ഇന്ത്യയുടെ തന്ത്ര പ്രധാന നീക്കം, ലഡാക്കിലെ നിമു മേഖലയില്‍ മൂന്ന് കൂറ്റന്‍ പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി :അതിര്‍ത്തിയിൽ ടാങ്കുകളടക്കമുള്ള ആയുധ വിന്യാസം ഇനി അതിവേഗം നടത്താം
ലഡാക്ക് : ലഡാക്കിലെ നിമു മേഖലയില്‍ മൂന്ന് പുതിയ പാലങ്ങള്‍ അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) . ഇന്ത്യന്‍ സൈന്യത്തെ ടാങ്കുകളും മറ്റ്...


























