സ്വർണ്ണക്കള്ളകടത്ത് : സ്വപ്ന സുരേഷിൻെറ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്: കെ.സുരേന്ദ്രൻ
കോഴിക്കോട്: തിരുവന്തപുരം വിമാനത്താവളത്തിലെ വൻസ്വർണ്ണക്കള്ളക്കടത്തിൻെറ മുഖ്യസൂത്രധാര സ്വപ്ന സുരേഷിൻെറ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി വിഭാഗത്തിലെ ഇൻഫർമേഷൻ ടെക്നോളജി...


























