സ്വര്‍ണ്ണക്കടത്ത് :മലപ്പുറത്തും ഒരാള്‍ പിടിയില്‍:പിടിയിലായത് പെരുന്തൽമണ്ണ സ്വദേശി റമീസ്
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഒരാള്‍കൂടി പിടിയില്‍ . പെരുന്തൽ മണ്ണ സ്വദേശി റമീസാണ് മലപ്പുറത്ത് നിന്നും പിടിയിലായത്. സ്വര്‍ണ്ണം വാങ്ങുന്നത് ഇയാളാണെന്നാണ് സൂചന....
























