ജമ്മു കാശ്മീർ നോക്കി പാകിസ്ഥാൻ വെള്ളമിറക്കണ്ട, ആദ്യം സ്വന്തം കാര്യം ശരിയാക്കുക: ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ
ഭീകരവാദത്തെ പാകിസ്ഥാൻ ഒരു രാജ്യതന്ത്ര വിഷയമാക്കിത്തന്നെ മാറ്റിക്കളഞ്ഞെന്ന് ഇന്ത്യ പറഞ്ഞു.ഭീകരവാദത്തിനെതിരേയുള്ള ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യൻ പ്രതിനിധിയായ മഹാവീർ സിംഗ്‌വിയുടെ വാക്കുകൾ .വിദേശകാര്യമന്ത്രാലത്തിന്റെ ഭീകരവിരുദ്ധവിഭാഗം ജോയിന്റ് സെക്രട്ടറിയാണ് മഹാവീർ...

























