ എട്ട് ലക്ഷത്തിലധികം : 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട്‌ ചെയ്തത് 27,114 കേസുകൾ

ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് എട്ട് ലക്ഷത്തിലധികം കോവിഡ്-19 കേസുകൾ.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്തത് 27,114 പുതിയ കോവിഡ്-19 കേസുകളാണ്.ഇതോടെ രാജ്യത്ത് ആകെ രോഗം...

പൂന്തുറയിൽ നാട്ടുകാരും പോലീസുമായി സംഘർഷം:ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തടഞ്ഞു

പൂന്തുറ സംഭവം ; ഡോക്ർമാർക്കു നേരെ തുപ്പിയെന്ന് ഐ.എം.എ ; ആരോഗ്യപ്രവർത്തകർ ക്വാറന്റൈനിൽ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം...

അന്താരാഷ്ട്ര ഭീകരവാദ ബന്ധങ്ങളിലേക്ക് വ്യക്തമായി വിരൽ ചൂണ്ടി സ്വർണ്ണക്കടത്ത് കേസ്; ഫാസിൽ ഫരീദിനായി വലവിരിച്ച് എൻ ഐ എ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന് ഭീകരവാദവുമായുള്ള ബന്ധങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ശക്തമായ തെളിവുകളുമായി എൻ ഐ എയും കസ്റ്റംസും. കേസിലെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. സ്വർണ്ണം കൈമാറിയത്...

സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്ന് ഡിജിപിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത് : കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും

സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്ന് ഡിജിപിയ്ക്ക് രമേശ് ചെന്നിത്തലയുടെ കത്ത് : കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും

തിരുവനന്തപുരം : ഐടി മേഖലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്ന സുരേഷ് ജോലി നേടിയതിനെതിരെ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സ്വർണക്കടത്ത് കേസിലെ...

“ബോളിവുഡിലെ മൂന്ന് ഖാൻമാരുടേയും ദുബായിലെ സൗധങ്ങൾ ആരു സമ്മാനിച്ചതാണ്? ” : മൂവരുടെയും സ്വത്തുക്കളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

“ബോളിവുഡിലെ മൂന്ന് ഖാൻമാരുടേയും ദുബായിലെ സൗധങ്ങൾ ആരു സമ്മാനിച്ചതാണ്? ” : മൂവരുടെയും സ്വത്തുക്കളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ബോളിവുഡിലെ മൂന്ന് 'ഖാൻ' മാരുടെയും സ്വത്തുവഹകളെ കുറിച്ചു അന്വേഷണം നടത്തണമെന്ന് ബിജെപി എംപി സുബ്രമണ്യ സ്വാമി.ഖാൻമാർക്ക് ദുബായിലടക്കമുള്ള സ്വത്തുവഹകളെ കുറിച്ച് സിബിഐയോ എൻഫോഴ്‌സ്‌മെന്റോ വിശദമായ അന്വേഷണം നടത്തണമെന്ന്...

ഒട്ടകങ്ങൾ മുതൽ ഡ്രോണുകൾ വരെ… പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദ കള്ളക്കടത്തിന്റെ പുതുവഴികൾ

ഒട്ടകങ്ങൾ മുതൽ ഡ്രോണുകൾ വരെ… പാകിസ്ഥാനിൽ നിന്നുള്ള ഭീകരവാദ കള്ളക്കടത്തിന്റെ പുതുവഴികൾ

മയക്കുമരുന്നുകളും ആയുധങ്ങളും മുതൽ സ്വർണ്ണവും പണവും വരെ അതിർത്തികടത്തി ഇന്ത്യയിലെത്തിക്കാൻ കള്ളക്കടത്തുകാരും അവരെ സഹായിക്കുന്ന പാകിസ്ഥാനിലെ സൈനിക ഭീകര സാമ്പത്തികശൃംഖലയും ആട്ടിൻ പറ്റത്തെ മുതൽ ഒട്ടകങ്ങളെ വരെ...

സ്വർണ്ണക്കടത്ത് കേസ്; എൻ ഐ എ അന്വേഷണം സി രാധാകൃഷ്ണ പിള്ള നയിക്കും‘ വാഗമൺ സിമി കേസ്, കളിയിക്കാവിള ഭീകരവാദ കേസ് എന്നിവ അന്വേഷിച്ച അനുഭവ സമ്പത്ത്

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ എൻ ഐ അന്വേഷണ ചുമതല ഡി വൈ എസ് പി സി രാധാകൃഷ്ണ പിള്ളയ്ക്ക്. എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി ആണ്...

സ്വര്‍ണ്ണക്കടത്ത് : കേസ് എറ്റെടുത്തതായി എന്‍ഐഎ കോടതിയെ അറിയിച്ചു ; ജാമ്യാപേക്ഷ അല്പസമയത്തിനകം പരിഗണിക്കും, കേന്ദ്രസര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രവി പ്രകാശ് ഹാജരാകും

ചടുല നീക്കങ്ങളുമായി എൻ ഐ എ; സ്വപ്നയും സന്ദീപും വലയിലെന്ന് സൂചന

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കങ്ങളുമായി ദേശീയ അന്വേഷണ ഏജൻസി. കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജന്‍സിയുടെ വലയിലായെന്നാണ് സൂചന. ഏത് നിമിഷവും...

“ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാവധാനം പൂർവ്വ സ്ഥിതിയിലാകുന്നു” : റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്

“ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാവധാനം പൂർവ്വ സ്ഥിതിയിലാകുന്നു” : റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്

ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ സാവധാനം പൂർവസ്ഥിതിയിലാകുന്നുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്.സമ്പദ്‌വ്യവസ്ഥ താളം തിരിച്ചു പിടിക്കുന്ന ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്ഡൗൺ നിയന്ത്രണങ്ങൾ...

സ്വർണ്ണക്കടത്ത്; ഗൂഢാലോചന നടന്നത് റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട വിവാദ ഫ്ലാറ്റിൽ, ശിവശങ്കരൻ ഇവിടെ താമസിച്ചിരുന്നതായി റിപ്പോർട്ട്

സ്വർണ്ണക്കടത്ത്; ഗൂഢാലോചന നടന്നത് റീബിൽഡ് കേരളയുമായി ബന്ധപ്പെട്ട വിവാദ ഫ്ലാറ്റിൽ, ശിവശങ്കരൻ ഇവിടെ താമസിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ ഗൂഢാലോചന നടത്തിയത് സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്ലാറ്റിൽ വെച്ചെന്ന് സൂചന. പ്രധാന പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഗൂഢാലോചന നടത്തിയത് ഫെദർ ടവർ...

വാഗ്ദാനം നിറവേറ്റാനൊരുങ്ങി യെദ്യൂരപ്പ സർക്കാർ; കർണ്ണാടകയിൽ ഗോവധ നിരോധനം നടപ്പിലാക്കാൻ ആലോചന

വാഗ്ദാനം നിറവേറ്റാനൊരുങ്ങി യെദ്യൂരപ്പ സർക്കാർ; കർണ്ണാടകയിൽ ഗോവധ നിരോധനം നടപ്പിലാക്കാൻ ആലോചന

ബംഗലൂരു: കർണ്ണാടകയിൽ ഗോവധ നിരോധനവും ബീഫ് നിരോധനവും നടപ്പിലാക്കാൻ നീക്കം. ഇതിനുള്ള സാദ്ധ്യതകൾ പരിശോധിച്ചു വരികയാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ അറിയിച്ചു. 2012ലെ ഗോവധ...

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ; ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ; ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു

ഇറ്റാ നഗർ: അരുണാചൽ പ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അസം...

തിരുവനന്തപുരത്തെ കൂടാതെ കേരളത്തിലെ മറ്റു നഗരങ്ങളിലും സൂപ്പർ സ്പ്രെഡിന് സാധ്യത : മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരത്തെ കൂടാതെ കേരളത്തിലെ മറ്റു നഗരങ്ങളിലും സൂപ്പർ സ്പ്രെഡിന് സാധ്യത : മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം : തിരുവനന്തപുരത്തെ പോലെ കേരളത്തിലെ മറ്റു നഗരങ്ങളിലും സൂപ്പർ സ്പ്രഡിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും സൂപ്പർ സ്പ്രഡിന് സാധ്യതയുണ്ടെന്ന്...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കുപ്വാര ജില്ലയിലെ ഹന്ദ്വാര മേഖലയിലെ നവ്ഗാമിലായിരുന്നു ഏറ്റുമുട്ടൽ. കൂടാതെ എകെ 47 തോക്കുകളും...

‘സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണം‘; ഹൈക്കോടതി

കൊച്ചി: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. സിസ്റ്ററിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കാരയ്ക്കാമല മഠത്തിനുള്ളിൽ...

ഹഗിയ സോഫിയ ഇനി മുതൽ മുസ്ലിം പള്ളി : ഉത്തരവ് പുറപ്പെടുവിച്ച് തുർക്കി പ്രസിഡന്റ്

ഹഗിയ സോഫിയ ഇനി മുതൽ മുസ്ലിം പള്ളി : ഉത്തരവ് പുറപ്പെടുവിച്ച് തുർക്കി പ്രസിഡന്റ്

ഇസ്താംബൂൾ : ലോകപ്രശസ്ത കത്തീഡ്രലായ ഹഗിയ സോഫിയ മുസ്ലിം പള്ളി ആയി പ്രഖ്യാപിച്ച് തുർക്കി ഭരണകൂടം.ദീർഘകാലമായി മ്യൂസിയമായിരുന്ന ഹഗിയ സോഫിയ, യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതായിരുന്നു....

മു​ഗൾ രാജകുമാരിയായി ഗായത്രി സുരേഷ്

മു​ഗൾ രാജകുമാരിയായി ഗായത്രി സുരേഷ്

സോഷ്യൽ മീഡിയയിൽ വൈറലായി നടി ​ഗായത്രി സുരേഷിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ .മു​ഗൾ രാജകുമാരിയായി മേക്കോവർ നടത്തിയാണ് താരം ആരാധകരെ അമ്പരപ്പിക്കുന്നത്.  മൂക്കുത്തിയും വലിയ ആഭരണങ്ങൾ അണിഞ്ഞുമുള്ള...

ധാരാവിയിലെ കോവിഡ്-19 പ്രതിരോധം : അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

ധാരാവിയിലെ കോവിഡ്-19 പ്രതിരോധം : അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന.ഡയറക്ടർ ജനറലായ ടെഡ്രോസ് അദാനോമാണ് ഇക്കാര്യം വ്യക്തമാക്കിയത്.എത്രത്തോളം തീവ്രമായി രോഗം പടർന്നു...

സ്വർണ്ണക്കടത്ത് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ : കടത്തിയത് ഭക്ഷ്യവസ്തുക്കളെന്ന വ്യാജേനയെന്ന് റിമാൻഡ് റിപ്പോർട്ട്

സ്വപ്നയ്ക്കും സൂരജിനും വേണ്ടി  തിരച്ചില്‍ ശക്തമാക്കി കസ്റ്റംസ് ; ഉന്നത ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണ സംഘത്തിന്റെ കണ്ണ്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും വേണ്ടി  തിരച്ചില്‍  ശക്തമാക്കി കസ്റ്റംസ്.ബ്രൈമൂര്‍, മങ്കയം മേഖലയില്‍  സ്വപ്നയെ...

Page 3639 of 3873 1 3,638 3,639 3,640 3,873

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist